മുംബൈ: ബോളിവുഡ് താരം ടൈഗര് ഷ്റോഫിന് നേരെയുണ്ടായ വെടിവെയപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ശേഷം ട്രെയിനില് കടന്നുകളഞ്ഞ പ്രതികളെ രാജസ്ഥാനിലെ കോട്ടയില് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരില് രണ്ടുപേര് ഹരിയാന സ്വദേശികളും ഒരാള് മഹാരാഷ്ട്ര
മുംബൈ: നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ നടുങ്ങി ബോളിവുഡ്. കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. അക്രമികൾ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിന് ശേഷം പ്രതികൾ സഞ്ചരിച്ച ബൈക്ക് അന്തേരി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. മുംബൈ
ശ്രീനഗര്: ചൈന ഉള്പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്റുമാര്ക്ക് നിര്ണായക വിവരങ്ങള് കൈമാറിയ മുതിര്ന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കെതിരെ കേസെടുത്ത് ജമ്മു കശ്മീര് പൊലീസ്. വിദ്യാഭ്യാസ വിദഗ്ധരെന്ന വ്യാജേന സമീപിച്ച ഏജന്റുമാരെ ഇവര്ക്ക് തിരിച്ചറിയാന് കഴിയാതെ പോയെന്നാണ് പ്രാഥമികമായ കണ്ടെത്തല്. തെലങ്കാന സ്വദേശിനിയ്ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്
ചണ്ഡിഗഡ്: പഞ്ചാബിലെ സംഗ്രൂരില് അതിവേഗത്തിലെത്തിയ കാര് ഇടിച്ചുകയറി എട്ട് തൊഴിലുറപ്പ് തൊഴിലാളികള്ക്ക് ദാരുണാന്ത്യം. മരിച്ചതില് ആറ് പേര് സ്ത്രീകളാണ്. 13 പേര്ക്ക് പരിക്കേറ്റതായും റിപ്പോര്ട്ടുണ്ട്. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സ്വന്തം ജില്ലയില് ഉള്പ്പെടുന്ന അലിഷര് ഗ്രാമത്തിലാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് ജോലിയുടെ ഇടവേളയില് റോഡരികില് ഇരുന്ന് വെള്ളം
ന്യൂഡൽഹി: കാന്സര് മരുന്നുകളുടെ വില കുറയുമെന്ന് കേന്ദ്ര സര്ക്കാര്. 137 മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി 30 ശതമാനമായി കേന്ദ്ര സര്ക്കാര് പരിമിതപ്പെടുത്തി. പുതിയ വില നവംബര് 9 മുതല് പ്രാബല്യത്തില് വരും. നാഷണല് ഫാര്മസ്യൂട്ടിക്കല് പ്രൈസിംഗ് അതോറിറ്റിയുടെതാണ് തീരുമാനം . ഡോക്ടര്മാര് അടക്കം ഉള്ക്കൊള്ളുന്ന ഉന്നത സമിതിയുടെ ശുപാര്ശ പ്രകാരമാണ് തീരുമാനം. വിലയില് 70
മുംബൈയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇന്ത്യ വിടാൻ നിർദേശിച്ച് നൽകിയ നോട്ടീസിനെതിരെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 28നകം രാജ്യം വിടണമെന്നാണ് മുംബൈ പൊലീസ് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരം ആമിർ ഖാന്റെ സഹോദര പുത്രനാണ് ഇമ്രാൻ ഖാൻ. ഇമ്രാൻ ഖാൻ അമേരിക്കൻ പൗരനാണെന്നും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ്
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ട്രക്ക് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 13 മരണം. 39 പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 1.30-ഓടെ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഒത്തുകൂടിയ ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. നെല്ല് കയറ്റി ചിന്നോർ ഭാഗത്തുനിന്ന് വരികയായിരുന്ന ട്രക്ക്, ഭാരമേറിയ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതും കുത്തനെയുള്ളതുമായ റോഡിൽ വെച്ച്
ഡല്ഹി: സിജെപി സ്ഥാപകന് അഭിജിത് ദീപ്കെയ്ക്ക് ജാമ്യം. കര്ശന ഉപാധികളോടെ മന്ദിര് മാര്ഗ് പൊലീസ് സ്റ്റേഷന് സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം നല്കി. ഒരു വര്ഷത്തേക്ക് സമാധാനം തകര്ക്കുന്ന പ്രവര്ത്തനങ്ങളില് ഏര്പ്പെടരുത് എന്ന് വ്യവസ്ഥ. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിന് സിജെപി പ്രഖ്യാപിച്ച തിരംഗ മാര്ച്ചില് പങ്കെടുക്കാന് വസതിയില് നിന്ന്
സ്വകാര്യ ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു. യുപിയിലെ ഗോരഖ്പുരിലാണ് സംഭവം. ദഖിലി ഗ്രാമത്തിലെ ലളിതാദേവി എന്ന സ്ത്രീയാണ് മരണാനന്തര ചടങ്ങുകൾക്കിടെ ബോധംവന്നത്. ഉടൻ തന്നെ ബന്ധുക്കൾ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സയിലായിരുന്നു ലളിതാദേവി. ആദ്യം സ്വകാര്യ ഡോക്ടറെ സമീപിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ തിരംഗ മാർച്ചിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ ബോറയെ വിട്ടയച്ചു. അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കും. ഇരുവരേയും കാണാൻ അനുവദിക്കുന്നില്ലെന്ന് സംഘടനകൾ ആരോപണം ഉന്നയിച്ചിരുന്നു. നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് ദുരൂഹത






















