Home Articles posted by Editor (Page 2)
Kerala News

തിരുവനന്തപുരം കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സജത്ത്, പൂവാർ സ്വദേശി നിഷാദ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്നാണ് കോവളത്ത്
Kerala News

ഒരു ഇടവേളയ്ക്ക് ശേഷം കോട്ടയത്ത് വീണ്ടും ഫ്ലക്സ് യുദ്ധം.

കോട്ടയം: ഒരു ഇടവേളയ്ക്ക് ശേഷം കോട്ടയത്ത് വീണ്ടും ഫ്ലക്സ് യുദ്ധം. പിണറായി വിജയനെതിരായ ഇ ഡി കേസുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് കോട്ടയത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സിൽ ‘നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’ എന്നും ‘ഒന്നും മറന്നിട്ടില്ല വിജയാ’ എന്നും
Entertainment India News

നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ നടുങ്ങി ബോളിവുഡ്.

മുംബൈ: നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ നടുങ്ങി ബോളിവുഡ്. കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. അക്രമികൾ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിന് ശേഷം പ്രതികൾ സഞ്ചരിച്ച ബൈക്ക് അന്തേരി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. മുംബൈ
Kerala News

കാര്‍ത്തികപ്പള്ളിയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

ഹരിപ്പാട്: കാര്‍ത്തികപ്പള്ളിയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പോഷകാഹാരക്കുറവാണ് കുഞ്ഞിന്റെ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകാഹാരക്കുറവ് ആരോഗ്യാവസ്ഥ വഷളാക്കി. രണ്ട് വയസില്‍ കുട്ടിക്കുണ്ടായിരുന്നത് 7.5 കിലോ ഭാരം മാത്രമാണ്. കൂടുതല്‍ വ്യക്തതയ്ക്ക് ഹിസ്റ്റോപതോളജി
Kerala News Top News

സംസ്ഥാനത്ത് തുലാവർഷം എത്തിയതോടെ ഈ ആഴ്ച കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തിയതോടെ ഈ ആഴ്ച കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. നാളെ തെക്കൻ കേരളത്തിൽ മഴ ശക്തമാകും. ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കാണ് സാധ്യത. കള്ളക്കടൽ
India News

നിര്‍ണായക വിവരങ്ങള്‍ ചൈനീസ് ഏജന്റുമാര്‍ക്ക് കൈമാറി; മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്ത് ജമ്മു കശ്മീര്‍ പൊലീസ്

ശ്രീനഗര്‍: ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്റുമാര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറിയ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്ത് ജമ്മു കശ്മീര്‍ പൊലീസ്. വിദ്യാഭ്യാസ വിദഗ്ധരെന്ന വ്യാജേന സമീപിച്ച ഏജന്റുമാരെ ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. തെലങ്കാന സ്വദേശിനിയ്ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍
India News

പഞ്ചാബിലെ സംഗ്രൂരില്‍ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറി എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ചണ്ഡിഗഡ്: പഞ്ചാബിലെ സംഗ്രൂരില്‍ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറി എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മരിച്ചതില്‍ ആറ് പേര്‍ സ്ത്രീകളാണ്. 13 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സ്വന്തം ജില്ലയില്‍ ഉള്‍പ്പെടുന്ന അലിഷര്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് ജോലിയുടെ ഇടവേളയില്‍ റോഡരികില്‍ ഇരുന്ന് വെള്ളം
Kerala News

ഹോർട്ടി വൈൻ വിൽക്കാൻ സർക്കാർ ലൈസൻസ് നൽകിയതിൽ രൂക്ഷ വിമർശനവുമായി ദീപിക ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ

കൊച്ചി: ഹോർട്ടി വൈൻ വിൽക്കാൻ സർക്കാർ ലൈസൻസ് നൽകിയതിൽ രൂക്ഷ വിമർശനവുമായി ദീപിക ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ. ബേ​ക്ക​റി​ക​ൾ വ​ഴി 15 ശ​ത​മാ​നം വ​രെ ആ​ൽ​ക്ക​ഹോ​ളു​ള്ള വൈ​ൻ വി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​ത് സ​ർ​ക്കാ​ർ അ​റി​ഞ്ഞി​ല്ലെ​ങ്കി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ മ​ദ്യ​ക്ക​ള്ള​ക്ക​ട​ത്ത് എ​ന്നേ പ​റ​യാ​നു​ള്ളൂ എന്ന രൂക്ഷ വിമർശനമാണ് ദീപിക ഉയർത്തുന്നത്. ബേ​ക്ക​റി വ​ഴി വൈ​ൻ വി​ൽ​ക്കാ​ൻ
crime Kerala News

തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി ചന്ദ്രനെ പിരിച്ചുവിടാൻ തീരുമാനം.

പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി ചന്ദ്രനെ പിരിച്ചുവിടാൻ തീരുമാനം. ജില്ലാ പൊലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി. കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായി നിഷാന്ത് പി ചന്ദ്രന് ബന്ധം ഉണ്ടെന്ന് തെളിഞ്ഞതായി നോട്ടീസ് വ്യക്തമാക്കുന്നു. പ്രതികളോടൊപ്പമുള്ള ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ നിഷാന്ത് പി ചന്ദ്രൻ പോസ്റ്റ്
Kerala News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി മുന്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികരണവുമായി മുന്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. വണ്ടി ഓടിക്കുമ്പോള്‍ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാല്‍ അതിന്റെ ജീവന്‍ രക്ഷിക്കാന്‍ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യര്‍ എന്നാല്‍ ദയവും കനിവുമൊന്നുമില്ലാത്ത സമൂഹമായി നമ്മള്‍ മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളിലെ കലാ – കായികപരമായ കഴിവുകള്‍