ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റ് ലക്ഷ്യമിട്ടത്, വിമാനം ബെന് ഗുരിയോന് വിമാനത്താവളത്തില് ഇടിച്ചിറക്കി ആളുകളെ കൊലപ്പെടുത്താന്. യുഎഇ പുറത്തുവിട്ട, ഫ്ലൈ ദുബായ് വിമാന ആക്രമണത്തിന്റെ അന്വേഷണ വിശദാംശങ്ങളിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ആക്രമണത്തില് ബാഹ്യ പ്രേരണ
ഹോർമുസ് കടലിടുക്കിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇറാൻ അംഗീകരിക്കാത്ത ജലപാതകളിലൂടെ സഞ്ചരിച്ച എണ്ണക്കപ്പലുകൾ പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന കടൽ മൈനുകളിൽ ഇടിച്ചിരിക്കാമെന്ന് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതിനിടെ ഇറാനെതിരെ യുഎസ് ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഇറാനുമായി അമേരിക്ക ഫലപ്രദമായ ചർച്ചകൾ നടത്തുന്നുണ്ടെന്നും നവംബറിൽ നടക്കുന്ന യുഎസ്
പടിഞ്ഞാറന് ആഫ്രിക്കന് രാജ്യമായ ബെനിനെതിരെയുള്ള തന്റെ അവസാന ദേശീയ മത്സരത്തിന് ശേഷം എതിര്കളിക്കാരനുമൊത്ത് സെല്ഫിയെടുക്കാന് അര്ജന്റീനിയന് സൂപ്പര്താരം ലയണല് മെസി വിസമ്മതിച്ചെന്ന വാര്ത്തക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വംശീയത ആരോപിച്ച് സാമൂഹിക മാധ്യമ ഉപയോക്താക്കള്. ഇംഗ്ലീഷ് സ്പോര്ട്സ് വെബ്സൈറ്റായ ഗോള് ഡോട്ട് കോമിന്റെ റിപ്പോര്ട്ട് പ്രകാരം മത്സരശേഷം ബെനിന് താരം
അര്ജന്റീനയുടെ നീലക്കുപ്പായത്തില് ലിയോണല് മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്ബോള് ഇതിഹാസം, ദേശീല് ടീമില് നിന്ന് പടിയിറങ്ങി. ബെനിന് എതിരായ വിടവാങ്ങല് മത്സരത്തിലും മാന്ത്രിക ചുവടുകള്ക്കൊപ്പം ഗോളും ഗോള് അസിസ്റ്റുമായി മെസി തിളങ്ങി. മത്സത്തില് എതിരില്ലാത്ത 3 ഗോളിന് അര്ജന്റീന ജയിച്ചു. ലോകമെമ്പാടുമുള്ള മെസി ആരാധകര്ക്ക് ഇത് ഏറെ വൈകാരിക നിമിഷമാണ്.
യുഎഇ: ഫ്ളൈ ദുബായ് വിമാനം വെടിവച്ചിടാന് ഇസ്രയേല് തയാറെടുത്തിരുന്നതായി അമേരിക്കന് മാധ്യമമായ സിബിഎസ് ന്യൂസ്. വിമാനം ഇസ്രയേലിന്റെ വ്യോമാതിര്ത്തി കടന്നിരുന്നെങ്കില് വെടിവച്ചിടാനായിരുന്നു നീക്കം. ഇതിനായി ഇസ്രയേല് യുദ്ധവിമാനങ്ങള് സജ്ജമാക്കിയിരുന്നതായും സിബിഎസ് ന്യൂസ് വ്യക്തമാക്കി. ഇസ്രയേല് വ്യോമസേന ഫ്ളൈ ദുബായ് വിമാനത്തിലെ പൈലറ്റുകളുമായി ആശയവിനിമയത്തിനു ശ്രമിച്ചുവെന്നും
ദുബായ്: ദുബായ്- ടെല് അവീവ് വിമാനത്തിലെ ആക്രമണ ശ്രമം തടഞ്ഞ് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റന് സ്മിത് മച്ചാറിനെ ആശുപത്രിയില് സന്ദര്ശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്. മച്ചാറിന്റേത് അസാമാന്യ ധീരതയാണെന്ന് പ്രശംസിച്ച അദ്ദേഹം സംഭവം ഭീകരപ്രവര്ത്തനമാണെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചതായും വ്യക്തമാക്കി. മച്ചാര് യുഎഇയുടെ ചരിത്രത്തിന്റെ ഭാഗമായതില് അഭിമാനമെന്നും
വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളിൽ തിടുക്കമില്ല. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, എഐ കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ടു. എഐ മത്സരത്തിൽ അമേരിക്കൻ മേൽക്കൈ നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ
ഇസ്ളാമബാദ്: പാകിസ്താൻ്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ റോഡരികിലെ പൊലീസ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഡേര ഇസ്മായിൽ ഖാൻ ജില്ലയിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ചെക്ക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം
ന്യൂയോര്ക്ക്: ഇറാന്റെ സൈന്യത്തെ തകര്ക്കാനായതായി ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. ട്രംപിന്റെ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ട്രംപിനെക്കാള് വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ലെന്നും ഇസ്രായേല് പ്രധാനമന്ത്രി കൂട്ടിച്ചേര്ത്തു. യുഎന് പൊതുസഭയില് സംസാരിക്കുകയായിരുന്നു നെതന്യാഹു. ഹമാസ്, ഹിസ്ബുള്ള, ഹൂതികള് എന്നിവയ്ക്കെതിരെയും ഇറാന്, ഇറാഖ്, സിറിയ,
സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി ഇറാന്റെ വ്യോമഗതാഗതം പൂര്ണമായി ഇല്ലാതാക്കാനുള്ള അമേരിക്കന് നടപടിക്ക് ഇന്ന് തുടക്കം.ഇറാനിലെ എല്ലാ വിമാനക്കമ്പനികളുടെയും രാജ്യാന്തര സര്വീസുകള് പൂര്ണ്ണമായി തടസ്സപ്പെടുത്തുന്ന നടപടിക്കാണ് ഇന്ന് മുതല് തുടക്കമാകുന്നത് // അമേരിക്കന് ട്രഷറി വിഭാഗം പ്രഖ്യാപിച്ച കടുത്ത ഉപരോധം നിലവില് വന്നാല് ഇറാന്റെ വാണിജ്യ വിമാനക്കമ്പനികള് ആഗോള തലത്തില്






















