Home Archive by category Kerala News
Kerala News Top News

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കേരളത്തില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെ ആളുകളെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടിയത്. ഇത്
Kerala News

വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് വടശ്ശേരി ഹസൻ മുസ്‌ലിയാർ

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാവ് വടശ്ശേരി ഹസൻ മുസ്‌ലിയാർ. വഖഫ് ബോർഡിൽ മുഖ്യമന്ത്രി നേരത്തെ പ്രാതിനിധ്യം ഉറപ്പ് നഷകിയതായിരുന്നു. ടീം യുഡിഎഫ് എന്നാണ് സതീശൻ തുടക്കത്തിൽ പറഞ്ഞത്. പക്ഷെ പറഞ്ഞു വഞ്ചിച്ചുവെന്നും വടശ്ശേരി ഹസൻ മുസ്‌ലിയാർ കുറ്റപ്പെടുത്തി. വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നികൾക്ക് നീതി
crime Kerala News

കോവളത്ത് പെണ്‍കുട്ടിയെ മാതൃ സഹോദരി സ്പായില്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയമിച്ചെന്ന് ഫോര്‍ട്ട് എസിപി കെ പ്രദീപ്.

തിരുവനന്തപുരം: കോവളത്ത് പെണ്‍കുട്ടിയെ മാതൃ സഹോദരി സ്പായില്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പ്രത്യക സംഘത്തെ നിയമിച്ചെന്ന് ഫോര്‍ട്ട് എസിപി കെ പ്രദീപ്. ഒന്‍പതംഗ അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. കേസിലെ രണ്ട് പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും എസിപി പറഞ്ഞു. ആന്ധ്രപ്രദേശിലെ ബാലസമുദ്രത്തിലെ ഗൊറില്ല സ്റ്റേഷനില്‍ പരിധിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
Kerala News

വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാന്തപുരം വിഭാഗത്തിന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടെന്നും പരാതി ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ‘പരാതി ചര്‍ച്ച ചെയ്ത് പരിഹരിക്കും. ആരേയും കരുതിക്കൂട്ടി
Kerala News

നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്‌റെയും സജിതയുടെയും മക്കള്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്‌റെയും സജിതയുടെയും മക്കള്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അഖിലയെയും അതുല്യയെയും നേരിട്ട് കണ്ടെന്നും അഖിലയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അനുയോജ്യമായ ജോലി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Kerala News

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരിച്ച രാഹുൽ ഉൾപ്പടെ മറ്റ് 4 കുട്ടികളും താമസിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ. വീടിന്റെ ഒരു ഭാഗത്ത് കിടക്കയിട്ട് അവിടെയാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. അവിടെ നിന്നാണ് പൊതുപ്രവർത്തകർ ഗാന്ധിഭവനിലേക്ക് ഇവരെ മാറ്റിയത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞയുടൻ തന്നെ ഇവർ അതെ
Kerala News Top News

പിണറായി വിജയൻ അഭിപ്രായം രേഖപെടുത്തിയ കിഫ്‌ബി ബോർഡ് രേഖ പുറത്ത്

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ അധിക വിലയ്ക്ക് ഭൂമി വാങ്ങാൻ മുൻകൈ എടുത്തത് മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ. വിവാദമായ കണ്ണൂർ കിഫ്ബി ഭൂമി ഏറ്റെടുക്കലിന് അടിയന്തിര നടപടിയ്ക്ക് നിർദേശം നൽകി എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. പദ്ധതിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ് പിണറായി വിജയൻ അഭിപ്രായം രേഖപെടുത്തിയ കിഫ്‌ബി ബോർഡ് രേഖയാണ് പുറത്തുവന്നത്. വ്യവസായ
Kerala News

തിരുവനന്തപുരം കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സജത്ത്, പൂവാർ സ്വദേശി നിഷാദ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്നാണ് കോവളത്ത് കൊണ്ടുവന്നത്. മാസങ്ങൾക്ക് മുമ്പ് കോവളത്ത് എത്തിച്ച പെൺകുട്ടിയെ രണ്ട്
Kerala News

ഒരു ഇടവേളയ്ക്ക് ശേഷം കോട്ടയത്ത് വീണ്ടും ഫ്ലക്സ് യുദ്ധം.

കോട്ടയം: ഒരു ഇടവേളയ്ക്ക് ശേഷം കോട്ടയത്ത് വീണ്ടും ഫ്ലക്സ് യുദ്ധം. പിണറായി വിജയനെതിരായ ഇ ഡി കേസുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് കോട്ടയത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സിൽ ‘നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’ എന്നും ‘ഒന്നും മറന്നിട്ടില്ല വിജയാ’ എന്നും
Kerala News

കാര്‍ത്തികപ്പള്ളിയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

ഹരിപ്പാട്: കാര്‍ത്തികപ്പള്ളിയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പോഷകാഹാരക്കുറവാണ് കുഞ്ഞിന്റെ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകാഹാരക്കുറവ് ആരോഗ്യാവസ്ഥ വഷളാക്കി. രണ്ട് വയസില്‍ കുട്ടിക്കുണ്ടായിരുന്നത് 7.5 കിലോ ഭാരം മാത്രമാണ്. കൂടുതല്‍ വ്യക്തതയ്ക്ക് ഹിസ്റ്റോപതോളജി