Home Archive by category India News (Page 2)
India News Kerala News Top News

മലയാളി വിദ്യാര്‍ഥി ആതിരയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്‍എസ്‌യുഐ ധര്‍ണ

ഡല്‍ഹി: പൊലീസിന്റെ മര്‍ദനത്തിന് ഇരയായ മലയാളി വിദ്യാര്‍ഥി ആതിരയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്‍എസ്‌യുഐ ധര്‍ണ. എന്‍എസ്‌യുഐ ദേശീയ അധ്യക്ഷന്‍ വിനോദ് ജാക്കറിന് ഒപ്പം പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ കേസെടുക്കാത്ത ഡല്‍ഹി
India News

ഗ്യാനേഷ് കുമാറിനെ മോദി തടങ്കലിൽ ആക്കിയിരിക്കുകയാണെന്ന് പ്രകാശ് രാജ്.

ഡൽഹി: ഗ്യാനേഷ് കുമാറിനെ മോദി തടങ്കലിൽ ആക്കിയിരിക്കുകയാണെന്ന് പ്രകാശ് രാജ്. സുപ്രീംകോടതിയിലെ കേസിൽ പ്രധാന സാക്ഷിയാണ് ഗ്യാനേഷ്. മോദി ഉടൻ ഗ്യാനേഷിനെ തുറന്നുവിടണം. മോദിയെയും ഗ്യാനേഷിനെയും നേരിട്ട് സംവാദത്തിന് ക്ഷണിക്കുന്നു. ചെറുപ്പകാലത്ത് ക്രോക്കോഡിലിനെ പേടിച്ചിട്ടില്ലെന്ന് പറഞ്ഞ നേതാവിന് കൊക്രോച്ചുകളെ പേടി. രാജ്യത്തെ ഓരോ തെരുവും ജന്തർ മന്തർ ആകുമെന്നും അദ്ദേഹം മുന്നറിയിപ്പ്
India News Tamilnadu news

നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ കേരളത്തിൽ എത്തും

തൃശൂർ: നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ കേരളത്തിൽ എത്തും. തൃശ്ശൂരിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി എസ് കല്യാണരാമൻറെ വസതിയിൽ ആഘോഷങ്ങളിൽ പങ്കെടുക്കും. കല്യാൺ ഗ്രൂപ്പ്സ് വിപുലമായ നവരാത്രി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നു. മുൻവർഷങ്ങളിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ കല്യാൺ ഗ്രൂപ്പിന്റെ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. കോയമ്പത്തൂരിലെ
India News

ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം.

ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം. ഇതിലൂടെ, ബാങ്കിലെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 15 ശതമാനമായും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഓഹരി പങ്കാളിത്തം 19 ശതമാനമായും കുറയും. കനേഡിയൻ ധനകാര്യ സ്ഥാപനമായ ഫെയർഫാക്സ് 52,878 കോടി രൂപയ്ക്ക് ബാങ്കിൽ ഓഹരി സ്വന്തമാക്കാനൊരുങ്ങുന്നത്. ഈ ഇടപാടിനെ തന്ത്രപരമായ പുനഃസംഘടന എന്നാണ് സർക്കാർ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ
India News

സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ

ഡൽഹി: സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പെൻഷൻ പദ്ധതികളുടെ പേരുകളാണ് മാറ്റിയത്. ഇന്ദിരാഗാന്ധിക്ക് പകരം പ്രധാനമന്ത്രി എന്ന് ചേർത്താണ് പേരുകൾ മാറ്റിയിരിക്കുന്നത്. ‌ പദ്ധതികൾ 2030-31 സാമ്പത്തിക വർഷം വരെ നീട്ടാൻ മന്ത്രിസഭാ അനുമതി നൽകി. ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ പദ്ധതി അടക്കമുള്ള പദ്ധതികളുടെ
India News

തനിക്കെതിരായ ഇ ഡി നടപടിയും അനുഭവങ്ങളും പറഞ്ഞു ആം ആദ്മി പാര്‍ട്ടി നോതാവ് മനീഷ് സിസോദിയ

ന്യൂഡല്‍ഹി: തനിക്കെതിരായ ഇ ഡി നടപടിയും അനുഭവങ്ങളും പറഞ്ഞു ആം ആദ്മി പാര്‍ട്ടി നോതാവ് മനീഷ് സിസോദിയ. കോണ്‍ഗ്രസ് പരാതിയില്‍ ബിജെപി തന്നെ വേട്ടയാടിയെന്നും മകന്റെ പുസ്തകങ്ങളും വീട്ടിലെ അലമാരയും വരെ വാരിവലിച്ചിട്ട് റെയ്ഡ് നടന്നുവെന്നും സിസോദിയ വെളിപ്പെടുത്തി. എത്ര എംഎല്‍എമാരെ കൂടെ കൊണ്ട് വരുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യമെന്നും തന്റെ കുടുംബവുമായി സംസാരിക്കാന്‍ പോലും
India News

ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ രണ്ട് തലകളും ഒറ്റ ഉടലോടെയുമുള്ള കുഞ്ഞിന് ജന്മം നല്‍കി അമ്മ

ഭുവനേശ്വര്‍: ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയില്‍ രണ്ട് തലകളും ഒറ്റ ഉടലോടെയുമുള്ള കുഞ്ഞിന് ജന്മം നല്‍കി അമ്മ. ഒക്ടോബര്‍ 10 ശനിയാഴ്ച സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഉടന്‍ തന്നെ ബെര്‍ഹാംപൂരിലെ എംകെസിജി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ (എസ്എന്‍സിയു) പ്രവേശിപ്പിച്ചു. ഒരു ശരീരത്തില്‍ തന്നെ രണ്ട് തലകളുമായി ജനിക്കുന്ന ഈ അവസ്ഥയെ വൈദ്യശാസ്ത്രപരമായി
India News

ഗ്യാനേഷ് കുമാറിനെതിരായി കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ പ്രതിഷേധത്തില്‍ നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായി കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ പ്രതിഷേധത്തില്‍ നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്. ജന്തര്‍ മന്തര്‍ പരിസരത്ത് ഇന്ന് നടത്തിയ മിന്നല്‍ പ്രതിഷേധത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ എടുത്തത്. നിരോധനാജ്ഞ അടക്കമുള്ള
India News

ബിഹാറിലെ ഹാജിപൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി

പട്‌ന: ബിഹാറിലെ ഹാജിപൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. ഇന്നലെ രാത്രിയായിരുന്നു റാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം ഗംഗാ നദിയില്‍ അപകടമുണ്ടായത്. പത്തോളം പേരെ രക്ഷപ്പെടുത്തായിട്ടുണ്ട്. ഇതില്‍ ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ
India News Tamilnadu news

തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു.

ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു. ബിജെപിയെ ശക്തിപ്പെടുത്താൻ സാധാരണ പ്രവർത്തകർക്കൊപ്പം നിലകൊള്ളുമെന്ന് എൽ മുരുകൻ പറഞ്ഞു. 2029 തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കുമെന്നും എൽ മുരുകൻ വ്യക്തമാക്കി. ഒരു ദിവസവേതനക്കാരായ തൊഴിലാളികളുടെ മകനെ മന്ത്രിയാക്കിയതിൽ പ്രധാനമന്ത്രിയ്ക്ക് നന്ദിയെന്ന് അദേഹം പറഞ്ഞു. താഴേതട്ടില്‍