Home 2026 (Page 29)
Kerala News

സൂര്യമൂർത്തിക്ക് വിട നൽകാൻ സാംസ്കാരിക കേരളം, പൊതുദർശനം തുടങ്ങി; സംസ്കാരം സൂര്യക്ക് പ്രിയപ്പെട്ട 6.45 ന്, ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച പ്രശസ്ത സാംസ്കാരിക പ്രവർത്തകനും സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനുമായ സൂര്യ കൃഷ്ണമൂർത്തിക്ക് വിടയേകാൻ സാംസ്കാരിക കേരളം. കലയുടെ സൂര്യമൂർത്തിയുടെ ഭൗതിക ശരീരം അവസാനമായി ഒന്ന് കാണാൻ നിരവധിപേരാണ് എത്തിയിരിക്കുന്നത്.
Kerala News Tamilnadu news

സഹോദരി രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് പരാതിയില്‍ വിശദീകരണവുമായി നടി അംബിക രംഗത്ത്.

ചെന്നൈ: സഹോദരി രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് പരാതിയില്‍ വിശദീകരണവുമായി നടി അംബിക രംഗത്ത്. രാധ വളരെ സൂക്ഷ്മമായും ശ്രദ്ധിച്ചും കാര്യങ്ങള്‍ കൈകൈര്യം ചെയ്യുന്ന ആളാണ്. ബാഗുകള്‍ അടക്കം അത്രമാത്രം സൂക്ഷിച്ച് നമ്പര്‍ ലോക്ക് ആടക്കം ഇട്ടാണ് ഉറങ്ങാന്‍ പോലും പോകുന്നത്. അങ്ങനയുള്ള രാധ ചെക്ക് വീട്ടിലെ
Kerala News Top News

സംസ്ഥാനത്ത് ഇന്നും വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കേരളത്തില്‍ അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്
India News

ബോംബെ ഐഐടിയിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി ആത്മഹത്യ ചെയ്ത വിദ്യാർഥി കോപ്പിയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബോംബെ ഐഐടിയിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി ആത്മഹത്യ ചെയ്ത വിദ്യാർഥി കോപ്പിയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത സാഹിലിന്റെ കോപ്പിയടി പിടികൂടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കോപ്പിയടി പിടികൂടിയത് പിന്നാലെ ആയിരുന്നു വിദ്യാർഥി ആത്മഹത്യ ചെയ്തത്. പ്രൊഫസർ പിടികൂടുന്നതും പരീക്ഷ ഹാളിന്
Kerala News Top News

മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടി ഇന്ന് മുതല്‍ വിവര ശേഖരണം ആരംഭിക്കും.

തിരുവനന്തപുരം: മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടി ഇന്ന് മുതല്‍ വിവര ശേഖരണം ആരംഭിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍,പിഎ മുഹമ്മദ് റിയാസ് എംഎല്‍എ, വീണ.ടി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് മേധാവിയുടെ
Kerala News

സംസ്ഥാനത്തെ സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസം പകർന്ന് സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം നാളെ (2026 സെപ്റ്റംബർ 24, വ്യാഴാഴ്ച) മുതൽ ആരംഭിക്കും. പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് പൂർണ്ണമായും എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആകെ 1,068.79
Kerala News

നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു.

നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസ്സായിരുന്നു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യകൃഷ്ണ മൂർത്തി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിന്റെ കലാ-സാംസ്‌കാരിക മേഖലയിൽ അടയാളപ്പെടുത്തിയ കലാ കൂട്ടായ്മയുടെ
India News

രാജ്യത്തെ ബാങ്കുകള്‍ അടുത്ത ഞായറാഴ്ച(സെപ്റ്റംബര്‍ 27) തുറന്നു പ്രവര്‍ത്തിക്കും.

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ അടുത്ത ഞായറാഴ്ച(സെപ്റ്റംബര്‍ 27) തുറന്നു പ്രവര്‍ത്തിക്കും. വരുന്ന 28ാം തീയതി മുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഡെപ്യൂട്ടി ചീഫ് ലേബര്‍
India News

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

ഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. 7000 പേജ് ഉള്ള കുറ്റപത്രം ആണ് കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയുടെയും പേരുകൾ പരാമർശിക്കുന്നില്ല എന്നാണ് വിവരം. കേസിൽ
Kerala News

ചാര്‍ട്ടേര്‍ഡ് വിമാനവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരം: ചാര്‍ട്ടേര്‍ഡ് വിമാനവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍.തന്റെ വിമാന യാത്രയ്‌ക്കോ ഹെലികോപ്റ്റര്‍ യാത്രയ്‌ക്കോ സര്‍ക്കാരിന്റെ ഒരു പൈസയും നഷ്ടമായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സ്വകാര്യ വ്യക്തിയുടെ വിമാനത്തിലാ യിരുന്നു യാത്രയെന്നും പണം ചെലവഴിച്ച വ്യക്തിയെ