ന്യൂഡല്ഹി: കാന്സര് ഉള്പ്പടെയുള്ള ജീവന്രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറഞ്ഞേക്കുമെന്ന് സൂചന. സുപ്രീംകോടതിയുടെ കടുത്ത വിമര്ശനത്തിന് പിന്നാലെയാണ് കേന്ദ്ര സര്ക്കാര് നടപടി. പേറ്റന്റുള്ള മരുന്നുകള്ക്കും തീരുമാനം ബാധകമാക്കാനാണ് ശ്രമം. വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തിയേക്കും.
ഡൽഹി: വോട്ടർ പട്ടികയില് നിന്നും വോട്ടർമാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേരളത്തിലെ പിണറായിയുടെ തോൽവിയും തമിഴ്നാട്ടിൽ സ്റ്റാലിന്റെ തോൽവിയും ആസൂത്രിതമാണെന്നും ഈ തോൽവികൾ യാദൃശ്ചികമായി സംഭവിച്ചതെന്ന് കരുതാനാകില്ല, വോട്ടർമാർ ഒഴിവാക്കപ്പെടുന്നതു കൊണ്ട് ഗുണം ബിജെപിക്ക് മാത്രമാണ്, ജീവിച്ചരിക്കുന്നവകരെ മരിച്ചവരാക്കി മാറ്റുന്നത്
തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീര്ക്കാന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് നീക്കവുമായി ബിജെപി. രാജ്യത്തുടനീളം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ കക്ഷികളും സിജെപിയും സമരം കടുപ്പിക്കുന്നതിനിടെയാണ് നീക്കം. ഇന്ന് ചേര്ന്ന ബിജെപി കോര് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ‘ഇല്ലീഗല് മുഖ്യമന്ത്രി’ എന്ന ടാഗ്
പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസ്സായിരുന്നു. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ 5.20 ഓടെയായിരുന്നു അന്ത്യം. 45 മിനിറ്റോളം തുടർച്ചയായി CPR നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിന്ദി, മറാത്തി സിനിമകളിൽ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ
ലഖ്നൗ: പട്നയിൽ നിന്ന് ലഖ്നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് ഏകദേശം 17,000 അടി ഉയരത്തിൽ വെച്ച് ഇടിമിന്നലേറ്റു. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് വിമാനം അടിയന്തരമായി ലഖ്നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ലഖ്നൗവിലേക്ക് പറക്കുന്നതിനിടെയാണ് വിമാനത്തിന് ഇടിമിന്നലേറ്റത്. സാഹചര്യം പൈലറ്റ് വിദഗ്ധമായി കൈകാര്യം ചെയ്യുകയും വിമാനം
ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. രാഹുൽഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ബലംപ്രയോഗിച്ചുകൊണ്ടാണ് നീക്കിയത്. പ്രവർത്തകർ തടഞ്ഞെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. എന്തുവന്നാലും പിന്നോട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ഭരണഘടന
മുംബൈ: വിവിധ വായ്പകള് എടുത്തവര്ക്ക് തിരിച്ചടി. റിസര്വ് ബാങ്ക് പലിശ നിരക്കുകള് കൂട്ടി. റിപ്പോ നിരക്ക് 5.5 ശതമാനമായാണ് ഉയര്ത്തിയിരിക്കുന്നത്. ഭവന, വാഹന വായ്പകള്ക്ക് പലിശ നിരക്ക് ഉയരും. പണനയ കമ്മിറ്റി തീരുമാനം റിസര്വ് ബാങ്ക് ഗവര്ണര് സഞ്ജയ് മല്ഹോത്രയാണ് പ്രഖ്യാപിച്ചത്. 2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്കുകള് റിസര്വ് ബാങ്ക് വര്ധിപ്പിച്ചിരുന്നത്. അന്ന്
ഡൽഹി: രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസ്. ഡൽഹി പൊലീസ് കേസെടുത്തു. ആകാശവാണി ഭവനിൽ അതിക്രമിച്ച കയറിയെന്നാണ് പരാതി. FIR രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് വ്യക്തമാക്കി. തുടർ സമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ന് ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. അതേസമയം ശനിയാഴ്ച ഇടതുവിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് തങ്ങൾ നടത്തുന്ന സമരം
ഡൽഹി: ഡൽഹിയിൽ ഭൂചലനം. പലയിടത്തും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു.ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ചമോലിയിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇതിന്റെ പ്രകമ്പനം ഡൽഹി-എൻസിആർ മേഖലയിലും അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, ഭൂചലനത്തിന്റെ ആഴം 13 കിലോമീറ്ററായിരുന്നു; ഇതിന്റെ വിവരങ്ങൾ പരിശോധിച്ചതായി ഏജൻസി വ്യക്തമാക്കി.നാഷണൽ സെന്റർ ഫോർ സീസ്മോളജി നൽകുന്ന
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ പ്രതിഷേധം 8 മണിക്കൂർ പിന്നിട്ടതോടെയാണ് കസ്റ്റഡി. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ആകാശവാണി ഭവൻ കോമ്പൗണ്ടിൽ കുത്തിയിരിപ്പ് നടത്തിയിരുന്നു. രാഹുൽഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെയാണ് ഡൽഹി പൊലീസ്






















