Home Archive by category International News (Page 3)
International News

മാധ്യമ ബഹിഷ്‌കരണം ചെറുക്കാന്‍ പുതിയ യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ്.

വാഷിങ്ടണ്‍: മാധ്യമ ബഹിഷ്‌കരണം ചെറുക്കാന്‍ പുതിയ യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ്. ട്രംപ് ടിവി എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ മുഴുവൻ പേര് ‘ട്രംപ് ടിവി: ദി എസന്‍ഷ്യല്‍ സ്റ്റേഷന്‍’ എന്നാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലിലൂടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികളെ കുറിച്ച്
India News International News Sports

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ.

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിളിൽ ഹിമാന്‍ഷു ധില്ലന്‍ വെള്ളിയും രുദ്രാംക്ഷ് പാട്ടീല്‍ വെങ്കലവും നേടി. പുരുഷ ടീ ഇനത്തിലും ഇന്ത്യ വെള്ളി നേടി.മിക്‌സഡ് മാർഷൽ ആർട്സിൽ സുചിക തരിയാൽ വെങ്കലവും സ്വന്തമാക്കി.കബഡി, ഹോക്കി, ബോക്സിങ് ഇനങ്ങളിലും ഇന്ത്യ നേട്ടമുണ്ടാക്കി. ജപ്പാനിൽ ഇന്ത്യൻ താരങ്ങൾ മെഡൽ വെടിവെച്ചിടുന്നത് തുടരുകയാണ്. ഏഷ്യൻ
International News

പാകിസ്താനില്‍ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു.

ഇസ്‌ളാമാബാദ്: പാകിസ്താനില്‍ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ
International News

റഷ്യ ഉപരോധ ബിൽ പാസാക്കി അമേരിക്കൻ ജനപ്രതിനിധി സഭ

വാഷിംഗ്ടൺ: റഷ്യ ഉപരോധ ബിൽ പാസാക്കി അമേരിക്കൻ ജനപ്രതിനിധി സഭ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അനുവാദം നൽകാം. ബിൽ പാസായത് 159-നെതിരെ 262 വോട്ടിന്. ബില്ലിൽ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. ലിൻഡ്‌സി ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്റ് ഇറാൻ ആക്ട് ഓഫ് 2026 എന്നാണ് ബില്ലിന്റെ പേര്. ബിൽ
International News

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

വാഷിങ്ടൺ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ഉറപ്പ് നല്‍കിയെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് പ്രതികരണം നടത്തിയത്. എണ്ണ പ്രതിസന്ധിക്ക് കാരണം ഇറാനല്ലെന്നും റഷ്യയും യുക്രെയ്‌നുമായുളള സംഘര്‍ഷമാണെന്നും ട്രംപ് പറഞ്ഞു.
India News International News

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ സമാപിച്ചു.

ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ സമാപിച്ചു. ഉച്ചകോടിയ്ക്ക് ശേഷം ലോകനേതാക്കൾ മടങ്ങുകയാണ്. വിവിധ രാഷ്ട്രതലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ മടങ്ങി. ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ചൈനയ്ക്ക് കൈമാറി. ബ്രിക്സ് അംഗരാജ്യങ്ങളും പങ്കാളികളായ രാജ്യങ്ങളും ക്ഷണിതാക്കളും പ്രതിരോധശേഷി, പരിഷ്കരണം, സഹകരണം,
India News International News

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ചൈനീസ് പ്രസിഡന്റ് പങ്കെടുക്കാത്ത കാരണം വ്യക്തമല്ല. ഉച്ചകോടിക്ക് ശേഷം വിശ്രമത്തിനായി ഹോട്ടലിലേക്ക് മടങ്ങിയിരുന്നു എന്ന് വിവരം. യുഎഇ കീരീടാവകാശിയും വിരുന്നിൽ പങ്കെടുക്കാതെ അബുദാബിയിലേക്ക് മടങ്ങി. ശനിയാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തിയ ഷി ജിൻ
International News

അമേരിക്കയില്‍ കാര്‍ഗോ വിമാനം തകര്‍ന്ന് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കാര്‍ഗോ വിമാനം തകര്‍ന്ന് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ആമസോണ്‍ കാര്‍ഗോ വിമാനമാണ് ലാന്റിംഗിനിടെ മിയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തകര്‍ന്നത്. പ്രാദേശിക സമയം രണ്ട് മണിക്ക് മുന്‍പ് ആയാണ് ബോയിംഗ് 767-300 കാര്‍ഗോ വിമാനം തകര്‍ന്നത്. ലാന്റിംഗിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വിമാനത്താവളത്തിന് സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളെയും
International News

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍. ഇന്നലെ ഖാര്‍ഗ് ദ്വീപില്‍ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണം യുദ്ധക്കുറ്റമാണെന്നും ഇറാന്‍ വ്യക്തമാക്കി. നാവിക ഉപരോധം തുടര്‍ന്നാല്‍ യുഎസ് സൈനിക കപ്പലുകള്‍ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഇറാന്റെ
International News Kerala News

അമേരിക്കയിലെ മലയാളികളുടെ മരണത്തില്‍ നിര്‍ണായക നീക്കങ്ങളിലേക്ക് കടന്ന് പൊലീസ്

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ മരണത്തില്‍ നിര്‍ണായക നീക്കങ്ങളിലേക്ക് കടന്ന് പൊലീസ്. ഇരുവരും കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉറപ്പിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മരിച്ച യുവതികളുടെ ഉറ്റ സുഹൃത്തായിരുന്ന അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിരലടയാള വിദഗ്ധര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ്