Home Archive by category India News
India News Sports

ടി20 വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജു സാംസൺ; പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്‍റെ വിജയലക്ഷ്യം മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും അഭിഷേക് ശര്‍മയുടെ വെടിക്കെട്ട്
India News

മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ഇംഫാല്‍: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. ലെയ്സാങ് ഗ്രാമവാസികളായ ചോംഗ സിറ്റ്ലോ (60), കിംബോയ് സിങ്സണ്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ജിരിബാം-താമെങ്‌ലോങ് അതിര്‍ത്തിയിലെ ലെസാങ് കുക്കി ഗ്രാമത്തില്‍
India News

UPI ഇടപാടിന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്

ഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്. യുപിഐ ഇടപാടുകൾക്ക് മോദി ടാക്സ് എന്ന് വിമർശനം. യുപിഐ ഉപയോഗിക്കുന്ന ജനങ്ങളെ മോദി പിഴിയുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പണരഹിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തതിൻ്റെ ക്രെഡിറ്റ് എടുത്തയാളാണ് മോദി. ഒക്ടോബർ 15 മുതൽ കൊള്ള തുടങ്ങുമെന്നും വിമർശനം. 2000
crime India News

സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണത്തില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ

മുംബൈ: സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണത്തില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ശിവസേന നേതാവും എംഎല്‍എയുമായ ആദിത്യ താക്കറെ, റോഹന്‍ റോയ്, നടന്മാരായ ദിനോ മോറിയ, സൂരജ് പഞ്ചോളി, ആദിത്യ പഞ്ചോളിയുടെ ബോഡിഗാര്‍ഡുകള്‍, റിയ ചക്രവര്‍ത്തി, ഷോയ്ക്ക് ചക്രവര്‍ത്തി, മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ, മുന്‍ മുബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ്,
India News Tamilnadu news

മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍.

ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇത്തരത്തിലൊരു ഡമ്മി മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ടിവികെ അധികാരത്തിലെത്തിയപ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പുതിയ പദ്ധതികളൊന്നും അവര്‍ നടപ്പിലാക്കിയില്ല. ഡിഎംകെ സര്‍ക്കാര്‍ നടപ്പിലാക്കിയ
India News Sports

വനിത ഏഷ്യ കപ്പ് ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു.

വനിത ഏഷ്യ കപ്പ് ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു. ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 111ന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 5വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സെടുത്തത്. സ്മൃതി മന്ഥനയും ഷഫാലി വര്‍മയും അര്‍ധ സെഞ്ചുറി നേടി. 39 പന്തുകളില്‍ നിന്ന 68 റണ്‍സാണ് ഷെഫാലി നേടിയത്. 39
India News International News

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ സമാപിച്ചു.

ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ സമാപിച്ചു. ഉച്ചകോടിയ്ക്ക് ശേഷം ലോകനേതാക്കൾ മടങ്ങുകയാണ്. വിവിധ രാഷ്ട്രതലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ മടങ്ങി. ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ചൈനയ്ക്ക് കൈമാറി. ബ്രിക്സ് അംഗരാജ്യങ്ങളും പങ്കാളികളായ രാജ്യങ്ങളും ക്ഷണിതാക്കളും പ്രതിരോധശേഷി, പരിഷ്കരണം, സഹകരണം,
India News

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സണ്ണി അസ്‌ലാദേക്കര്‍ എന്ന പൈലറ്റിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്ന് സോളിലേക്കുള്ള ഫ്‌ളൈറ്റിന്റെ ക്യാപ്റ്റനായിരുന്നു. ഡല്‍ഹി വസന്ത് കുഞ്ചിലെ ഹോട്ടലില്‍ രണ്ടാമത്തെ ഫ്‌ളൈറ്റിന് ഇടയിലുള്ള വിശ്രമവേളയിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് എയര്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
India News Kerala News Tamilnadu news

വേളാങ്കണ്ണി ദേവാലയം ഒക്ടോബർ ഒന്ന് മുതൽ 24 മണിക്കൂറും വേളാങ്കണ്ണി തുറന്നിടും

വേളാങ്കണ്ണി ദേവാലയം ഒക്ടോബർ ഒന്ന് മുതൽ 24 മണിക്കൂറും വേളാങ്കണ്ണി തുറന്നിടും. വാർഷിക പെരുന്നാളിന്റെ ഭാ​ഗമായി തഞ്ചാവൂർ രൂപതാ ബിഷപ്പ് റവ. ഡോ. ടി. സഹയരാജാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. വാർഷിക തിരുനാളിനിടെയാണ് ബിഷപ്പ് പ്രഖ്യാപനം നടത്തിയത്. നിലവിൽ ബസിലിക്കാ പരിസരത്തെ ദേവാലയങ്ങൾ രാവിലെ അഞ്ച് മണി മുതൽ
India News International News

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ചൈനീസ് പ്രസിഡന്റ് പങ്കെടുക്കാത്ത കാരണം വ്യക്തമല്ല. ഉച്ചകോടിക്ക് ശേഷം വിശ്രമത്തിനായി ഹോട്ടലിലേക്ക് മടങ്ങിയിരുന്നു എന്ന് വിവരം. യുഎഇ കീരീടാവകാശിയും വിരുന്നിൽ പങ്കെടുക്കാതെ അബുദാബിയിലേക്ക് മടങ്ങി. ശനിയാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തിയ ഷി ജിൻ