Home Archive by category Kerala News (Page 4)
Kerala News

രമ്യാ ഹരിദാസ് എംഎല്‍എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ.

കോട്ടയം: രമ്യാ ഹരിദാസ് എംഎല്‍എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ സ്വാഭാവികമാണെന്നും എന്നാല്‍ വിയോജിപ്പുകളെ വ്യക്തികളെ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റുന്നത് ജനാധിപത്യപരമായ സംവാദങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Kerala News

വഖഫ് ബോർഡ് പുനഃസംഘടനയിൽ മുസ്‍ലിം ലീഗിനെ വിമർശിച്ച് സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്.

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയിൽ മുസ്‍ലിം ലീഗിനെ വിമർശിച്ച് സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്. ‘വഖഫ് ബോർഡ് പുനഃസംഘടന വഞ്ചനാപരം’ എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തിൽ ആണ് വിമർശനം. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങൾ നീതിപരമായി പരിഗണിക്കുന്നതിന് പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയാണെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. മുസ്‌ലിം ലീഗാണ് നിലവിൽ
Kerala News Top News

സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നിലവിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. നാളെ തൃശ്ശൂർ, പാലക്കാട് ജില്ലയിൽ കൂടി മഴ മുന്നറിയിപ്പുണ്ട്. നാളത്തോടെ മഴയുടെ ശക്തി തെക്കൻ മധ്യ കേരളത്തിലേക്ക് വ്യാപിക്കാനും
Kerala News

അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി.

പത്തനംതിട്ട: അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. നിലവില്‍ പഴവങ്ങാടി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ് ഇദ്ദേഹം. അഞ്ച് തവണ അപേക്ഷ നല്‍കുകയും മൂന്ന് തവണ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തനിക്ക്
Kerala News

സിപിഐഎം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ അവസാന ദിനത്തിലെ ചര്‍ച്ചയിലും പിണറായിക്കെതിരെ വിമര്‍ശനവുമായി പ്രതിനിധികള്‍.

കൊല്ലം: സിപിഐഎം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ അവസാന ദിനത്തിലെ ചര്‍ച്ചയിലും പിണറായിക്കെതിരെ വിമര്‍ശനവുമായി പ്രതിനിധികള്‍. പാര്‍ട്ടി വ്യക്തി കേന്ദ്രീകൃതമായെന്നാണ് വിമര്‍ശനം. ‘പിണറായി വിജയന്‍ മാത്രമല്ല പാര്‍ട്ടി’യെന്ന് നേതാക്കള്‍ ഓര്‍ക്കണം. എക്‌സാലോജിക്ക് കേസില്‍ പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും
Kerala News

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലെ ജീവനക്കാരുടെ പാചകപ്പുരയിൽ തീപിടിത്തം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലെ ജീവനക്കാരുടെ പാചകപ്പുരയിൽ തീപിടിത്തം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. മന്ത്രി പി സി വിഷ്ണുനാഥ് സ്ഥലം സന്ദർശിച്ചു. അറ്റകുറ്റ പണികൾ നടക്കുന്ന മേൽക്കൂരയുടെ ചില ഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നുണ്ടെന്നും ഓഫീസിന് പിന്നിലെ
Kerala News

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ ഇ ഡി.

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ ഇ ഡി. നേരിട്ടത്തി നോട്ടീസ് നൽകാനാണ് എത്തിയത്. പിണറായി വിജയൻ വീട്ടിൽ ഇല്ല. വിശാല ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്നലെ കണ്ണൂരിലേക്ക് തിരിച്ചിരുന്നു. വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പിണറായിയുടെ വീട്ടിൽ എത്തി. വീട്ടിൽ നോട്ടീസ് പതിച്ചു. സമൻസ് നോട്ടീസ് നേരിട്ടു നൽകാൻ കഴിയാത്തതിനാലാണ്
Kerala News

രമ്യ ഹരിദാസിന്റെ ഡ്രൈവർ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ.

തിരുവനന്തപുരം: രമ്യ ഹരിദാസിന്റെ ഡ്രൈവർ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ. നിയമന വിവാദങ്ങൾ ഇന്നലെ ആണ് അറിഞ്ഞത്. പരിശോധിച്ചു വേണ്ട നടപടി എടുക്കും. രമ്യാ ഹരിദാസിനെ വേട്ടയാടുന്നു. ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്. ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കും. ശേഷം നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി ബസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട
Kerala News

ശബരിമലയിലെ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയിലെ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. ഈ മണ്ഡല കാലത്ത് അരവണ അടക്കമുള്ള പ്രസാദങ്ങളുടെ ലഭ്യതയിൽ യാതൊരു കുറവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. നിലയ്ക്കലിലെലും പമ്പയിലെയും ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്തെത്തിയും പരിശോധന
Kerala News

നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവ് അടക്കമുള്ള പ്രതികൾക്ക് തിരിച്ചടി

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവ് അടക്കമുള്ള പ്രതികൾക്ക് തിരിച്ചടി. നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മുഖ്യപ്രതി സുഹൈൽ, സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യപേപേക്ഷയിലായിരുന്നു വിധി. പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇന്നലെ