തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജി കസ്റ്റഡിയില്‍. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് മായ പിടിയിലായത്. വിദേശത്തുനിന്ന് എത്തിയതായിരുന്നു. അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന
Year: 2026
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ വിമാന യാത്രയുടെ ചെലവ് 19,88595 രൂപയാണെന്ന് വ്യക്തമാക്കുന്ന ഇന്‍വോയിസിന്റെ പകർപ്പ് ലഭിച്ചു. കേളചന്ദ്ര ഏവിയേഷന്‍ ചിപ്‌സണ്‍ ഏവിയേഷന് നല്‍കിയതാണ് ഇന്‍വോയിസ്. മുഖ്യമന്ത്രി സഞ്ചരിച്ച
റാഞ്ചി: ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ദീപിക പാണ്ഡേ സിങ്ങിന്റെ മകള്‍ക്ക് റോഡപകടത്തില്‍ ദാരുണാന്ത്യം. ജംഷഡ്പൂരില്‍ നടന്ന അപകടത്തിലാണ് മന്ത്രിയുടെ മകള്‍ തൃഷ സിങ് മരിച്ചത്. അപകടത്തിൽ തൃഷ ഉൾപ്പടെ നാല് പേരാണ് മരിച്ചത്. മറൈന്‍ ഡ്രൈവില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന
തിരുവനന്തപുരം മൃഗശാലയിൽ സന്ദർശകരുടെ തിരക്കേറുന്നു. നെയ്യാറിലേക്ക് മൃഗശാല മാറാൻ പോകുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് സന്ദർശകരുടെ എണ്ണത്തിൽ ക്രമാതീതമായി വർദ്ധനവുണ്ടായത്. 16-ന് മുൻപ് പ്രവൃത്തിദിവസങ്ങളിൽ 2000 പേരായിരുന്നു മൃഗശാലയിൽ എത്തിയിരുന്നത്. എന്നാൽ ഞായർ ഉൾപ്പെടെയുള്ള മറ്റ് അവധിദിവസങ്ങളിൽ
കൊച്ചി: സിഎംആർഎൽ എം ഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷോൺ ജോർജ്. എസ്എഫ്ഐഒ കോടതിയിൽ നൽകിയ രേഖയുടെ ഭാഗമായ പേജാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉൾപ്പെടെ യുഡിഎഫ്, എൽഡിഎഫ് നേതാക്കളുടെ
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ചെറുതുരുത്തി സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചാവക്കാട് അവിയൂര്‍ തെക്കേക്കരയില്‍ പണിക്ക വീട്ടില്‍ ഷഹീറി (41) നെയാണ് എരുമപ്പെട്ടിയില്‍ നിന്ന് പൊലീസ് സംഘം
ജീവിതപങ്കാളിയുടെ പേര് പാസ്‌പോർട്ടിൽനിന്ന് നീക്കം ചെയ്യുന്നതിന് കോടതിയുടെ വിവാഹമോചന ഉത്തരവ് ഹാജരാക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. പാസ്‌പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിർബന്ധിത വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ സുപ്രധാന ഉത്തരവ്. തലാഖ് വഴി വിവാഹമോചിതയായ തൃശൂർ
തിരുവനന്തപുരം: ഭിന്നശേഷിക്കാർ വാങ്ങുന്ന മോട്ടോർ വാഹനങ്ങൾക്ക് നൽകിവരുന്ന നികുതി ഇളവിന്റെ പരിധി ഏഴ് ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷമായി സംസ്ഥാന സർക്കാർ വർധിപ്പിച്ചുവെന്ന് ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങി ഒന്നിലധികം വൈകല്യങ്ങളുള്ളവർ വാങ്ങുന്ന
കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന പേരിലെ തട്ടിപ്പ് കേസില്‍ റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണമെന്ന ആവശ്യവുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് നീക്കം. എന്നാല്‍ ഈ ഡോളര്‍ ഇപ്പോള്‍ തിരികെ
ചെന്നൈ: ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍. ചെന്നൈ പൊലീസാണ് ഇവരെ പിടികൂടിയത്. ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന വാഗ്ദാനത്താല്‍ യുവാവ് വര്‍ഷിണിക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. പിന്നീട്






















