പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മുന്നൊരുക്കങ്ങളിലെ വീഴ്ചയ്ക്ക് പിന്നാലെ ശബരിമല തീര്‍ഥാടനത്തില്‍ കൂടുതല്‍ പ്രതിസന്ധി. കടകളുടെയും ഹോട്ടലുകളുടെയും ലേലം അനിശ്ചിതത്വത്തില്‍. അരവണ തയ്യാറാക്കാനുള്ള അവശ്യസാധനങ്ങളുടെ കരാറും ആയില്ല.അതിനിടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രി കെ
Year: 2026
കോഴിക്കോട്: നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാള്‍ കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളില്‍ നായികയായിരുന്നു. തിരുവള്ളൂരിലെ വീട്ടിലായിരുന്നു അന്ത്യം
പൂപ്പാറ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പൂപ്പാറ പന്തടിക്കളം സ്വദേശി വിജയന്‍ പി വി(47) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം. ചക്കകൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമിച്ചത് എന്ന് നാട്ടുകാര്‍ പറഞ്ഞു. നാല് മാസത്തിനിടെ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്ന
കൊച്ചി: എറണാകുളം കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ഭർത്താവ്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ. പ്രതി അനിൽ കുമാർ പിടിയിൽ. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വൈകുന്നേരമായിരുന്നു സംഭവം. യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം അനിൽ
കോഴിക്കോട്: പ്രായപൂർത്തിയാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് തടവ് ശിക്ഷ. പെൺകുട്ടിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കേസിലാണ് കോഴിക്കോട് ചോയിബസാർ സ്വദേശി ജസ്‌നക്ക് തടവ് ശിക്ഷ വിധിച്ചത്. കോഴിക്കോട് അതിവേഗ പോക്സോ കോടതിയാണ് പ്രതിക്ക് നാല് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ
കൊച്ചി: വിവാഹ സദ്യ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഉദയം കാറ്ററിങ് ആൻഡ് ഇവന്റ് ഉടമ വിഷ്ണു മോഹനെതിരെ കൂത്താട്ടുകുളത്തും കേസ്. കോഴിപ്പിള്ളി സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 22നു നടന്ന വിവാഹത്തിന് ഭക്ഷണം നൽകാം എന്ന് ഏറ്റ് മുങ്ങിയെന്നാണ് പരാതി. 1,35,000 രൂപ മുൻകൂർ
സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി ഇറാന്റെ വ്യോമഗതാഗതം പൂര്‍ണമായി ഇല്ലാതാക്കാനുള്ള അമേരിക്കന്‍ നടപടിക്ക് ഇന്ന് തുടക്കം.ഇറാനിലെ എല്ലാ വിമാനക്കമ്പനികളുടെയും രാജ്യാന്തര സര്‍വീസുകള്‍ പൂര്‍ണ്ണമായി തടസ്സപ്പെടുത്തുന്ന നടപടിക്കാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത് // അമേരിക്കന്‍ ട്രഷറി വിഭാഗം പ്രഖ്യാപിച്ച
കണ്ണൂര്‍: വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തലശ്ശേരി അതിരൂപത. കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും വിഷയത്തില്‍ ഉടന്‍
കൊച്ചി: കൊടകര കുഴൽപ്പണ ഇടപാടിലെ ക്രൈംബ്രാഞ്ച് കേസും ഇ ഡി കേസും ഒരുമിച്ച് വിചാരണ ചെയ്യും. ക്രൈംബ്രാഞ്ച് കേസ് ഇരിങ്ങാലക്കുട കോടതിയിൽ നിന്നും കലൂർ പിഎംഎൽഎ കോടതിയിലേക്ക് മാറ്റി. രണ്ടു കേസുകളും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന ഇഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. ക്രൈംബ്രാഞ്ച് കേസ് പി എം എൽ എ കോടതിയിലേക്ക്
തിരുവനന്തപുരം: തിരുവോണം ബംപറിന് വൻ ഡിമാന്റ്. നറുക്കെടുപ്പിന് 4 നാൾ ബാക്കി നിൽക്കെ വിറ്റഴിച്ചത് 87.68 ലക്ഷം ടിക്കറ്റുകൾ. സർക്കാരിന് നേട്ടം 438 കോടി രൂപ. ശനിയാഴ്ചയാണ് നറുക്കെടുപ്പ്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. 90 ലക്ഷം ടിക്കറ്റുകളുടെ വിൽപന ലക്ഷ്യമിട്ട് ജൂലൈ 20നാണ് തിരുവോണം ബംപർ വിൽപന






















