Home 2026 (Page 30)
Kerala News

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു.

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയിൽ ട്രഷററായിരുന്നു കൊയ്യോട് ഉമർ മുസ്‌ലിയാർ. ജനറൽ സെക്രട്ടറിയായിരുന്ന കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത് ഇന്ന് കോഴിക്കോട്
Kerala News

വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി

മലപ്പുറം: മലപ്പുറത്തെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി എം പി. മലവെള്ളപ്പാച്ചിൽ അപകടം ഉണ്ടായ സ്ഥലം സന്ദർശിക്കവെയാണ് പ്രതികരണം. ഇത്രയും സുരക്ഷാ ഉദ്യോഗസ്ഥർ തനിക്ക് ആവശ്യമില്ല. ഇനി ആവർത്തിച്ചാൽ സന്ദർശനം നേരത്തെ അറിയിക്കില്ല. ആവർത്തിച്ചാൽ സന്ദർശനം നേരത്തേ അറിയിക്കില്ല.
Kerala News

കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു. കഞ്ചാവ് കേസിലെ പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു.

കൊല്ലം : കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു. കഞ്ചാവ് കേസിലെ പ്രതി സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽനിന്നുമാണ് ഇത്തവണ പ്രതി ചാടിപ്പോയത്. അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം(37) ആണ് രക്ഷപ്പെട്ടത്. മോഷണം, കഞ്ചാവ് കടത്തൽ തുടങ്ങിയ നിരവധി
Kerala News

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി മകന്‍റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യ കർമ്മങ്ങൾ നടത്തി അമ്മ

കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി മകന്‍റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യ കർമ്മങ്ങൾ നടത്തി അമ്മ രേഷ്മ. വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട പുത്തൻതുറ സ്വദേശി ഗൗതമിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തടിയിൽ രൂപം ഉണ്ടാക്കി ദഹിപ്പിച്ചത്. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്
Kerala News

പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി അനുവദിക്കണമെന്ന് നിർദേശം

പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി അനുവദിക്കണമെന്ന് നിർദേശം. സ്റ്റേഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെടാത്ത രീതിയിൽ ഡ്യൂട്ടി രജിസ്റ്റർ ക്രമീകരിക്കണമെന്ന് എ.ഡി.ജി.പി പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. വിശേഷ ദിവസങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം സമയം
crime Kerala News

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു

കോട്ടയം: കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി സ്വദേശി വിദ്യ(45)യാണ് മരിച്ചത്. ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി കുടുംബം ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കി. തിരുവല്ലയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് ഹെയര്‍ സെന്ററിന്
Entertainment Kerala News

ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം.

തെന്നിന്ത്യന്‍ ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം. എണ്‍പതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നായികനടി സ്മിതയായിരുന്നു. അഭിനയശേഷി ഉണ്ടായിട്ടും മാദകനടിയായി ഒതുങ്ങേണ്ടി വന്നു സില്‍ക്ക് സ്മിതയ്ക്ക്.  വശ്യസുന്ദരമായ നയനങ്ങളും മോഹിപ്പിക്കുന്ന
crime Kerala News

മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണക്കേസില്‍ ആന്റോ അഗസ്റ്റിനെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണക്കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ ഉടന്‍ ചോദ്യം ചെയ്യും. നോട്ടീസ് നല്‍കിയായിരിക്കും വിളിപ്പിക്കുക. കോണ്‍ഗ്രസ് നേതാവ് രാജു പി നായരുടെ പരാതിയിലാണ് കേസെടുത്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ്
Kerala News

രാജിവെക്കണമെന്ന ആഗ്രഹം നിലവിലില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

തിരുവനന്തപുരം: രാജിവെക്കണമെന്ന ആഗ്രഹം നിലവിലില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും അറിയിക്കും. കാലാവധി പൂര്‍ത്തിയാക്കുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റെന്നും കെ ജയകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍
Kerala News Top News

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കം ഉള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇടാന്‍ വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കം ഉള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇടാന്‍ വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍പ് തമിഴ്‌നാട്ടില്‍ സമാനമായ കേസില്‍ ഇഡി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, ഇഡി ശിപാര്‍ശയില്‍