കൊച്ചി: ഇന്ത്യൻ ബാങ്കിൽ വൻ തട്ടിപ്പ്. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജൻ്റായ കമ്പനിയാണ് 29 കോടി തട്ടിപ്പ് നടത്തിയത്. മൈമോ ഫിനാൻഷ്യൽ സർവീസ് എന്ന കമ്പനി, ബാങ്കിൻ്റെ എറണാകുളം എംജി റോഡ് ശാഖയിലാണ് തട്ടിപ്പ് നടത്തിയത്. എൻ ആർ ഐ ഹൗസിംഗ് ലോൺ എടുത്താണ് തട്ടിപ്പ്. റിയാദ് ഇന്ത്യൻ കോൺസുലേറ്റ്, മസ്കറ്റ് എംബസി
കൊച്ചി: ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അര്ജുന് ആയങ്കിയെ പിന്തുണച്ചും ആഭ്യന്തര വകുപ്പിനെ വിമര്ശിച്ചും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. അര്ജുന് ആയങ്കി പൊലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും എന്നാല് തെറ്റ് ചെയ്തുവെന്നതിന്റെ പേരില് ഒരു പൗരനെ ‘വെടിവെച്ചുകൊല്ലാന്’ ഉത്തരവിടാന് ഇത്
കോഴിക്കോട്: വടകര അധ്യാപികമാര് പ്രതികളായ ലഹരിക്കേസില് അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന് പൊലീസ്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലാവാനുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. തുടക്കത്തില് മംഗളൂരു, ബെംഗളൂരു തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും അന്വേഷണം നടത്തുക. ഇവിടങ്ങളിലെ വന് ലഹരി സംഘവുമായി ഇവര്ക്ക് ബന്ധമുണ്ടെന്നാണ്
കൊച്ചി: കേരള പൊലീസ് തെരച്ചിൽ വ്യാപകമാക്കവെ ഒളിവിലിരുന്ന് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു എന്നായിരുന്നു സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചു കൊണ്ടുള്ള അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കോഴിക്കോട്: പള്ളികള് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയില്. വയനാട് സുല്ത്താന് ബത്തേരി മലവയല് സ്വദേശി ഷംസാദ് (39) ആണ് പിടിയിലായത്. ഇയാള് നൂറിലധികം കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് പള്ളികള് കേന്ദ്രീകരിച്ച് കവര്ച്ച നടത്തി വന്നിരുന്ന പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസകെട്ടിടത്തില്
അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസ്. അർജുൻ ആയ്യങ്കിക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തു. ഊന്നുകൽ CI യെ ഭീഷണിപ്പെടുത്തിയതിലാണ് നടപടി. നേരത്തെ കോതമംഗലം CI ഭീഷണിപ്പെടുത്തിയ കേസിൽ അർജുന്റെ മുൻകൂർ ജാമ്യ ഹർജി ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വീണ്ടും ഭീഷണിയും വെല്ലുവിളിയും നടത്തിയത്. ഒളിവിലുള്ള തന്നെ
പത്തനംതിട്ടയില് പ്രായപൂര്ത്തിയാകാത്ത പെണ്ക്കുട്ടിക്ക് പീഡനമെന്ന് പരാതി. കേസില് പെണ്ക്കുട്ടിയുടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. ഏഴാം ക്ലാസ് മുതല് പെണ്ക്കുട്ടിക്ക് നേരെ പീഡനം നടത്തിയെന്നാണ് വിവരം. പിതാവ് അടക്കം ഏഴു പേര് പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ സഹപാഠികളോടാണ് വിദ്യാര്ത്ഥിനി പീഡനവിവരം ആദ്യം പറഞ്ഞത്. തുടര്ന്ന്
കന്യാകുമാരി ജില്ലയിലെ കുഴിത്തുറ താമ്രപർണി നദിയിലെ കണ്ണങ്കോട് ഭാഗത്തിന് സമീപം അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. അന്വേഷണത്തിൽ മരിച്ചയാൾ കേരളത്തിലെ ചെങ്കവിള സ്വദേശിയും തമിഴ്നാട് ശിവസേനയുടെ കേരള ഘടകം പ്രസിഡന്റുമായ അതുൽ (32) ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹത്തിൽ നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ്
കൊച്ചി: കോതമംഗലം എസ്എച്ചഒയെ ഭീഷണിപ്പെടുത്തിയ കേസില് പ്രതി അര്ജുന് ആയങ്കിക്ക് മുന്കൂര് ജാമ്യമില്ല. അര്ജുന് ആയങ്കിയുടെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അര്ജുന് ആയങ്കിക്കെതിരായ കേസ് ഗൗരവതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അര്ജുന് ആയങ്കിയുടെ കസ്റ്റഡി അനിവാര്യമാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കും. അര്ജുന്




















