Home 2026 October
Kerala News

ശബരിമല സന്നിധാനത്ത് ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണമായും ഓൺലൈനാകുന്നു

ശബരിമല സന്നിധാനത്ത് ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണമായും ഓൺലൈനാകുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം. നിലവിൽ 190 മുറികളായിരുന്നു ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ബാക്കി മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക്
Kerala News

ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമയെ സസ്‌പെൻഡ് ചെയ്ത സംസ്ഥാന സർ‌ക്കാരിൻ്റെ നടപടി ശരിവെച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമയെ സസ്‌പെൻഡ് ചെയ്ത സംസ്ഥാന സർ‌ക്കാരിൻ്റെ നടപടി ശരിവെച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. ചിത്രാ പി അരുണിമ നൽകിയ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി.
India News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ പ്രതിഷേധം 8 മണിക്കൂർ പിന്നിട്ടതോടെയാണ് കസ്റ്റഡി. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ആകാശവാണി ഭവൻ കോമ്പൗണ്ടിൽ
Kerala News

കേരള സർവകലാശാല നാളെ ( ഒക്ടോബർ 07) ആരംഭിക്കാനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സർവകലാശാല നാളെ ( ഒക്ടോബർ 07) ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽബി, 08 ന് ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം/ബിബിഎ എൽഎൽബി എന്നീ പരീക്ഷകൾ മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ ഒക്ടോബർ 26, 27 തീയതികളിലേക്കാണ്
Kerala News

വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന സിപിഐഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരായ ആരോപണത്തില്‍ പ്രതിരോധത്തിലായി പാര്‍ട്ടി നേതൃത്വം

പാലക്കാട്: വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന സിപിഐഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരായ ആരോപണത്തില്‍ പ്രതിരോധത്തിലായി പാര്‍ട്ടി നേതൃത്വം. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇഎന്‍ സുരേഷ്ബാബുവിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍
Kerala News

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് സജി എന്ന യുവാവ് മരിച്ചെന്ന പരാതിയിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ.

തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് സജി എന്ന യുവാവ് മരിച്ചെന്ന പരാതിയിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ. യുവാവിന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്ന് വേണ്ട ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. എന്നാൽ യുവാവിന് മർദ്ദനമേറ്റെന്ന് അറിയിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പറഞ്ഞ
International News

ഫ്ളൈ ദുബായ് വിമാനം വെടിവച്ചിടാന്‍ ഇസ്രയേല്‍ തയാറെടുത്തിരുന്നതായി അമേരിക്കന്‍ മാധ്യമമായ സിബിഎസ് ന്യൂസ്

യുഎഇ: ഫ്ളൈ ദുബായ് വിമാനം വെടിവച്ചിടാന്‍ ഇസ്രയേല്‍ തയാറെടുത്തിരുന്നതായി അമേരിക്കന്‍ മാധ്യമമായ സിബിഎസ് ന്യൂസ്. വിമാനം ഇസ്രയേലിന്റെ വ്യോമാതിര്‍ത്തി കടന്നിരുന്നെങ്കില്‍ വെടിവച്ചിടാനായിരുന്നു നീക്കം. ഇതിനായി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ സജ്ജമാക്കിയിരുന്നതായും സിബിഎസ് ന്യൂസ് വ്യക്തമാക്കി. ഇസ്രയേല്‍
Kerala News

ഫുട്ബോൾ താരം ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം ശക്തമാക്കി കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ

ഫുട്ബോൾ താരം ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം ശക്തമാക്കി കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്യും. കളമശ്ശേരി
Kerala News

കണ്ണൂര്‍ സര്‍വകലാശാല കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് പരാതി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് പരാതി. പയ്യന്നൂര്‍ കോളേജ് മലയാള വിഭാഗം അധ്യാപിക പ്രൊഫ. പി പ്രജിതക്കെതിരെയാണ് പരാതി. പയ്യന്നൂര്‍ കോളേജ് വനിതാ ഹോസ്റ്റല്‍ നടത്തിപ്പില്‍ ക്രമക്കേടെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഹോസ്റ്റലില്‍
Kerala News

സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ യുവതി പീഡന പരാതി നല്‍കിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കി കോണ്‍ഗ്രസ്.

പാലക്കാട്: സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ യുവതി പീഡന പരാതി നല്‍കിയെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കി കോണ്‍ഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് എസ്പിക്കാണ് പരാതി നല്‍കിയത്. സിപിഐഎം