വാഷിങ്ടണ്: 2028ല് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച പറക്കും കാറിന്റെ ബുക്കിങ് ആരംഭിച്ച് ടെസ്ല. 5 ലക്ഷം രൂപയാണ് ബുക്കിങ്ങിന്റെ ആദ്യ ഗഡുവായി നല്കേണ്ടത്. പെര്ഫോമന്സ് മോഡലിന് 10 ദിവസത്തിനുള്ളില് 50 ലക്ഷം രൂപ അടയ്ക്കണം. ത്രസ്റ്റ് മോഡലിന് 10 ദിവസത്തിനുള്ളില് 2.5 കോടി രൂപയാണ് അടയ്ക്കേണ്ടത്.
പാരീസ്: ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു. ഇറ്റലി, അൽബേനിയ, ബൽജിയം, പോർച്ചുഗൽ എന്നിവിടങ്ങളിലും സർക്കാർ വിരുദ്ധറാലികൾ. ഇറ്റലിയിലെ മിലാനിൽ വ്യാപക സംഘർഷം ഉണ്ടായി. ആക്രമണം അഴിച്ചുവിടുന്നവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് പിന്നിൽ കുടിയേറ്റക്കാരാണെന്ന ആരോപണവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ്
ജർമനിയിലെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം.
ബോഹും: ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം. പാർപ്പിട സമുച്ചയത്തിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിലാണ് മലയാളികൾ മരിച്ചത്. 25ഉം 27ഉം വയസ്സുള്ള രണ്ട് യുവതികളും 26 വയസ്സുള്ള ഒരു യുവാവുമാണ് മരിച്ചത്. അഞ്ജലി ഷീല ജോയ് (ചാമക്കാട് കൊല്ലം), സ്വിൻ ജോണി (കാലടി), നോവ സാബു (ഇടുക്കി
ബെർലിൻ: പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം. ജർമനിയിലെ കൊളോൺ നഗരത്തിലെ ഒരു റസ്റ്ററന്റിന് പുറത്തുവെച്ചാണ് ഹ്യൂമനോയിഡ് റോബോട്ട് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. റോബോട്ടിന്റെ ഉടമയും സുഹൃത്തും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം നടത്തുകയുംചെയ്തു. സംഭവത്തിൽ രണ്ട് കൗമാരക്കാർക്കെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു.
ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു. തുടർന്ന് മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ ചൊവ്വാഴ്ച 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കാണ് 71 കാരനായ മാർപ്പാപ്പ വിധേയനായത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സങ്കീർണതകൾ ഒന്നുമില്ലെന്നും വത്തിക്കാൻ
റിയാദ്/സന: റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘര്ഷം കനക്കുന്നു. ഇരുവിഭാഗവും ശക്തമായ ആക്രമണമാണ് നടത്തുന്നത്. യമനിലെ ഹാര്ഫ് സൂഫ്യാന്, അല്ഖ്വാനാവിസ് ജില്ലകളിലും കമരാന് ദ്വീപിലും കഴിഞ്ഞ മൂന്ന് മണിക്കൂറിനിടയില് സൗദി വ്യോമാക്രമണം നടത്തി. കാമ്രാന് ദ്വീപില് രണ്ട് തവണയാണ് വ്യോമാക്രമണം നടന്നതെന്ന് ഹൂതികളുടെ
റിയാദ്: സൗദിയിലെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചവരിൽ ഹൈദരാബാദ് സ്വദേശിയുമുണ്ടെന്ന് സ്ഥിരീകരണം. അതിനിടെ യമനിലേക്ക് വൻ വ്യോമാക്രമണം നടത്തി സൗദി സഖ്യസേന. ഹൂതി നിയന്ത്രണത്തിലുള്ള സനയിലും തായ്സിലുമാണ് വ്യോമാക്രമണം നടന്നത്.
ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് മൂന്നാം ടി20യില് ബൈ റണ് നല്കിയതുമായി ബന്ധപ്പെട്ട് അമ്പയര്മാരും വിന്ഡീസ് കളിക്കാരും നടത്തിയത് ചൂടേറിയ തര്ക്കം. പ്രിന്സ് യാദവ് ക്രീസില് നില്ക്കവെയായിരുന്നു സംഭവം. വെസ്റ്റ് ഇന്ഡീസ് ക്യാപ്റ്റന് ഷെയ്ഹോപ്പും റോസ്റ്റണ് ചേസുമാണ് പ്രധാനമായും അമ്പയര്മാരായ വീരേന്ദര് ശര്മ്മ, ജയരാജന് മഡാനഗോപാല് എന്നിവരുമായി വാക്കുതര്ക്കത്തിലേര്പ്പെട്ടത്.
അബുദാബി: അറേബ്യൻ ഉൾക്കടലിൽ ഗൾഫ് തീരത്തോട് ചേർന്ന് എണ്ണക്കപ്പലിന് തീപിടിച്ചു. കപ്പലിലെ 22 ജീവനക്കാരെയും യുഎഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി. കപ്പലിൽ പെട്ടെന്ന് തീപിടിത്തമുണ്ടായതിനെ തുടർന്ന് ലഭിച്ച അടിയന്തര സന്ദേശത്തിന് പിന്നാലെയാണ് യുഎഇ കോസ്റ്റ് ഗാർഡ് വിഭാഗം വൻ ദുരന്തം ഒഴിവാക്കിയത്. കോസ്റ്റ് ഗാർഡിന്റെ പ്രത്യേക വിദഗ്ദ്ധ സംഘം കപ്പൽ കണ്ടെത്തി ഇതിലുണ്ടായിരുന്ന എല്ലാവരെയും
ഫുട്ബോള് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സസ്പെന്ഡ് ചെയ്ത് പോര്ച്ചുഗല് ഫുട്ബോള് ഫെഡറേഷന്.
ഫുട്ബോള് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സസ്പെന്ഡ് ചെയ്ത് പോര്ച്ചുഗല് ഫുട്ബോള് ഫെഡറേഷന്. ടീം ക്യാമ്പില് നിന്ന് ഇറങ്ങി പോയതില് ആണ് നടപടി. ഒന്നു മുതല് ആറുമാസത്തേക്ക് ആയിരിക്കും സസ്പെന്ഷന്. അന്തിമ തീരുമാനം ഉടന് സ്വീകരിക്കും. സസ്പെന്ഷന് എത്ര നാള് നീണ്ടുനില്ക്കുമെന്ന് ഡിസിപ്ലിനറി കൗണ്സിലാണ് തീരുമാനിക്കുക. ഒന്നു മുതല് ആറ് മാസം വരെ ഈ സസ്പെന്ഷന്






















