Home Archive by category Kerala News (Page 3)
Kerala News

മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി എബിന്‍ പോളിന്റെ പണം ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മുവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ഷോറൂം തീയിട്ടതില്‍ എബിന് പണം ലഭിച്ചതായാണ് കണ്ടെത്തല്‍. കേസില്‍ യുഎപിഎ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ
Kerala News

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി പ്രതി സുഹൈല്‍ സജീവിന്റെ അമ്മ നൂഹ സജീവ്

കൊച്ചി: നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി പ്രതി സുഹൈല്‍ സജീവിന്റെ അമ്മ നൂഹ സജീവ്. മൂന്ന് കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനാണ് നഷ്ടപ്പെട്ടത്. അത് ആ കുടുംബങ്ങള്‍ക്ക് തീരാ ദുഃഖമാണെന്ന് നൂഹ പ്രതികരിച്ചു. സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. സത്യമായ കാര്യങ്ങള്‍ മാത്രം പുറത്ത് വരണം. എന്നാല്‍ ഇത്രയും പ്രയാസം
Kerala News

ബേക്കറി വഴിയുള്ള വൈന്‍ വില്‍പ്പന സര്‍ക്കാറിന്‌റെ അറിവോടെയല്ല സംഭവിച്ചതെന്ന് എക്‌സൈസ് മന്ത്രി എം ലിജു

ആലപ്പുഴ: ബേക്കറി വഴിയുള്ള വൈന്‍ വില്‍പ്പന സര്‍ക്കാറിന്‌റെ അറിവോടെയല്ല സംഭവിച്ചതെന്ന് എക്‌സൈസ് മന്ത്രി എം ലിജു. നിലവിലെ ഭേദഗതി പ്രകാരം എക്‌സൈസ് കമ്മീഷണറാണ് തീരുമാനമെടുത്തത്. വകുപ്പ് മന്ത്രിയെ പോലും അറിയിക്കാതെ ഇത്തരത്തില്‍ ഉത്തരവിറക്കിയത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് പുറത്തിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റും. ലൈസന്‍സ്
crime Kerala News

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വയോധികയുടെ പണവും എടിഎം കാർഡും കവർന്ന യുവതിക്കായി തിരച്ചിൽ ഊർജ്ജിതം.

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വയോധികയുടെ പണവും എടിഎം കാർഡും കവർന്ന യുവതിക്കായി തിരച്ചിൽ ഊർജ്ജിതം. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചു. ​കഴിഞ്ഞ ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9:30ഓടെയായിരുന്നു സംഭവം. കായംകുളം–അടൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലാണ് വയോധികയുടെ സ്വർണവും പണവും അപഹരിക്കാൻ ശ്രമിച്ചത്. കായംകുളത്തുനിന്ന് കയറിയ
Kerala News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ലൈസൻസ് റദ്ദാക്കുന്നതിന് മുൻപ് സുഹൈലിനെ കേൾക്കും. കാറിൽ നിയമവിരുദ്ധ മോഡിഫിക്കേഷനും പ്രഥാമിക പരിശോധനയിൽ മിനികൂപ്പറിന്റെ സൈലൻസറിൽ അനധികൃത മോഡിഫിക്കേഷനും കണ്ടെത്തിയിട്ടുണ്ട്. കാർ വിശദ പരിശോധനക്ക് വിധേയമാക്കും. സിസിടിവിയിൽ അമിത വേ​ഗത
Kerala News

കോഴിക്കോട് നിന്ന് കാണാതായ അധ്യാപിക അനുമോളെയും സുഹൃത്ത് വടകര സ്വദേശി അബ്ദുൾ സമദിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി.

കോഴിക്കോട് നിന്ന് കാണാതായ അധ്യാപിക അനുമോളെയും സുഹൃത്ത് വടകര സ്വദേശി അബ്ദുൾ സമദിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന ഇരുവരെയും തൊട്ടിൽപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുൾ സമദിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് പൊലീസിനെ എത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് അബ്ദുൽ സമദ് എന്നാണ് സൂചന. ഗുരുതരമായ കരൾരോഗം
crime Kerala News

എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്

എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യയായ 40 കാരിയെയും, അവരുടെ ആദ്യ ബന്ധത്തിലുള്ള 16 വയസ്സുള്ള മകളെയുമാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെയോടെയാണ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ ഒരാൾ കിടക്കുന്നുവെന്ന വിവരം
Kerala News

മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെയും പാർട്ടിയിലെ ഭിന്നതകളെയും രൂക്ഷമായി വിമർശിച്ച് കെ. സുധാകരൻ എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ സിഎംആർഎൽ മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെയും പാർട്ടിയിലെ ഭിന്നതകളെയും രൂക്ഷമായി വിമർശിച്ച് കെ. സുധാകരൻ എം പി. സർക്കാരിന് നട്ടെല്ലുണ്ടെങ്കിൽ നടപടിയെടുക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. “ഇവിടെ ഒരു ഗവൺമെന്റ് ഉണ്ടെങ്കിൽ നടപടിയിലേക്ക് പോകും. ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ നടപടിയുണ്ടാകും. എന്നാൽ അങ്ങനെ ഒരു
crime Kerala News

നിരോധിത മരുന്ന് കൈവശം സൂക്ഷിച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത വയനാട് അയ്യങ്കൊല്ലി സ്വദേശിനിയെ ഒടുവിൽ വിട്ടയച്ചു.

സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം സൂക്ഷിച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത വയനാട് അയ്യങ്കൊല്ലി സ്വദേശിനിയെ ഒടുവിൽ വിട്ടയച്ചു. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി – ശെൽവി ദമ്പതികളുടെ മകളായ ഫിലോമിനയാണ് കസ്റ്റഡിയിൽ നിന്നും മോചിതയായത്. ലഹരിമരുന്ന് പരിശോധനയിൽ ഇത് ലഹരിയല്ലെന്ന് വ്യക്തമായതോടെയാണ് അധികൃതർ ഇവരെ വിട്ടയച്ചത്. ഈ മാസം
Kerala News

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കൽ നീട്ടി എയര്‍ ഇന്ത്യ.

ന്യൂഡൽഹി: സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കൽ നീട്ടി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 24 വരെ സൗദിയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തില്ലെന്നാണ് അറിച്ചിരിക്കുന്നത്. സൗദിയില്‍ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയത്. യാത്രക്കാര്‍ക്കായുള്ള റീ ഫണ്ടും യാത്രാ തീയതികള്‍ മാറ്റാനുള്ള സൗകര്യവും എയര്‍ ഇന്ത്യ