Home 2026 (Page 32)
Kerala News

കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മോദിയും ഇഡിയും വിഡിയും ഒത്തുചേര്‍ന്ന പ്രത്യേക കൂട്ടുകെട്ടാണത്. അതിന്റെ ഭാഗമായാണ് ഇഡി നിര്‍ദേശപ്രകാരം കേസെടുത്തത്. ഇഡിയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ
Kerala News

റിട്ട. റെയിൽവേ സൂപ്രണ്ട് അപായച്ചങ്ങല വലിച്ചു; കോടതി സമൻസ്

ഭാര്യയ്ക്കും മകൾക്കും ഒപ്പം ട്രെയിനിൽ കയറാൻ കഴിയാത്തതിനെ തുടർന്ന് അപായച്ചങ്ങല (Alarm Chain) വലിച്ച് ട്രെയിൻ നിർത്തിയ സംഭവത്തിൽ റിട്ട. റെയിൽവേ സൂപ്രണ്ടിന് കോടതിയുടെ സമൻസ്. കോഴിക്കോട് നാദാപുരം വലിയപുരയിൽ വിജയനാണ് ഷൊർണൂർ റെയിൽവേ കോടതിയിൽ നാളെ (സെപ്റ്റംബർ 23) ഹാജരാകാൻ സമൻസ് ലഭിച്ചിരിക്കുന്നത്.
Kerala News

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. യാത്രയെപ്പറ്റി പത്രങ്ങളിൽ കണ്ടത് മാത്രമേ ഉള്ളൂ. കൂടുതൽ വിശദാംശങ്ങൾ അറിയില്ല.അടിയന്തര സാഹചര്യം ആയിരുന്നു. അതുകൊണ്ട് ആണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. മറ്റേ ഹെലികോപ്റ്റർ കാരർ കഴിഞ്ഞത് എല്ലാവർക്കും
Kerala News Top News

അബ്‌കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം.

കൊച്ചി: അബ്‌കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോയുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിനാണ് കേസ്. മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ആന്റോ.നേരത്തെ, അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ
Kerala News

കെപിസിസി അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ് എംഎൽഎ.

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ് എംഎൽഎ. കെപിസിസി ആസ്ഥാനത്ത് രമ്യ എത്തി. സണ്ണി ജോസഫുമായി ഇന്ദിരാ ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു. ചിറയിൻകീഴ് കയ്യാങ്കളിയിൽ കെപിസിസി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കെപിസിസി അധ്യക്ഷനാണ് നടപടി സംബന്ധിച്ച കാര്യങ്ങൾ
Kerala News

ഇഡി നീക്കത്തില്‍ ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാന്‍ സിപിഐഎം.

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക്ക് കേസിലെ ഇഡി നീക്കത്തില്‍ ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാന്‍ സിപിഐഎം. ഇഡി സിപിഐഎമ്മിനെതിരെ വേട്ടക്ക് ഇറങ്ങിയിരിക്കുകയാണെന്നാണ് ലഘുലേഖയില്‍ പറയുന്നത്. സിഎംആര്‍എല്‍ കമ്പനിയും ആദായ നികുതി വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് തുടക്കമെന്നാണ് ലഘുലേഖയില്‍
Kerala News

ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആരോപണം തള്ളി ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.

ന്യൂഡല്‍ഹി: ശബരിമ മണ്ഡലകാല ഒരുക്കത്തില്‍ അലംഭാവവുമുണ്ടെന്ന ദേവസ്വം മന്ത്രി കെ മുരളീധരന്റെ ആരോപണം തള്ളി ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. മണ്ഡലകാല ഒരുക്കത്തില്‍ വൈകലോ അലംഭാവമോ ഇല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍  പറഞ്ഞു. എല്ലാം കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ്
Kerala News

പ്രളയ ബാധിതര്‍ക്ക് അടിയന്തര ധനസഹായം പോലും ലഭിക്കാതെ ദുരിത ജീവിതം നയിക്കുന്നതിനിടയിലെ മന്ത്രിമാരുടെ വിദേശ യാത്രയില്‍ വിവാദം കനക്കുന്നു

തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്ക് അടിയന്തര ധനസഹായം പോലും ലഭിക്കാതെ ദുരിത ജീവിതം നയിക്കുന്നതിനിടയിലെ മന്ത്രിമാരുടെ വിദേശ യാത്രയില്‍ വിവാദം കനക്കുന്നു. ഫിഷറീസ് മന്ത്രിയുടെയും ഡെപ്യൂട്ടി സ്പീക്കറിന്റെയും വിദേശ യാത്ര സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വി ഇ അബ്ദുല്‍ ഗഫൂര്‍
Kerala News

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ അടക്കം സര്‍ക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീല്‍.

മലപ്പുറം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ അടക്കം സര്‍ക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീല്‍. പൂക്കി സര്‍ക്കാര്‍ ‘ഓശാരം’ സര്‍ക്കാര്‍ എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു കെ ടി ജലീലിന്റെ വിമര്‍ശനം. മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയിലും മന്ത്രിമാരുടെ
International News

മാധ്യമ ബഹിഷ്‌കരണം ചെറുക്കാന്‍ പുതിയ യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ്.

വാഷിങ്ടണ്‍: മാധ്യമ ബഹിഷ്‌കരണം ചെറുക്കാന്‍ പുതിയ യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ്. ട്രംപ് ടിവി എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ മുഴുവൻ പേര് ‘ട്രംപ് ടിവി: ദി എസന്‍ഷ്യല്‍ സ്റ്റേഷന്‍’ എന്നാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലിലൂടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികളെ കുറിച്ച്