തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നിലവിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. നാളെ തൃശ്ശൂർ, പാലക്കാട് ജില്ലയിൽ കൂടി മഴ
പത്തനംതിട്ട: അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. നിലവില് പഴവങ്ങാടി ക്ഷേത്രത്തിലെ മേല്ശാന്തിയാണ്. തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ് ഇദ്ദേഹം. അഞ്ച് തവണ അപേക്ഷ നല്കുകയും മൂന്ന് തവണ ലിസ്റ്റില് ഉള്പ്പെടുകയും ചെയ്തിരുന്നു. ശബരിമല മേല്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതില് സന്തോഷമുണ്ടെന്നും തനിക്ക്
കൊല്ലം: സിപിഐഎം കൊല്ലം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ അവസാന ദിനത്തിലെ ചര്ച്ചയിലും പിണറായിക്കെതിരെ വിമര്ശനവുമായി പ്രതിനിധികള്. പാര്ട്ടി വ്യക്തി കേന്ദ്രീകൃതമായെന്നാണ് വിമര്ശനം. ‘പിണറായി വിജയന് മാത്രമല്ല പാര്ട്ടി’യെന്ന് നേതാക്കള് ഓര്ക്കണം. എക്സാലോജിക്ക് കേസില് പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കേണ്ട ബാധ്യത പാര്ട്ടിക്കില്ലെന്നും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലെ ജീവനക്കാരുടെ പാചകപ്പുരയിൽ തീപിടിത്തം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. മന്ത്രി പി സി വിഷ്ണുനാഥ് സ്ഥലം സന്ദർശിച്ചു. അറ്റകുറ്റ പണികൾ നടക്കുന്ന മേൽക്കൂരയുടെ ചില ഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നുണ്ടെന്നും ഓഫീസിന് പിന്നിലെ
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ ഇ ഡി. നേരിട്ടത്തി നോട്ടീസ് നൽകാനാണ് എത്തിയത്. പിണറായി വിജയൻ വീട്ടിൽ ഇല്ല. വിശാല ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്നലെ കണ്ണൂരിലേക്ക് തിരിച്ചിരുന്നു. വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പിണറായിയുടെ വീട്ടിൽ എത്തി. വീട്ടിൽ നോട്ടീസ് പതിച്ചു. സമൻസ് നോട്ടീസ് നേരിട്ടു നൽകാൻ കഴിയാത്തതിനാലാണ്
തിരുവനന്തപുരം: രമ്യ ഹരിദാസിന്റെ ഡ്രൈവർ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. നിയമന വിവാദങ്ങൾ ഇന്നലെ ആണ് അറിഞ്ഞത്. പരിശോധിച്ചു വേണ്ട നടപടി എടുക്കും. രമ്യാ ഹരിദാസിനെ വേട്ടയാടുന്നു. ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്. ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കും. ശേഷം നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി ബസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട
ഡല്ഹി: സിജെപി സ്ഥാപകന് അഭിജിത് ദീപ്കെയ്ക്ക് ജാമ്യം. കര്ശന ഉപാധികളോടെ മന്ദിര് മാര്ഗ് പൊലീസ് സ്റ്റേഷന് സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം നല്കി. ഒരു വര്ഷത്തേക്ക് സമാധാനം തകര്ക്കുന്ന പ്രവര്ത്തനങ്ങളില് ഏര്പ്പെടരുത് എന്ന് വ്യവസ്ഥ. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിന് സിജെപി പ്രഖ്യാപിച്ച തിരംഗ മാര്ച്ചില് പങ്കെടുക്കാന് വസതിയില് നിന്ന്
തിരുവനന്തപുരം: ശബരിമലയിലെ സീസണ് ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കങ്ങള് വിലയിരുത്തി മുഖ്യമന്ത്രി വി ഡി സതീശന്. ഈ മണ്ഡല കാലത്ത് അരവണ അടക്കമുള്ള പ്രസാദങ്ങളുടെ ലഭ്യതയിൽ യാതൊരു കുറവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. നിലയ്ക്കലിലെലും പമ്പയിലെയും ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്തെത്തിയും പരിശോധന
കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസില് പ്രതി സുഹൈല് സജീവ് അടക്കമുള്ള പ്രതികൾക്ക് തിരിച്ചടി. നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മുഖ്യപ്രതി സുഹൈൽ, സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യപേപേക്ഷയിലായിരുന്നു വിധി. പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇന്നലെ
തിരുവനന്തപുരം: കിഫ്ബി നിക്ഷേപത്തില് ഏറ്റക്കുറച്ചിലുകള് ഉണ്ടാകുമെന്ന് മുന് ധനകാര്യ മന്ത്രി തോമസ് ഐസക്. പശ്ചാത്തല വികസനം എല്ലായിടത്തും ഒരുപോലെ നിശ്ചയിക്കാന് കഴിയുമോയെന്ന് ചോദിച്ചാണ് തോമസ് ഐസക് രംഗത്ത് വന്നത്. വില്ക്കാനല്ല സര്ക്കാര് ഭൂമി ഏറ്റെടുക്കുന്നത്. വികസനത്തിനായി കൂടുതല് ഭൂമി ഏറ്റെടുക്കണമെന്ന കാഴ്ചപ്പാട് ഉണ്ടായി കൂടെയെന്നും അദ്ദേഹം ചോദിച്ചു. വ്യവസായത്തിന് ഭൂമി






















