Home Archive by category India News (Page 3)
India News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത.

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത. ഇന്ത്യ സഖ്യ എംപിമാരെയും, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും, പൗരസമൂഹ പ്രതിനിധികളെയും ചായസല്‍ക്കാരത്തിന് രാഹുല്‍ ഗാന്ധി ക്ഷണിച്ചു. വൈകീട്ട് 4 മണിക്ക് രാഹുല്‍ ഗാന്ധിയുടെ
India News International News Sports

മൂന്നാം ടി20യില്‍ ബൈ റണ്‍ നല്‍കിയതുമായി ബന്ധപ്പെട്ട് അമ്പയര്‍മാരും വിന്‍ഡീസ് കളിക്കാരും നടത്തിയത് ചൂടേറിയ തര്‍ക്കം.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20യില്‍ ബൈ റണ്‍ നല്‍കിയതുമായി ബന്ധപ്പെട്ട് അമ്പയര്‍മാരും വിന്‍ഡീസ് കളിക്കാരും നടത്തിയത് ചൂടേറിയ തര്‍ക്കം. പ്രിന്‍സ് യാദവ് ക്രീസില്‍ നില്‍ക്കവെയായിരുന്നു സംഭവം. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന് ഷെയ്‌ഹോപ്പും റോസ്റ്റണ്‍ ചേസുമാണ് പ്രധാനമായും അമ്പയര്‍മാരായ വീരേന്ദര്‍ ശര്‍മ്മ, ജയരാജന്‍ മഡാനഗോപാല്‍ എന്നിവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.
India News

ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് നടക്കും.

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം തുടരുന്നു. ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് നടക്കും. കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. ഇന്ത്യ ഒന്നാകെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പ്രഖ്യപിച്ചത്. സിജെപിയും പ്രതിപക്ഷ
India News Kerala News

ജോൺ ബ്രിട്ടാസ് എംപിയെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ സിആർപിഎഫ്.

ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ സിആർപിഎഫ്. വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. വിദ്യാർഥി -യുവജനസംഘടനാ പ്രവർത്തകരെയും ക്രൂരമായി മർദിച്ചു. പൊലീസ് വാഹനത്തിലാണ് ക്രൂരമർദ്ദനം. എംപിയാണെന്ന് പറഞ്ഞിട്ടാണ്
India News

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിജെപി. സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും

ഡൽഹി: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിജെപി. സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർ‌ശനം. ഭയ ചകിതനായ നരേന്ദ്ര മോദി എവിടെയാണ് ഒളിച്ചിരുക്കുന്നതെന്ന് അശുതോഷ് റാങ്ക ചോദിച്ചു. മോദി രാജ്യത്തിന് അപമാനമാണ്. നമ്മൾ കേട്ടുമാത്രം പരിചയമുള്ള അടിയന്തരാവസ്ഥ ഇപ്പോൾ അനുഭവിക്കുകയാണ്. ഈ ഏകധിപത്യം ഭരണം ഇത്രയും ഭയത്തിലാണ്. ഇത്രയേറെ
India News

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയില്‍ എടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയില്‍ എടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. മെട്രോ, റെയില്‍വേ സര്‍വ്വീസുകള്‍ സാധാരണഗതിയില്‍ പുനഃസ്ഥാപിക്കണം. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നിയമപ്രകാരം തടസ്സപ്പെടുത്തരുതെന്നും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരവും ഗതാഗതവും അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതാണെന്നും
India News

തന്നെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയോ തലങ്കലില്‍ വെയ്ക്കുകയോ ആയിരുന്നില്ല മറിച്ച് കിഡ്‌നാപ്പ് ചെയ്യുകയായിരുന്നുവെന്ന ഗുരുതര ആരോപണവുമായി യൂട്യൂബര്‍ ധ്രുവ് റാഠി.

ന്യൂഡല്‍ഹി: തന്നെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയോ തലങ്കലില്‍ വെയ്ക്കുകയോ ആയിരുന്നില്ല മറിച്ച് കിഡ്‌നാപ്പ് ചെയ്യുകയായിരുന്നുവെന്ന ഗുരുതര ആരോപണവുമായി യൂട്യൂബര്‍ ധ്രുവ് റാഠി. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. തന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉയര്‍ത്തി ധ്രുവ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ
crime India News

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് 28 വയസുള്ള കഫേ ഉടമ ശിവാ ശർമ്മ മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് 28 വയസുള്ള കഫേ ഉടമ ശിവാ ശർമ്മ മരിച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെക്കും മറ്റുള്ളവർക്കുമെതിരെ കൊലപാതകം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. മകനെ ശ്രദ്ധ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി ശിവയുടെ അമ്മ രഞ്ജന ശർമ്മ ആരോപിച്ചു.
India News Top News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും തലസ്ഥാനത്ത് പ്രക്ഷോഭം തീര്‍ക്കാന്‍ സിജെപി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും തലസ്ഥാനത്ത് പ്രക്ഷോഭം തീര്‍ക്കാന്‍ സിജെപി. രാവിലെ പത്ത് മണിക്ക് പ്രവര്‍ത്തകരോട് ജന്തര്‍മന്തറിൽ എത്താന്‍ വക്താവ് അജിങ്ക്യ ഷിന്‍ഡെ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുമെന്ന് ഇടതുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്‌ഐ, ഐസ അടക്കമുളള വിദ്യാര്‍ഥി സംഘടനകള്‍ ഇന്നും തെരുവില്‍
India News

വിമാനത്തിൽ കയറി സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഡൽഹി പൊലീസിനോടും എയർപോർട്ട് അതോറിറ്റിയോടും വിശദീകരണം തേടി എയർ ഇന്ത്യ

ഡൽഹി: വിമാനത്തിൽ കയറി സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഡൽഹി പൊലീസിനോടും എയർപോർട്ട് അതോറിറ്റിയോടും വിശദീകരണം തേടി എയർ ഇന്ത്യ. ഡൽഹി പൊലീസ് നടപടിയിലാണ് എയർ ഇന്ത്യ വിശദീകരണം തേടിയത്. ആരാണ് അനുമതി നൽകിയത്, ഏത് നടപടിക്രമമാണ് പാലിച്ചത്, എയർലൈനുമായി ആവശ്യമായ ഏകോപനം നടന്നിരുന്നോ എന്ന് എയർ ഇന്ത്യ ചോദിച്ചു. അതിനാടകീയമായമാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ്