കൊരട്ടി പള്ളിയിൽ വച്ച് കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന ഏകദേശം 75,000 രൂപ വിലവരുന്ന സ്വർണ പാദസരം മോഷ്ടിച്ച കേസിൽ ഒമ്പത് മോഷണക്കേസുകളിലെ പ്രതിയായ സ്ത്രീയെ തൃശൂർ റൂറൽ ഷാഡോ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടി. ഞായറാഴ്ച വൈകീട്ട് 4 മണിക്കും 4.30 മണിക്കും ഇടയിൽ പള്ളിയുടെ അൾത്താരയ്ക്ക്
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില് പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില് മരിച്ച ഗോപികയുടെ കുടുംബം. ഗോപികയുടെ അച്ഛന്റെ സഹോദരനാണ് ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ച് രംഗത്തെത്തിയത്. പൊലീസിനെതിരെ വിമര്ശനവുമായാണ് പിതൃസഹോദരൻ്റെ പ്രതികരണം. സ്വാധീനം ഉപയോഗിച്ചാണ് പ്രതിയെ ജുവനൈല് ഹോമിലേക്ക് വിടാനുള്ള തീരുമാനം
കൊച്ചി: നെടുമ്പാശ്ശേരിയില് മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര് അപകട കേസിലെ മുഖ്യപ്രതി സുഹൈല് സജീവിനെതിരെ കേസെടുത്ത് എക്സൈസ്. പ്രായപൂര്ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് എക്സൈസ് കേസെടുത്തത്. രണ്ടുവര്ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെയും പൊലീസിന്റെയും
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയിൽനിന്ന് പണം വാങ്ങി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിം (75)നെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ തനിക്ക് നിർമാതാവിന്റെ പങ്കുണ്ടെന്നും ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്നും പറഞ്ഞ് നാസിം പെൺകുട്ടിയെ സമീപിക്കുകയായിരുന്നുവെന്നാണ്
നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. ആശുപത്രിയിൽ പരിശോധനകൾക്ക് ശേഷം പോലീസ് സുഹൈലിനെ തിരികെ കൊണ്ടുപോകുന്ന ഘട്ടത്തിലാണ് ആക്രമണമുണ്ടായത്. പ്രതിയെ കണ്ടയുടൻ നാട്ടുകാർ പെട്ടെന്ന് ചുറ്റും കൂടുകയും ‘നിന്റെ വാപ്പ എവിടേടാ’ എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. ആദ്യം അടിക്കാൻ ശ്രമിച്ചയാളെ
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പ്രതി സുഹൈൽ സജീവിന്റെ സുഹൃത്ത് ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൈൽ മദ്യപിച്ച് വാഹനമോടിച്ചിട്ടും തടയാത്തതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകടം നടക്കുമ്പോൾ നിനവും മിനി കൂപ്പറിൽ ഉണ്ടായിരുന്നു. സുഹൈലിനെ അപകടം നടന്ന
നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കർശന നടപടിക്ക് ഒരുങ്ങി
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കർശന നടപടിക്ക് ഒരുങ്ങി പൊലീസും ഗതാഗത വകുപ്പും. പുലർച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് എന്ന 19 വയസ്സുകാരൻ ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു.
പാലക്കാട്: ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയിൽവേ സ്റ്റേഷൻ മാർച്ചിനിടെ മദ്യപിച്ചുവന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇടിവള ഉപയോഗിച്ച് മർദിച്ചുവെന്ന് എസ്എഫ്ഐ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിൻ ആണ് ആരോപണമുന്നയിച്ചത്. പൊലീസുകാരൻ പച്ചക്ക് തെറി വിളിച്ചുവെന്നും വിപിൻ ആരോപിച്ചു. തങ്ങൾ പരാതി പറഞ്ഞപ്പോൾ പെട്ടെന്ന് ആ പൊലീസുകാരനെ അവിടെനിന്ന് മാറ്റിയെന്നും എ ആർ ക്യാമ്പിലെ
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കർശന നടപടിക്ക് ഒരുങ്ങി പൊലീസും ഗതാഗത വകുപ്പും. പുലർച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് എന്ന 19 വയസ്സുകാരൻ ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു.
പാലക്കാട്: ട്രെയിനില് മോഷണം നടത്തിപ്പോരുകയായിരുന്ന സിനിമാ സംവിധായകന് പിടിയില്. ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന് പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന് (46) ആണ് ഷൊര്ണൂര് റെയില്വേ പൊലീസിന്റെ പിടിയിലായത്. ട്രെയിനുകളില് യാത്രികരുടെ ശ്രദ്ധതിരിച്ച് ലാപ്ടോപ്പുകളും മൊബൈല് ഫോണുകളും കവര്ച്ച ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. മണ്ണാര്ക്കാട്






















