ഡല്ഹി: ഡല്ഹിയില് സ്ലീപ്പര് ബസില് പതിനാറുകാരി കൂട്ടബലാല്സംഗത്തിന് ഇരയായി. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്ന്നാണ് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികള് പെണ്കുട്ടിയെ ബസില് കയറ്റിയത്. പിന്നാലെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാല്സംഗം
Month: August 2026
കാസര്കോട്: കാസര്കോട് കളക്ട്രേറ്റിലെ സീനിയര് ക്ലര്ക്ക് ആശാലത ജീവനൊടുക്കിയ സംഭവത്തില് എഡിഎമ്മിന്റെ അന്വേഷണ റിപ്പോര്ട്ട് തള്ളി കുടുംബം. ജോലി സ്ഥലത്തെ സമ്മര്ദ്ദം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം റിപ്പോര്ട്ടറിനോട് പറഞ്ഞു. ബന്ധുക്കളോട് പല തവണ ആശാലത അത് പറഞ്ഞിട്ടുണ്ടെന്നാണ് സഹോദരന്
കണ്ണൂര്: തളിപ്പറമ്പിലെ തോല്വിയില് അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. എന്താണ് നിങ്ങളെ വഴിതെറ്റിച്ചതെന്നും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും പിണറായി വിജയന് പറഞ്ഞു. പരാജയം ഗൗരവമായി കാണുന്നുവെന്നും ആരെയാണ് നിങ്ങള് വിശ്വാസത്തിലെടുത്തതെന്നും പിണറായി വിജയന് ചോദിച്ചു. നിങ്ങള്
കോഴിക്കോട്: ഇസ്ലാമിക ആഘോഷവേദികളില് സ്ത്രീകളെ പ്രദര്ശിപ്പിക്കരുതെന്ന കാന്തപുരം എ പി വിഭാഗത്തിന്റെ സര്ക്കുലറിനെതിരായ വിമര്ശനത്തില് മറുപടിയുമായി സമസ്ത പത്രം സിറാജ്. ഇസ്ലാമിക ആഘോഷങ്ങള്ക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ട്. യുവതീ യുവാക്കള് ഇടകലര്ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന്
ഹല്ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിക്ക് എതിരെ കേസ്
ഉത്തരാഖണ്ഡ്: ഹല്ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. മതപരമായ ചടങ്ങിന് രാഹുല് ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്കിയെന്ന് ആരോപിച്ചാണ് കേസ്. വാല്മീകി സമുദായത്തില്പ്പെട്ട അമിത് കുമാര് നല്കിയ പരാതിയില് ആണ്
തൃശൂര്: അമേരിക്കയിലെ കാലിഫോര്ണിയയില് ഒരേ അപ്പാര്ട്ട്മെന്റ് സമുച്ചയത്തില് താമസിക്കുന്ന രണ്ട് മലയാളി യുവതികളുടെ മരണം, കൊലപാതകമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്. തൃശൂര് സ്വദേശി അഞ്ജനയും തിരുവനന്തപുരം സ്വദേശി ആന് മേരി മാത്യുവുമാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അനിലയെ
നേപ്പാള് മിന്നല് പ്രളയത്തില് തിരച്ചില് ദൗത്യം ആറാം ദിനത്തില്. 804 പേര് മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം. 7 മലയാളികള് അടക്കം 2500ലേറെ പേരെക്കുറിച്ച് ഇനിയും വിവരമില്ല. ജലവൈദ്യുതി പദ്ധതികളുടെ തുരങ്കത്തില് കുടുങ്ങിയ കിടക്കുന്നവരെ പുറത്തെത്തിക്കാന് ഊര്ജിത ശ്രമം. ദൗത്യത്തിന് നേതൃത്വം
കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്ക്ക് സസ്പെന്ഷന്. എക്സൈസ് കമ്മീഷണര് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കി. അശോക് കുമാറിനെ കൂടാതെ ആറ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. ചങ്ങനാശ്ശേരി റേഞ്ചിലെയും സര്ക്കിളിലെയും ഉദ്യോഗസ്ഥര്ക്കും കോട്ടയം ആന്റി നാർക്കോട്ടിക്
കൊച്ചി: സ്ത്രീ വിരുദ്ധ പരാമര്ശത്തില് ഉറച്ച്സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര്. സ്ത്രീകളെ രംഗത്തിറക്കിയാല് വലിയ നാശമാണ് എന്ന് കണ്ടത് കൊണ്ടാണ് ഇസ്ലാം പര്ദ്ദ നിര്ബന്ധമാക്കിയതെന്ന് കാന്തപുരം പറഞ്ഞു. പെണ്ണുങ്ങള് വീട്ടില് അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്ആന്
സര്ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും ഉത്രട്ടാതി വള്ളംകളിയിലും വന്ദേമാതരം പൂര്ണമായി ആലപിച്ചതില് സര്ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി ആര്എസ്എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമെന്ന് എം ഗോവിന്ദന് കുറ്റപ്പെടുത്തി. വന്ദേമാതര വിവാദത്തില് മൗനം തുടരുകയാണ് മുഖ്യമന്ത്രിയും






















