കാഠ്മണ്ഡു: ടിബറ്റ് അതിര്ത്തി മേഖലയിലെ അണക്കെട്ട് തകന്നതായി നേപ്പാള് മുന്നറിയിപ്പ് നല്കി. ഇനിയും പ്രളയമുണ്ടാകാന് സാധ്യതയുള്ളതിനാല് രക്ഷാപ്രവര്ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നേപ്പാള് പൊലീസ് അറിയിച്ചു. എല്ലാവരും എത്രയും പെട്ടെന്ന് സുരക്ഷിതമായ
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല് പ്രളയത്തില് 288 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രണ്ദീര് ജയ്സ്വാള് അറിയിച്ചു. ഇതില് 33 പേര് മലയാളികളാണ്. പശ്ചിമബംഗാളില് നിന്നുള്ള 32 പേരെയും കാണാതായിട്ടുണ്ട്. തമിഴ്നാട്ടില് നിന്നുള്ള 85 പേരെ കുറിച്ചും വിവരമില്ല. കാണാതായവരില് ഒരുസംഘം ത്രിശൂലി -1 വൈദ്യുത പദ്ധതിയുമായി സഹകരിച്ച് പ്രവര്ത്തിക്കുന്നവരാണ്. മറ്റൊരു സംഘം കൈലാസ്
വാഷിങ്ടണ്: ഫേസ്ബുക്ക്, ഇന്സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലെ കൗമാരക്കാരുടെ സോഷ്യല് മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാന് മെറ്റ. പിഴയായി 17 ബില്യണ് ഡോളര് നല്കാനും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ സുരക്ഷാ നടപടികള് ശക്തമാക്കാനും ധാരണയായതായി യുഎസ് അറ്റോര്ണി ജനറല് അറിയിച്ചു. കൗമാരക്കാരെ പ്ലാറ്റ്ഫോമുകളില് കൂടുതല് സമയം ചെലവഴിക്കാന് പ്രേരിപ്പിക്കുന്ന
കാഠ്മണ്ഡു: നേപ്പാൾ മിന്നല് പ്രളയത്തില് മരിച്ചവരുടെ 162 ആയി. എട്ട് ജില്ലകളില് നിന്നായാണ് മൃതദേഹങ്ങള് കണ്ടെത്തിയത്. 403 വിനോദ സഞ്ചാരികള് ഉള്പ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. ഇവരില് 341 പേര് വിദേശികളാണ്. 142 ഇന്ത്യക്കാരുമുണ്ട്.പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.ചിത്വാൻ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 64 മൃതദേഹങ്ങളും നവൽപരാസി ഈസ്റ്റിൽ നിന്ന് 26
മോട്ടോർസ്പോർട്ടിനോടുള്ള അഭിനിവേശത്തിന്റെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന തമിഴ് നടൻ അജിത് കുമാർ (Ajithkumar) യൂറോപ്പിൽ നടന്ന എൻഡുറൻസ് റേസിനിടെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ അജിത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്. വർഷങ്ങളായി മോട്ടോർസ്പോർട്ട് രംഗത്ത് സജീവമായ അജിത്, ‘അജിത് കുമാർ റേസിങ്’ എന്ന സ്വന്തം ടീം രൂപീകരിച്ചാണ് തന്റെ റേസിങ് സ്വപ്നങ്ങൾക്ക്
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ ലക്ഷ്യമിട്ട് നടി തൃഷയ്ക്കെതിരെ വീണ്ടും രാഷ്ട്രീയ നേതാക്കളുടെ അധിക്ഷേപ പരാമർശം. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ, തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമോ എന്ന ചോദ്യവുമായി അണ്ണാഡിഎംകെയുടെ മുതിർന്ന നേതാവ് ആർ.ബി ഉദയകുമാറാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഓഗസ്റ്റ് എട്ടിന് തൂത്തുക്കുടിയിൽ നടന്ന
ലോകപ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. ഏകദേശം പത്ത് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം, 2026 ഓഗസ്റ്റ് 11-ന് പോർച്ചുഗലിലെ കാസ്കൈസിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇവർ ഔദ്യോഗികമായി വിവാഹിതരായത്. വെള്ള വസ്ത്രം ധരിച്ച് വിവാഹമോതിരങ്ങൾ പ്രദർശിപ്പിക്കുന്ന സംയുക്ത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികൾ തങ്ങളുടെ വിവാഹവിവരം പുറത്തുവഴി
മദ്യപിച്ച് സ്കൂളിലെത്തി വിദ്യാര്ഥികളോട് മോശമായി പെരുമാറി മധ്യപ്രദേശിലെ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്റര്. മദ്യപിച്ച് ലക്കുകെട്ട് സ്കൂളിലെത്തിയ ഇയാള് സ്കൂളില് മലമൂത്രവിസര്ജനം നടത്തുകയും വിദ്യാര്ഥികളോട് വൃത്തിയാക്കാന് ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ സ്കൂള് പരിസരത്തും ക്ലാസിലുമാകെ മുറുക്കിത്തുപ്പിയെന്നും വിദ്യാര്ഥികള് പരാതിപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ മൈഹര്
ആശുപത്രിയിലേക്ക് പോകുന്ന വഴി യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും, ആശുപത്രി കവാടത്തിൽ എത്തുന്നതിന് ഏതാനും നിമിഷങ്ങൾക്കുമുമ്പ് ബൈക്കിന്റെ പിന്നിലിരുന്ന് കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത അപൂർവ സംഭവം വൈറലാകുന്നു. വിയറ്റ്നാമിൽ നടന്ന ഈ സംഭവത്തിൽ, അമ്മയെയും നവജാതശിശുവിനെയും സഹായിക്കാൻ ഡോക്ടർമാരും നഴ്സുമാരും ഓടിയെത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പ്രാദേശിക
തെക്കൻ തായ്ലൻഡിൽ പ്രാദേശിക ഫുട്ബോൾ മത്സരത്തിനിടയിൽ ഗ്രൗണ്ടിൽ ഇടിമിന്നലേറ്റ് 24 കാരനായ സൊഫ്വാൻ അവെയ് (Sofwan Awae) എന്ന തായ് ഫുട്ബോൾ താരം മരിച്ചു. സംഭവത്തിൽ 12 കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തായ്, മലേഷ്യൻ അമച്വർ ടീമുകൾ മാറ്റുരയ്ക്കുന്ന ഗോലോക് എഫ്.എ കപ്പ് ടൂർണമെന്റിന്റെ ഭാഗമായി സുങ്ഗായ് ഗോളോകിലെ ശാന്തിഫാപ് സ്റ്റേഡിയത്തിലാണ് സംഭവം






















