കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ലൈസൻസ് റദ്ദാക്കുന്നതിന് മുൻപ് സുഹൈലിനെ കേൾക്കും. കാറിൽ നിയമവിരുദ്ധ മോഡിഫിക്കേഷനും പ്രഥാമിക പരിശോധനയിൽ മിനികൂപ്പറിന്റെ സൈലൻസറിൽ അനധികൃത
കോഴിക്കോട് നിന്ന് കാണാതായ അധ്യാപിക അനുമോളെയും സുഹൃത്ത് വടകര സ്വദേശി അബ്ദുൾ സമദിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന ഇരുവരെയും തൊട്ടിൽപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുൾ സമദിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് പൊലീസിനെ എത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് അബ്ദുൽ സമദ് എന്നാണ് സൂചന. ഗുരുതരമായ കരൾരോഗം
എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യയായ 40 കാരിയെയും, അവരുടെ ആദ്യ ബന്ധത്തിലുള്ള 16 വയസ്സുള്ള മകളെയുമാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെയോടെയാണ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ ഒരാൾ കിടക്കുന്നുവെന്ന വിവരം
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ സിഎംആർഎൽ മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെയും പാർട്ടിയിലെ ഭിന്നതകളെയും രൂക്ഷമായി വിമർശിച്ച് കെ. സുധാകരൻ എം പി. സർക്കാരിന് നട്ടെല്ലുണ്ടെങ്കിൽ നടപടിയെടുക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. “ഇവിടെ ഒരു ഗവൺമെന്റ് ഉണ്ടെങ്കിൽ നടപടിയിലേക്ക് പോകും. ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ നടപടിയുണ്ടാകും. എന്നാൽ അങ്ങനെ ഒരു
സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം സൂക്ഷിച്ചെന്നാരോപിച്ച് ജിദ്ദ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത വയനാട് അയ്യങ്കൊല്ലി സ്വദേശിനിയെ ഒടുവിൽ വിട്ടയച്ചു. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി – ശെൽവി ദമ്പതികളുടെ മകളായ ഫിലോമിനയാണ് കസ്റ്റഡിയിൽ നിന്നും മോചിതയായത്. ലഹരിമരുന്ന് പരിശോധനയിൽ ഇത് ലഹരിയല്ലെന്ന് വ്യക്തമായതോടെയാണ് അധികൃതർ ഇവരെ വിട്ടയച്ചത്. ഈ മാസം
ന്യൂഡൽഹി: സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് റദ്ദാക്കൽ നീട്ടി എയര് ഇന്ത്യ. ഒക്ടോബര് 24 വരെ സൗദിയിലേക്ക് എയര് ഇന്ത്യ സര്വീസ് നടത്തില്ലെന്നാണ് അറിച്ചിരിക്കുന്നത്. സൗദിയില് ഹൂതി വിമതര് നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സര്വീസുകള് താത്ക്കാലികമായി റദ്ദാക്കിയത്. യാത്രക്കാര്ക്കായുള്ള റീ ഫണ്ടും യാത്രാ തീയതികള് മാറ്റാനുള്ള സൗകര്യവും എയര് ഇന്ത്യ
കോട്ടയം: രമ്യാ ഹരിദാസ് എംഎല്എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ. ജനാധിപത്യത്തില് വിയോജിപ്പുകള് സ്വാഭാവികമാണെന്നും എന്നാല് വിയോജിപ്പുകളെ വ്യക്തികളെ ഒറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റുന്നത് ജനാധിപത്യപരമായ സംവാദങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു. രമ്യ ഹരിദാസിന്റെ നിലപാടുകളോട് ആര്ക്കും വിയോജിക്കുകയും അവരുടെ പ്രവര്ത്തനങ്ങളെ
മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയിൽ മുസ്ലിം ലീഗിനെ വിമർശിച്ച് സമസ്ത എപി വിഭാഗം മുഖപത്രം സിറാജ്. ‘വഖഫ് ബോർഡ് പുനഃസംഘടന വഞ്ചനാപരം’ എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തിൽ ആണ് വിമർശനം. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങൾ നീതിപരമായി പരിഗണിക്കുന്നതിന് പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയാണെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. മുസ്ലിം ലീഗാണ് നിലവിൽ
മുംബൈയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇന്ത്യ വിടാൻ നിർദേശിച്ച് നൽകിയ നോട്ടീസിനെതിരെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 28നകം രാജ്യം വിടണമെന്നാണ് മുംബൈ പൊലീസ് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരം ആമിർ ഖാന്റെ സഹോദര പുത്രനാണ് ഇമ്രാൻ ഖാൻ. ഇമ്രാൻ ഖാൻ അമേരിക്കൻ പൗരനാണെന്നും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ്
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ട്രക്ക് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 13 മരണം. 39 പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 1.30-ഓടെ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഒത്തുകൂടിയ ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. നെല്ല് കയറ്റി ചിന്നോർ ഭാഗത്തുനിന്ന് വരികയായിരുന്ന ട്രക്ക്, ഭാരമേറിയ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതും കുത്തനെയുള്ളതുമായ റോഡിൽ വെച്ച്





















