ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് 28 വയസുള്ള കഫേ ഉടമ ശിവാ ശർമ്മ മരിച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെക്കും മറ്റുള്ളവർക്കുമെതിരെ കൊലപാതകം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. മകനെ ശ്രദ്ധ ഭീഷണിപ്പെടുത്തുകയും
കൊച്ചി: മിനി കൂപ്പര് സ്കൂട്ടറില് ഇടിച്ചുണ്ടായ അപകടത്തില് മൂന്ന് പേര്ക്ക് ദാരുണാന്ത്യം. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം. സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. കര്ണാടക സ്വദേശി ഇജാസ്, പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക എന്നിവരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാര് സ്കൂട്ടറില് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലര്ച്ചെ രണ്ട്
പത്തനംതിട്ട: അടൂര് ജനറല് ആശുപത്രിയില് എത്തി എസ്എഫ്ഐ നേതാക്കളെ ലൈംഗികാതിക്രമക്കേസ് പ്രതി രാഹുല് മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരടങ്ങുന്ന സംഘം മര്ദ്ദിച്ചതായി പരാതി. രാഹുല് മാങ്കൂട്ടത്തില്, ഫെനി നൈനാന്, അനന്തു ഗോപന് എന്നിവരടക്കമുള്ളവര്ക്കെതിരെ പൊലീസ് കേസെടുത്തു. നാല് കാറുകളിലായെത്തിയ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരും രാഹുല്
തിരുവനന്തപുരം: കേസിന്റെ രഹസ്യങ്ങള് പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരിയില് നിന്ന് പണം തട്ടിയ പൊലീസുകാരന് റിമാന്ഡില്. ഗുരുവായൂര് പൊലീസ് സ്റ്റേഷനിലെ സിപിഒ ധനീഷ് കുമാറിനെയാണ് റിമാന്ഡ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത കേസിലാണ് ഈ നടപടി. സി എം വിത്ത് മിപോര്ട്ടലില് ലഭിച്ച പരാതിയുമായി ബന്ധപ്പെട്ടാണ് ധനീഷ് യുവതിയുമായി
കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ക്രിമിനലെന്ന് പൊലീസ്. ഏറെ നാളായി കുറ്റകൃത്യം നടന്നുവരികയായിരുന്നുവെന്ന് എസിപി ബിജോയ് ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേസിൽ പിടിയിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ വീണതാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. പാവപ്പെട്ട നിരവധി പെൺകുട്ടികളെ
പത്തനംതിട്ട: പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സംഭവം. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. സ്റ്റേഷനിൽ തടവുകാരെ പാർപ്പിക്കാൻ സുരക്ഷിതമായ സെൽ ഇല്ലാത്തതാണ് പ്രതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത്. തിരുവല്ല ഷുഗർ ഫാക്ടറിയുടെ പഴയ കെട്ടിടത്തിലാണ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം. ഉദിയൻകുളങ്ങര സ്വദേശി വിഷ്ണുവിൻ്റെ മകൾ വിഷ്ണു നന്ദയ്ക്കാണ് മർദനമേറ്റത്. ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതിനാണ് ക്രൂരമായി പരുക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ കസ്റ്റഡിയിലായി. കട്ടിലിൽ നിന്ന് വീണ് മുഖത്ത് പരുക്കേറ്റ് എന്നു പറഞ്ഞായിരുന്നു കുട്ടിയെ ജനറൽ ആശുപത്രിയിൽ അമ്മയും അമ്മൂമ്മയും
കളമശേരി സ്പായിൽ നടന്ന കൂട്ടബലാത്സംഗത്തിൽ കേസുമായി മുന്നോട്ടുപോകുമെന്ന് അതിജീവിതയുടെ പങ്കാളി. പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും യുവതിയെ കാണാൻ എത്തിയിരുന്നുവെന്നും കേസിൽ നിന്ന് പിന്മാറാൻ അവർ ആവശ്യപ്പെട്ടിട്ടില്ലെന്നും പങ്കാളി വ്യക്തമാക്കി. കേസിൽ രണ്ടുപേർ കൂടി പിടികൂടാനുണ്ടെന്നും യുവാവ് വെളിപ്പെടുത്തി. പൊലീസ് യുവതിയുടെ മൊഴി എടുത്തിരുന്നു. രണ്ടു പേരുടെ വിവരങ്ങളും
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ ഹര്ജിയിലാണ് നടപടി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്ദേശം. ബാലഭാസ്കറിന്റെ മരണത്തില് സിബിഐ വാദങ്ങള് തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ജി ഗീരീഷ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊല്ലം: ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും നടത്തുന്ന യുവാവ് പിടിയിൽ. ചിറക്കര കുളത്തൂർക്കോണം ചരിവുള്ള പുത്തൻവീട്ടിൽ അനൂപ് (40) ആണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. കല്ലുവാതുക്കൽ–നടയ്ക്കൽ ഭാഗത്തുള്ള കോച്ചിംഗ് സെന്ററിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അനൂപ്. ചാത്തന്നൂർ, പാരിപ്പള്ളി മേഖലകളിൽ ബൈക്കിൽ കറങ്ങിനടന്ന്






















