Home Archive by category crime (Page 19)
crime Kerala News

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ കേസിൽ പൊലീസുകാരനെതിരെ നടപടി.

യൂണിഫോമിന്റെ പേരിൽ സഹപ്രവർത്തകരിൽ നിന്ന് പണം തട്ടിയ കേസിൽ പൊലീസുകാരനെതിരെ നടപടി. കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസ് ട്രെയിനി ശംഭു ആർ. കൃഷ്ണനെതിരെയാണ് നടപടി. ഇയാളെ പരിശീലനത്തിൽ നിന്ന് ഒഴിവാക്കി. ഏഴ് ലക്ഷം രൂപയാണ് ഇയാൾ സഹപ്രവർത്തകരിൽ നിന്നും തട്ടിയെടുത്തത്. ക്യാമ്പിലെ യൂണിഫോം കമ്മിറ്റി
crime Kerala News

ശബരിമല നെയ്യ് ക്രമക്കേടില്‍ ഉന്നതരുടെ പങ്കും അന്വേഷിക്കാന്‍ നീക്കം നടക്കുന്നതായി വിവരം

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടില്‍ ഉന്നതരുടെ പങ്കും അന്വേഷിക്കാന്‍ നീക്കം നടക്കുന്നതായി വിവരം. ടെന്‍ഡര്‍ അട്ടിമറിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായി എന്നാണ് സംശയം. പി എസ് പ്രശാന്തിനെയും അജികുമാറിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. നിലവില്‍ സ്വര്‍ണ്ണകൊള്ള കേസില്‍ ജയിലിലാണ് ഇരുവരും ഉള്ളത്. ടെന്‍ഡര്‍ അട്ടിമറിച്ചതിലൂടെ 2.3 കോടിയുടെ നഷ്ടം ബോര്‍ഡിന്
crime Kerala News

പുരാരേഖ വകുപ്പിൽ പിഎസ്‌സിയുടെ നിയമന തട്ടിപ്പ്; ഇടതുസഹയാത്രികന് നിയമനം

തിരുവനന്തപുരം: പുരാരേഖ വകുപ്പിൽ പിഎസ്‌സിയുടെ നിയമന തട്ടിപ്പ്. സർക്കാർ സ്ഥിരപ്പെടുത്താത്ത താൽക്കാലിക തസ്തികയിൽ സ്ഥിര നിയമനം നടത്താനാണ് പിഎസ്‌സിനീക്കം. ഇതിനായി നിയമസഭാ സബ്ജക്ട് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചതായും പരാതി. കൺസർവേറ്റർ തസ്തികയിലെ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. ഇതിനായി പുരാരേഖ ഡയറക്ടർ സ്പെഷ്യൽ റൂൾസിൽ അട്ടിമറി നടത്തിയെന്നും പരാതിയുണ്ട്. നിയമന
crime Kerala News

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ യൂടൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്.

കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ യൂടൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. ആലുവ റൂറൽ സൈബർ പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. നേരത്തെ മുഹമ്മദ് നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന
crime Kerala News

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിയെപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം റൂറൽ പൊലീസ്

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിയെപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം റൂറൽ പൊലീസ്. ഇന്ന് കോതമംഗലം കോടതിയിൽ മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകും. എറണാകുളം റൂറൽ പൊലീസ് എടുത്ത രണ്ട് കേസിലും അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാമെന്ന പൊലീസ് റിപ്പോർട്ടും കോതമംഗലം
crime Kerala News

അര്‍ജുന്‍ ആയങ്കിക്കെതിരെ പിടിമുറുക്കാന്‍ പൊലീസ്.

കൊച്ചി: അര്‍ജുന്‍ ആയങ്കിക്കെതിരെ പിടിമുറുക്കാന്‍ പൊലീസ്. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനാണ് നീക്കം. കേസിൻ്റെ ഗൗരവ സ്വഭാവം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിലവില്‍ അര്‍ജുന് എതിരെ ചുമത്തിയിരിക്കുന്നത് ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളാണ്. ഇതിനൊപ്പം ജാമ്യമില്ലാ വകുപ്പുകളും ചുമത്തും. സംഘടിത
crime Kerala News

കാസർകോട് കാലിക്കടവിൽ വൻ മയക്കുമരുന്നു വേട്ട; 130 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി

കാസർകോട്: കാസർകോട് കാലിക്കടവിൽ വൻ മയക്കുമരുന്നു വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 130 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. പെരുമ്പാവൂർ അറക്കപ്പൊടി സ്വദേശികളായ പിഎ അബ്ദുൽ സലാം(27), കെഎച്ച് മുഹമ്മദ് ഹുസൈൻ(28), പിഎ അബ്ബാസ്(50) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്നുമായി എറണാകുളത്തുനിന്നും കാസർകോട്ടേക്ക് വരികയായിരുന്നു ഇവർ. വടക്കാഞ്ചേരിയിൽ എംഡിഎംഎ വേട്ട. 160 ഗ്രാം
crime International News

മധ്യപ്രദേശില്‍ മദ്യപിച്ച് സ്‌കൂളിലെത്തി മലവിസര്‍ജനം നടത്തി, വിദ്യാര്‍ഥികളോട് വൃത്തിയാക്കാന്‍ പറഞ്ഞു; ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി

മദ്യപിച്ച് സ്‌കൂളിലെത്തി വിദ്യാര്‍ഥികളോട് മോശമായി പെരുമാറി മധ്യപ്രദേശിലെ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍. മദ്യപിച്ച് ലക്കുകെട്ട് സ്‌കൂളിലെത്തിയ ഇയാള്‍ സ്‌കൂളില്‍ മലമൂത്രവിസര്‍ജനം നടത്തുകയും വിദ്യാര്‍ഥികളോട് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ സ്‌കൂള്‍ പരിസരത്തും ക്ലാസിലുമാകെ മുറുക്കിത്തുപ്പിയെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ മൈഹര്‍
crime Kerala News

വിദ്യാർഥിയുടെ മുഖത്തടിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്‌തു

ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ ഒൻപതാംക്ലാസ് വിദ്യാർഥിയുടെ മുഖത്തടിച്ച സംഭവത്തിൽ അധ്യാപകനെതിരെ നടപടി. തൃക്കടീരി പിടിഎം ഹൈസ്കൂളിലെ അധ്യാപകൻ ഒ. നൗഷാദിനെയാണ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തത്.സ്കൂളിൽ വെച്ചുണ്ടായ ഈ സംഭവത്തിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. അധ്യാപകനെ സേവനത്തിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കെഎസ്‍യു പ്രവർത്തകർ ഇന്നലെ രാവിലെ സ്കൂളിലെത്തുകയും
crime Kerala News

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത്. നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ഹൈക്കോടതി ഇടപെടലിന് പിന്നാലെ നിയോഗിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് തലസ്ഥാനത്തെത്തിയത്. പത്തരയോടെ സംഘം നിതിന്റെ വീട്ടിലെത്തി മാതാപിതാക്കളുടേയും