തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതോടെ ഈ ആഴ്ച കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. നാളെ
കൊച്ചി: ഹോർട്ടി വൈൻ വിൽക്കാൻ സർക്കാർ ലൈസൻസ് നൽകിയതിൽ രൂക്ഷ വിമർശനവുമായി ദീപിക ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ. ബേക്കറികൾ വഴി 15 ശതമാനം വരെ ആൽക്കഹോളുള്ള വൈൻ വിൽക്കാൻ തുടങ്ങിയത് സർക്കാർ അറിഞ്ഞില്ലെങ്കിൽ പ്രഥമദൃഷ്ട്യാ മദ്യക്കള്ളക്കടത്ത് എന്നേ പറയാനുള്ളൂ എന്ന രൂക്ഷ വിമർശനമാണ് ദീപിക ഉയർത്തുന്നത്. ബേക്കറി വഴി വൈൻ വിൽക്കാൻ
പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി ചന്ദ്രനെ പിരിച്ചുവിടാൻ തീരുമാനം. ജില്ലാ പൊലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി. കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായി നിഷാന്ത് പി ചന്ദ്രന് ബന്ധം ഉണ്ടെന്ന് തെളിഞ്ഞതായി നോട്ടീസ് വ്യക്തമാക്കുന്നു. പ്രതികളോടൊപ്പമുള്ള ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ നിഷാന്ത് പി ചന്ദ്രൻ പോസ്റ്റ്
തിരുവനന്തപുരം: നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തില് പ്രതികരണവുമായി മുന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്. വണ്ടി ഓടിക്കുമ്പോള് ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാല് അതിന്റെ ജീവന് രക്ഷിക്കാന് ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യര് എന്നാല് ദയവും കനിവുമൊന്നുമില്ലാത്ത സമൂഹമായി നമ്മള് മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിലെ കലാ – കായികപരമായ കഴിവുകള്
കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ് കേസില് പ്രതിയുടെ കൂടുതല് വെളിപ്പെടുത്തല് പുറത്ത്. പ്രതി എബിന് പോള് ആദ്യം ആക്രമണത്തിന് ശ്രമിച്ചത് മൂവാറ്റുപുഴ മേക്കപ്പാടത്തുള്ള കെട്ടിടത്തിലാണെന്ന് പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന് തീയിടുകയായിരുന്നു. ‘ബോസ്’ എന്ന ആളുടെ നിര്ദേശപ്രകാരമാണ് തീയിട്ടതെന്ന്
കണ്ണൂർ: സ്ഥാനാർത്ഥി നിർണയം പാളിയെന്ന് തുറന്ന് സമ്മതിച്ച് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ സ്വയം വിമർശനമുണ്ട്. പാർട്ടി വോട്ടുകൾ നഷ്ടമാകുമെന്ന് മുൻകൂട്ടി കാണാനായില്ലെന്നും കീഴ്ഘടകങ്ങളിലെ ചർച്ചകൾ ഗൗരവത്തിൽ എടുക്കാത്തത് വീഴ്ചയാണെന്നും റിപ്പോർട്ടിൽ
മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ വിൽപനയ്ക്കായി എംഡിഎംഎ തയാറാക്കുന്നതിനിടെ യുവതിയും യുവാവും പൊലീസിന്റെ പിടിയിൽ. എറണാകുളം, മലബാർ മേഖലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് നബീൽ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. വാടകയ്ക്കെടുത്ത
തിരുവനന്തപുരം: മന്ത്രിമാര്ക്ക് പിന്നാലെ ഉദ്യോഗസ്ഥരും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ബി അശോകിന് സര്ക്കാര് അവധി അനുവദിച്ചു. സ്വകാര്യ വിദേശ സന്ദര്ശനത്തിനായി എട്ടു ദിവസത്തേക്കാണ് അവധി. ബി അശോകിന് അധിക ചുമതലയുള്ള ജനറല് അഡ്മിനിസ്ട്രേഷന് വകുപ്പ് തന്നെയാണ് അവധി പരിഗണിച്ചത്. തുടര്ച്ചയായ എട്ടു ദിവസത്തെ അവധിക്കായി കഴിഞ്ഞ
കണ്ണൂര്: കിഫ്ബിയിലെ സര്ക്കാര് നിലപാടില് മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി പിണറായി വിജയന്. കണ്ണൂരിലാണ് പണം ഏറെയും ചിലവഴിച്ചത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്താണ് കണ്ണൂര് എന്ന് കേള്ക്കുമ്പോള് വിഷമം. കണ്ണൂര് കേരളത്തില് അല്ലേ. മെട്രോ എറണാകുളത്ത് ആയി പോയി എന്ന് ആരെങ്കിലും ചിന്തിച്ചോ എന്ന് പിണറായി വിജയൻ ചോദിച്ചു. സ്മാര്ട്ട് സിറ്റി, ടെക്നോ പാര്ക്ക് എന്നിവ
ന്യൂഡൽഹി: കാന്സര് മരുന്നുകളുടെ വില കുറയുമെന്ന് കേന്ദ്ര സര്ക്കാര്. 137 മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി 30 ശതമാനമായി കേന്ദ്ര സര്ക്കാര് പരിമിതപ്പെടുത്തി. പുതിയ വില നവംബര് 9 മുതല് പ്രാബല്യത്തില് വരും. നാഷണല് ഫാര്മസ്യൂട്ടിക്കല് പ്രൈസിംഗ് അതോറിറ്റിയുടെതാണ് തീരുമാനം . ഡോക്ടര്മാര് അടക്കം ഉള്ക്കൊള്ളുന്ന ഉന്നത സമിതിയുടെ ശുപാര്ശ പ്രകാരമാണ് തീരുമാനം. വിലയില് 70






















