Home 2026 August
Kerala News

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റ രോ​ഗി മരിച്ചു,

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അനാസ്ഥയെ തുടർന്ന് രോഗി മരിച്ചതായി പരാതി. കൊല്ലം ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) യാണ് മരിച്ചത് . പക്ഷാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ കട്ടിലിൽ നിന്ന് താഴെ വീണാണ് അപകടം സംഭവിച്ചത് . ഈ മാസം 26നാണ് സുകുമാരപിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുന്നത്.
India News Tamilnadu news

വിജയ് അടുത്ത പ്രധാനമന്ത്രിയെന്ന ടിവികെ നിലപാടിനെതിരെ തമിഴ്‌നാട് കോണ്‍ഗ്രസ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണത്തില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ മാത്രമെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുവെന്നാണ് കോണ്‍ഗ്രസ് നിലപാട്. ടിവികെ നിലപാട് മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ്
Kerala News

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി.

കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി. വിചാരണ നീട്ടിവയ്ക്കണമെന്ന് ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ സെപ്റ്റംബര്‍ ഏഴിന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും എന്നും പ്രതികള്‍ ഹാജരാകണം എന്നും കോടതി. ഹൈക്കോടതിയില്‍ നിന്ന് നേരിട്ട്
Kerala News

മെസിയുടെ പേരിലെ തട്ടിപ്പ്: കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ഫയല്‍ നിലവില്‍ ആഭ്യന്തര വകുപ്പിന്റെ കോര്‍ട്ടില്‍. കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി. മുഖ്യമന്ത്രി വി ഡി സതീശനാണ് ഫയല്‍ ആഭ്യന്തര വകുപ്പിന്
Kerala News

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ CPI സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ
Kerala News

മഹാത്മാ അയ്യൻകാളി അവാർഡ് കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന് നൽകി ആദരിക്കുന്നു.

വിടുതലൈ ചിരുകൾ കക്ഷി (വി.സി.കെ) കേരളം, മഹാത്മാ അയ്യൻകാളി അവാർഡ് കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന് നൽകി ആദരിക്കുന്നു. ശ്രീനാരായണ ഗുരു അവാർഡ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ശ്രീ. സി. ദിവാകരനും നൽകുന്നു. ജാതിരഹിത സമൂഹം കെട്ടിപ്പടുക്കുന്നതിനായി സംഭാവനകൾ നൽകിയ വ്യക്തികളെ അംഗീകരിക്കുകയും
Kerala News

സ്മാര്‍ട്ടര്‍ ന്യൂസ് ഹബ് ആയി മാറുന്ന ജിപി ന്യൂസ്( ഗൾഫ് പത്രിക) സെപ്റ്റംബർ 2 മുതല്‍ നിങ്ങളിലേക്ക് എത്തുന്നു .

പുതിയൊരു ദൗത്യം ഏറ്റെടുക്കുകയാണ്.. എഐയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന, സ്മാര്‍ട്ടര്‍ ന്യൂസ് ഹബ് ആയി മാറുന്ന ജിപി ന്യൂസ്( ഗൾഫ് പത്രിക) സെപ്റ്റംബർ 2 മുതല്‍‍ നിങ്ങളിലേക്ക് എത്തും. മലയാളമുള്‍പ്പെടെ 5 ഭാഷകള്‍. കേരളത്തിലും ഗള്‍ഫ്, അമേരിക്ക, യുകെ അടക്കം 13 രാജ്യങ്ങളിലും റിപ്പോര്‍ട്ടിംഗ്
India News Tamilnadu news

സി ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണത്തില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണത്തില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിയ്ക്കുവെന്നാണ് കോണ്‍ഗ്രസ് നിലപാട്. ടിവികെ നിലപാട് മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ്
Kerala News

കണ്ണൂരിലെ തളിപ്പറമ്പില്‍ മുപ്പതിനായിരം വോട്ട് കൂടിയെന്ന സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ വാദം തെറ്റ്

കണ്ണൂര്‍: എസ്‌ഐആറിന് പിന്നാലെ കണ്ണൂരിലെ തളിപ്പറമ്പില്‍ മുപ്പതിനായിരം വോട്ട് കൂടിയെന്ന സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ വാദം തെറ്റ്. ആകെ കൂടിയത് പതിനൊന്നായിരത്തോളം വോട്ട് മാത്രം. ഈ വസ്തുത മറച്ച് വെച്ചാണ് കെ കെ രാഗേഷ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ തെറ്റായ കണക്ക് പറഞ്ഞത്. 2024ലെ ലോകസഭാ
Kerala News Top News

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3.00 മുതല്‍ 5.30 വരെ സന്ദര്‍ശകര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള