ഒമ്പത് വയസ്സുകാരിയായ പെൺകുട്ടിയെ പലതവണയായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അടുത്ത ബന്ധുവായ 44-കാരന് 47 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.ബി. ഫസീലയാണ് വിചാരണ നടത്തി ശിക്ഷ
നാടിനെ നടുക്കിയ കരമന കൂടത്തിൽ കൊലപാതക പരമ്പരയിൽ പ്രതി രവീന്ദ്രൻ നായരെ പല രീതിയിൽ സഹായിച്ച എല്ലാവരെയും കേസിൽ പ്രതികളാക്കും. കൊലപാതകം നടന്ന കാലത്ത് കൂടത്തിൽ വീട്ടിൽ ജോലിക്കാരിയായിരുന്ന ലീലയും മുൻ കാര്യസ്ഥൻ സഹദേവനും പ്രതികളാകും. സഹദേവന്റെ മരുമകൻ സെന്തിലിനെയും പ്രതിചേർക്കും. ആദ്യം വ്യാജമൊഴി നൽകിയ ഓട്ടോ ഡ്രൈവർ സുമേഷ്, കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന സജു,
തൃശൂരില്: ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ജീവനൊടുക്കാന് ശ്രമിച്ച് യുവാവ്. തൃശൂര് വലപ്പാടാണ് സംഭവം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുതരാവസ്ഥയില് ചികിത്സയിലാണ്. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകന് ദക്ഷിനെയും കൊലപ്പെടുത്തിയത്. ഇന്ന് അര്ദ്ധരാത്രിയോടെയായിരുന്നു സംഭവം. വിസ്മയയുടെ കരച്ചില് കേട്ടെത്തിയ സഹോദരന് മുറിയുടെ വാതില് ചവിട്ടിപ്പൊളിച്ച് അകത്ത്
തൃശൂര്: മകനെ കള്ളക്കേസില് കുടുക്കി എന്ന പുഴുപ്പറമ്പ് സ്വദേശി നൗഷാദ് ഉന്നയിച്ച ആരോപണം തള്ളി ഇരയായ പെണ്കുട്ടിയുടെ കുടുംബം. അസ്ലം തെറ്റ് ചെയ്തതിന്റെ തെളിവുകള് ഉണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അസ്ലമിനെതിരെ എടുത്തത് കള്ളക്കേസ് അല്ല. 20 പവനും 50,000 രൂപയുമാണ് തട്ടിയെടുത്തത്. കൃത്യമായി പരാതികള് നല്കിയിരുന്നെന്നും നിയമപരമായി
ബെർലിൻ: പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം. ജർമനിയിലെ കൊളോൺ നഗരത്തിലെ ഒരു റസ്റ്ററന്റിന് പുറത്തുവെച്ചാണ് ഹ്യൂമനോയിഡ് റോബോട്ട് 16 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. റോബോട്ടിന്റെ ഉടമയും സുഹൃത്തും ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം നടത്തുകയുംചെയ്തു. സംഭവത്തിൽ രണ്ട് കൗമാരക്കാർക്കെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനാപകടം. പൊലീസ് വാഹനത്തിലേക്ക് പിക്ക് വാൻ ഇടിച്ചുകയറി. അപകടത്തില് ഒരു പൊലീസ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച വാഹനത്തിന് പിന്നിൽ പിക്ക്അപ്പ് വാന് ഇടിച്ച് കയറുകയായിരുന്നു. പൊലീസ് വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ
കൊച്ചി: ഒരുമിച്ച് താമസിച്ചിരുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് കുമരനല്ലൂർ തെക്കേപറമ്പിൽ വീട്ടിൽ ഉമ്മർ ഫാറൂഖ് (37) ആണ് പിടിയിലായത്. കളമശ്ശേരി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ എൽ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് വർഷമായി യുവതിയോടൊപ്പം താമസിച്ചുവരികയായിരുന്ന പ്രതി പണം
എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ അക്രമത്തില് പ്രതി പൊലീസ് പിടിയിലായി.
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ അക്രമത്തില് പ്രതി പൊലീസ് പിടിയിലായി. പുത്തന് കുരിശ് സ്വദേശി എബിന്പോളാണ് പിടിയിലായത്. സംഭവത്തിന് പിന്നില് തീവ്രവാദ ബന്ധം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സെന്ട്രല് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൂടുതല് അന്വേഷണത്തിനായി കസ്റ്റഡിയില് വാങ്ങും. അറസ്റ്റിലായ ഇയാളുടെ താമസസ്ഥലത്ത് നടത്തിയ
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത മകൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊടുങ്ങല്ലൂർ സ്വദേശി നൗഷാദ്. രണ്ട് മക്കളെ ഇല്ലാത്ത കേസിൽ കുടുക്കി കൊടുങ്ങല്ലൂർ പൊലീസ് പീഡിപ്പിച്ചെന്നും ഇതിൻ്റെ മനോവിഷമത്തിലാണ് പ്രായപൂർത്തിയാകാത്ത ഇളയമകൻ ജീവനൊടുക്കിയതെന്നുമാണ് നൗഷാദിൻ്റെ ആരോപണം. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ സി ഐ ബൈജു, എസ് ഐ അതുൽ മോഹൻ
പാലക്കാട്: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കഴിഞ്ഞദിവസം പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ മദ്യപിച്ചെത്തിയ സിപിഒ ഷഫാദിനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. മദ്യപിച്ചെത്തിയ ഷഫാദ്, എസ്എഫ്ഐ പ്രവർത്തകരെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചെന്നും പരാതി ഉയർന്നിരുന്നു. പൊലീസുകാരൻ മദ്യപിച്ചാണ് എത്തിയതെന്ന പരാതിയെത്തുടർന്ന് ഷഫാദിനെ






















