തെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം കനക്കുന്നു. ഇറാൻ്റെ തെക്കൻ മേഖല ലക്ഷ്യമിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി അടക്കം നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ ജോർദ്ദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ബഹ്റൈനിലും കുവൈറ്റിലും
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി ഉയർന്നു. ചൈനയിലെ ടിബറ്റിൽ 16 പേരാണ് മരിച്ചത്. ഇതോടെ നേപ്പാളിലും ടിബറ്റിലുമായി പ്രളയത്തിൽ മരിച്ചവരുടെ ആകെ എണ്ണം 955 ആയി. അതേസമയം ഇരുരാജ്യങ്ങളിലുമായി 4,471 പേരെയാണ് ഇപ്പോഴും കാണാതായിരിക്കുന്നത്. ഇതോടെ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടന്നതോടെ മരണസംഖ്യ വീണ്ടും
കാലിഫോര്ണിയ: യുഎസിലെ കാലിഫോര്ണിയയില് രണ്ട് മലയാളി യുവതികള് കൊല്ലപ്പെട്ട കേസില് ചുരുളഴിയുന്നില്ല. കൊലപാതകത്തിനു തലേദിവസവും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നതായും ഉല്ലാസവതികളായിരുന്നുവെന്നുമാണ് ബന്ധുക്കള് നല്കുന്ന മൊഴി. കൊലപ്പെടുത്താന് എത്തിയതെന്നറിയാതെ അനിലയെ ആന് വീട്ടിലേക്ക് സ്വീകരിച്ചത് ഹൃദ്യമായെന്ന് ബന്ധുവിൻ്റെ വെളിപ്പെടുത്തൽ. മാസങ്ങള്ക്ക് മുമ്പ് വരെ യുവതികള്
ഹോര്മുസ് കടലിടുക്കില് ഒമാനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല് ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്സ്. ആളപായമോ എണ്ണ ചോര്ച്ചയോ റിപ്പോര്ട്ട് ചെയ്തിട്ടില്ല. ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. ഒമാനി പട്ടണമായ ഖസബിന് ഏകദേശം 30 കിലോമീറ്റര് കിഴക്കാണ് അപകടമുണ്ടായത്. ആക്രമണത്തിന്റെ
നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല… അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. ആത്മാവിനെ ഏറെ വേദിനിപ്പിച്ച തീരുമാനമാണെന്നും എന്നാൽ ഇതാണ് ശരിയായ സമയമെന്നും മെസി കുറിച്ചു. മെസിയുടെ വാക്കുകൾ ഇങ്ങനെ … ”ഫൈനൽ കഴിഞ്ഞതിന് ശേഷം ഞാനെത്രയോ തവണ ആലോചിച്ച
തൃശൂര്: അമേരിക്കയിലെ കാലിഫോര്ണിയയില് ഒരേ അപ്പാര്ട്ട്മെന്റ് സമുച്ചയത്തില് താമസിക്കുന്ന രണ്ട് മലയാളി യുവതികളുടെ മരണം, കൊലപാതകമെന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്. തൃശൂര് സ്വദേശി അഞ്ജനയും തിരുവനന്തപുരം സ്വദേശി ആന് മേരി മാത്യുവുമാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അനിലയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അഞ്ജനയുടെ ബന്ധുക്കളെ
നേപ്പാള് മിന്നല് പ്രളയത്തില് തിരച്ചില് ദൗത്യം ആറാം ദിനത്തില്. 804 പേര് മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം. 7 മലയാളികള് അടക്കം 2500ലേറെ പേരെക്കുറിച്ച് ഇനിയും വിവരമില്ല. ജലവൈദ്യുതി പദ്ധതികളുടെ തുരങ്കത്തില് കുടുങ്ങിയ കിടക്കുന്നവരെ പുറത്തെത്തിക്കാന് ഊര്ജിത ശ്രമം. ദൗത്യത്തിന് നേതൃത്വം നല്കുന്നത് ഇന്ത്യന് വിദഗ്ധ സംഘമാണ്. ഉത്തര്പ്രദേശിലെയും ബിഹാറിലെയും നദികളില് നിന്ന്
ടെഹ്റാന്: പശ്ചിമേഷ്യ വീണ്ടും അശാന്തം. ഒരിടവേളക്ക് ശേഷം ഇറാനിലേക്ക് ആക്രമണം നടത്തി അമേരിക്ക. ലാറക് ദ്വീപിലേക്ക് നടത്തിയ ആക്രമണത്തില് നിരവധി ഇറാന് സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്ഡ് അറിയിച്ചു. ജൂലൈയില് നടത്തിയ രണ്ടാഴ്ച നീണ്ട ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നത്. അമേരിക്കയ്ക്കെതിരെ തിരിച്ചടിച്ച് ഇറാന്.
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും പ്രളയമുന്നറിയിപ്പ്. ഭോട്ടെ കോശി നദിയിൽ ജലനിരപ്പ് ഉയരുന്നു. പ്രളയമുന്നറിയിപ്പിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ നിരവധി പേരെ പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. ഇതിനിടെ നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണമടഞ്ഞവരുടെ എണ്ണം 682 ആയി. നേപ്പാളിൽ ഏകദേശം 2,426 പേരും ടിബറ്റിലെ ഗ്വിറോങ് കൗണ്ടിയിൽ 554 പേരും ഉൾപ്പെടെ ഏകദേശം 3,000
ബെയ്ജിങ്: മിന്നല് പ്രളയം നാശം വിതച്ച നേപ്പാളില് വീണ്ടും ഹിമതടാകം രൂപപ്പെടുന്നതായും അവ പൊട്ടാന് സാധ്യതയുള്ളതായും ചൈനയുടെ മുന്നറിയിപ്പ് . നേപ്പാളില് വീണ്ടും മിന്നല് പ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്ത്തനം ദുഷ്കരമാക്കിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില് മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 626 മരണം സ്ഥിരീകരിച്ചു. മിന്നല്






















