Home Articles posted by Editor (Page 3)
Kerala News

മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ് കേസില്‍ പ്രതിയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്.

കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ് കേസില്‍ പ്രതിയുടെ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. പ്രതി എബിന്‍ പോള്‍ ആദ്യം ആക്രമണത്തിന് ശ്രമിച്ചത് മൂവാറ്റുപുഴ മേക്കപ്പാടത്തുള്ള കെട്ടിടത്തിലാണെന്ന് പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന്
Kerala News

സ്ഥാനാർത്ഥി നിർണയം പാളിയെന്ന് തുറന്ന് സമ്മതിച്ച് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ട്

കണ്ണൂർ: സ്ഥാനാർത്ഥി നിർണയം പാളിയെന്ന് തുറന്ന് സമ്മതിച്ച് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ സ്വയം വിമർശനമുണ്ട്. പാർട്ടി വോട്ടുകൾ നഷ്ടമാകുമെന്ന് മുൻകൂട്ടി കാണാനായില്ലെന്നും കീഴ്ഘടകങ്ങളിലെ ചർച്ചകൾ ഗൗരവത്തിൽ എടുക്കാത്തത് വീഴ്ചയാണെന്നും റിപ്പോർട്ടിൽ
crime Kerala News

മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ വിൽപനയ്ക്കായി എംഡിഎംഎ തയാറാക്കുന്നതിനിടെ യുവതിയും യുവാവും പൊലീസിന്റെ പിടിയിൽ.

മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ വിൽപനയ്ക്കായി എംഡിഎംഎ തയാറാക്കുന്നതിനിടെ യുവതിയും യുവാവും പൊലീസിന്റെ പിടിയിൽ. എറണാകുളം, മലബാർ മേഖലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന കണ്ണൂർ അഴീക്കോട് സ്വദേശിനി ആരതി, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് നബീൽ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. വാടകയ്‌ക്കെടുത്ത
Kerala News

മന്ത്രിമാര്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥരും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു.

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥരും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സര്‍ക്കാര്‍ അവധി അനുവദിച്ചു. സ്വകാര്യ വിദേശ സന്ദര്‍ശനത്തിനായി എട്ടു ദിവസത്തേക്കാണ് അവധി. ബി അശോകിന് അധിക ചുമതലയുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് തന്നെയാണ് അവധി പരിഗണിച്ചത്.  തുടര്‍ച്ചയായ എട്ടു ദിവസത്തെ അവധിക്കായി കഴിഞ്ഞ
Kerala News

കിഫ്ബിയിലെ സര്‍ക്കാര്‍ നിലപാടില്‍ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി പിണറായി വിജയന്‍.

കണ്ണൂര്‍: കിഫ്ബിയിലെ സര്‍ക്കാര്‍ നിലപാടില്‍ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി പിണറായി വിജയന്‍. കണ്ണൂരിലാണ് പണം ഏറെയും ചിലവഴിച്ചത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്താണ് കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ വിഷമം. കണ്ണൂര്‍ കേരളത്തില്‍ അല്ലേ. മെട്രോ എറണാകുളത്ത് ആയി പോയി എന്ന് ആരെങ്കിലും ചിന്തിച്ചോ എന്ന് പിണറായി വിജയൻ ചോദിച്ചു. സ്മാര്‍ട്ട് സിറ്റി, ടെക്നോ പാര്‍ക്ക് എന്നിവ
India News Kerala News

കാന്‍സര്‍ മരുന്നുകളുടെ വില കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡൽഹി: കാന്‍സര്‍ മരുന്നുകളുടെ വില കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 137 മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി 30 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തി. പുതിയ വില നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെതാണ് തീരുമാനം . ഡോക്ടര്‍മാര്‍ അടക്കം ഉള്‍ക്കൊള്ളുന്ന ഉന്നത സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം. വിലയില്‍ 70
Kerala News

മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി എബിന്‍ പോളിന്റെ പണം ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മുവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ഷോറൂം തീയിട്ടതില്‍ എബിന് പണം ലഭിച്ചതായാണ് കണ്ടെത്തല്‍. കേസില്‍ യുഎപിഎ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയ ബോസെന്ന് വിശേഷിപ്പിക്കുന്ന
Kerala News

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി പ്രതി സുഹൈല്‍ സജീവിന്റെ അമ്മ നൂഹ സജീവ്

കൊച്ചി: നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി പ്രതി സുഹൈല്‍ സജീവിന്റെ അമ്മ നൂഹ സജീവ്. മൂന്ന് കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനാണ് നഷ്ടപ്പെട്ടത്. അത് ആ കുടുംബങ്ങള്‍ക്ക് തീരാ ദുഃഖമാണെന്ന് നൂഹ പ്രതികരിച്ചു. സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. സത്യമായ കാര്യങ്ങള്‍ മാത്രം പുറത്ത് വരണം. എന്നാല്‍ ഇത്രയും പ്രയാസം
Kerala News

ബേക്കറി വഴിയുള്ള വൈന്‍ വില്‍പ്പന സര്‍ക്കാറിന്‌റെ അറിവോടെയല്ല സംഭവിച്ചതെന്ന് എക്‌സൈസ് മന്ത്രി എം ലിജു

ആലപ്പുഴ: ബേക്കറി വഴിയുള്ള വൈന്‍ വില്‍പ്പന സര്‍ക്കാറിന്‌റെ അറിവോടെയല്ല സംഭവിച്ചതെന്ന് എക്‌സൈസ് മന്ത്രി എം ലിജു. നിലവിലെ ഭേദഗതി പ്രകാരം എക്‌സൈസ് കമ്മീഷണറാണ് തീരുമാനമെടുത്തത്. വകുപ്പ് മന്ത്രിയെ പോലും അറിയിക്കാതെ ഇത്തരത്തില്‍ ഉത്തരവിറക്കിയത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് പുറത്തിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റും. ലൈസന്‍സ്
crime Kerala News

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വയോധികയുടെ പണവും എടിഎം കാർഡും കവർന്ന യുവതിക്കായി തിരച്ചിൽ ഊർജ്ജിതം.

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വയോധികയുടെ പണവും എടിഎം കാർഡും കവർന്ന യുവതിക്കായി തിരച്ചിൽ ഊർജ്ജിതം. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചു. ​കഴിഞ്ഞ ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9:30ഓടെയായിരുന്നു സംഭവം. കായംകുളം–അടൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലാണ് വയോധികയുടെ സ്വർണവും പണവും അപഹരിക്കാൻ ശ്രമിച്ചത്. കായംകുളത്തുനിന്ന് കയറിയ