കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡല്ഹിയിലെ ജന്തര് മന്തറില് നടക്കുന്ന പ്രതിഷേധത്തെ അടിച്ചമര്ത്തുന്ന കേന്ദ്രസര്ക്കാര് നടപടിക്കെതിരെ രഞ്ജിനി ഹരിദാസ്. അടിസ്ഥാനപരമായ അവകാശത്തിനായുള്ള സമരമാണെന്നും സമാധാനപരമായി നടക്കുന്ന സമരത്തെ
ഡൽഹി: ഡൽഹിയിലെ പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റിൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. കസ്റ്റഡിയിലെടുത്ത ശേഷമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. ഡൽഹിയിലെ റസിഡൻ്റ് കമ്മീഷണറുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് നിർദ്ദേശം. റെസിഡൻസ് കമ്മീഷണറുമായി ബന്ധപ്പെടാനും ഇടപെടാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. പിണറായിയെ
ഡൽഹി: സിജെപിയുടെയും വിദ്യാർഥി സംഘടനകളുടെയും പ്രതിഷേധം തടയാൻ ഡൽഹിയിൽ യുദ്ധസമാന നീക്കം. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവരെ കൂട്ടത്തോടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഷൂട്ട് ചെയ്യുമെങ്കിൽ ചെയ്യട്ടെ… ഞങ്ങൾ ജന്തർ മന്തറിലേക്ക് പോവുകയാണ്. ഞങ്ങൾ ഭീകരവാദികൾ അല്ല. ആയിരത്തോളം വരുന്ന പ്രവർത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുന്നു. നോക്കി നിൽക്കാൻ കഴിയില്ല. ഡൽഹി പൊലീസ് ആരെയാണ്
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജന്തര് മന്തറില് സിജെപി പ്രതിഷേധം ആരംഭിക്കാനിരിക്കെ, നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എകെജി ഭവനിൽനിന്ന് എ.എ. റഹീമിന്റെ നേതൃത്വത്തില് മുന്നൂറോളം ഡിവൈഎഫ്ഐ പ്രവര്ത്തകരാണ് മാര്ച്ച് തുടങ്ങിയത്. അപ്രതീക്ഷിത നീക്കത്തില് പൊലീസ് പതറിയെങ്കിലും, കൂടുതല് പേരെ എത്തിച്ച്
അജ്മീർ സെൻട്രൽ ജയിലിലെ രണ്ട് വനിതാ തടവുകാരെ അനുമതിയില്ലാതെ സ്വന്തം ഫ്ലാറ്റിലെത്തിച്ച് ശുചീകരണജോലികൾ ചെയ്യിപ്പിച്ചെന്ന കേസിൽ, സസ്പെൻഷനിലായ ജയിൽ ഉദ്യോഗസ്ഥയെ രണ്ട് മാസത്തോളം നീണ്ട ഒളിവിനുശേഷം കോട്ടയിൽനിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കേസിൽ പ്രതിയായ ദിവ്യ ചൗധരിയെ ബുധനാഴ്ച അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവവുമായി
ഡൽഹി: തലസ്ഥാനത്ത് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുമ്പായി സിജെപി പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെ കസ്റ്റഡിയില് എടുത്തു. ഗുഡ്ഗാവിലെ വീട്ടില് നിന്നുമാണ് ഇന്ന് രാവിലെ കസ്റ്റഡിയില് എടുത്തത്. 50 ഓളം പൊലീസുകാർ ഇന്നലെ തന്നെ ധ്രുവ് റാഠിയുടെ വസതി വളഞ്ഞിരുന്നു. 7.48 ഒടുകൂടി പൊലീസുകാർ വീടിനകത്തേക്ക് ഇരച്ചു കയറി എന്നാണ് വിവരം. ഗുരുഗ്രമിൽ നിന്നാണ് സെക്ടർ 66 ൽ നിന്നാണ്
ഡല്ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ ജന്ദര്മന്ദര് പ്രതിഷേധം നാളെ നടക്കാനിക്കെ ഡല്ഹിയില് കടുത്ത നിയന്ത്രണങ്ങള്. ജന്തര് മന്തറിന്റെ നാല് കിലോമീറ്റര് പരിസരത്ത് ഇന്റര്നെറ്റ് നിയന്ത്രണം പ്രാബല്യത്തില് വന്നു. ഗതാഗത നിയന്ത്രണങ്ങളില് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഇടതു സംഘടനകളുടെ കൂടെ പൂര്ണ പിന്തുണയുള്ള സമരത്തെ
ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് നാളെ നടത്താനിരിക്കുന്ന സിജെപി പ്രതിഷേധത്തിന് മുന്നോടിയായി നേതാക്കളെ കരുതല് തടങ്കലില് എടുത്ത് പൊലീസ്. രാജ്യത്ത് വിവിധ ഇടങ്ങളില് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിജെപി പ്രവര്ത്തകര് കരുതല് തടങ്കലിലാണെന്ന് നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു. എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേഷ ലെവോവ
ന്യൂഡല്ഹി: രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്ദേശം. മെട്രോ സ്റ്റേഷനുകള് പൂര്ണമായും അടച്ചിടരുത്. പൊതുജനങ്ങള്ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്ക്കാരിനോട് നിര്ദേശിച്ചു. സിപിഐഎം ഉള്പ്പെടെയുള്ള പാര്ട്ടികള് നല്കിയ ഹര്ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്ദേശം. മെട്രോ
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും വൻ സമരപരിപാടികളുമായി ഇന്ത്യ സഖ്യം. രാജ്യ തലസ്ഥാനത്തെ ഏറ്റവും തന്ത്ര പ്രധാന മേഖലയിലാണ് പ്രതിഷേധം നടക്കാൻ പോകുന്നത്. രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് നീക്കം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്ക് എംപിമാരോട് എത്തിച്ചേരാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ






















