Home 2026 (Page 33)
crime India News

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഡല്‍ഹി കല്‍ക്കാജിയില്‍ പതിനേഴുകാരിക്ക് നേരെയാണ് കൂട്ട ബലാത്സംഗം നടന്നത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഡല്‍ഹി കല്‍ക്കാജിയില്‍ പതിനേഴുകാരിക്ക് നേരെയാണ് കൂട്ട ബലാത്സംഗം നടന്നത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെന്ന് വ്യാജമായി
Kerala News

ശബരിമല മണ്ഡലകാല തീര്‍ത്ഥാടന മുന്നൊരക്കങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനെതിരെ കടുപ്പിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരന്‍.

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീര്‍ത്ഥാടന മുന്നൊരക്കങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനെതിരെ കടുപ്പിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരന്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബോര്‍ഡിന്റെ ഒരുക്കങ്ങള്‍ ഒട്ടും തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. നിലവിലെ പുരോഗതി വിലയിരുത്തിയാല്‍ കടുത്ത
Kerala News

പി ശശിക്കെതിരെ മൊഴി നല്‍കി ചെന്നൈ വ്യവസായി ഷെര്‍ഷാദ്

കൊച്ചി: സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി ശശിക്കെതിരെ മൊഴി നല്‍കി ചെന്നൈ വ്യവസായി ഷെര്‍ഷാദ്. പി ശശി തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് മൊഴി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫിസിലെത്തി
Kerala News

നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര.

തിരുവനന്തപുരം: നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം പ്രയോജനപ്പെട്ടു. പദ്ധതി നടപ്പിലാക്കിയതുമൂലം
Kerala News

നാദാപുരം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി.

കോഴിക്കോട്: നാദാപുരം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. താമരശ്ശേരി, കുറ്റ്യാടി, പെരുവണ്ണാമൂഴി ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. നാദാപുരം പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
Kerala News Top News

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:മുഖ്യമന്ത്രിയും ആർ ചന്ദ്രശേഖരനും ഒരുമിച്ച് ഒരു വേദിയിൽ. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടത്. കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് വേദിയിൽ വരുന്നത്. INTUC
India News

അയോധ്യ സംഭാവനക്കൊള്ള കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്.

ഡല്‍ഹി: അയോധ്യ സംഭാവനക്കൊള്ള കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ 105 മോഷണങ്ങള്‍ കണ്ടെത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. എസ്‌ഐടി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ്
Kerala News

ശബരിമല അരവണ വിവാദത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരനെ തള്ളി ദേവസ്വം ബോർഡ്.

പത്തനംതിട്ട: ശബരിമല അരവണ വിവാദത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരനെ തള്ളി ദേവസ്വം ബോർഡ്. വിഷയത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. ഹൈക്കോടതിയുടെ അനുമതിയോടെയാണ് മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് അരവണ പ്ലാൻ്റിൻ്റെ ശേഷി കൂട്ടുന്നത്. ഏത് സമയത്ത് തുടങ്ങിയാലും പ്രവൃത്തി പൂർത്തിയാക്കാൻ ഒന്നര മാസം വേണ്ടി വരും.
India News International News Sports

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ.

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിളിൽ ഹിമാന്‍ഷു ധില്ലന്‍ വെള്ളിയും രുദ്രാംക്ഷ് പാട്ടീല്‍ വെങ്കലവും നേടി. പുരുഷ ടീ ഇനത്തിലും ഇന്ത്യ വെള്ളി നേടി.മിക്‌സഡ് മാർഷൽ ആർട്സിൽ സുചിക തരിയാൽ വെങ്കലവും സ്വന്തമാക്കി.കബഡി, ഹോക്കി, ബോക്സിങ് ഇനങ്ങളിലും ഇന്ത്യ
Kerala News Tamilnadu news

തനിക്കെതിരായ സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക രംഗത്ത്.

ചെന്നൈ: തനിക്കെതിരായ സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക രംഗത്ത്. തന്നെ വഞ്ചിച്ചത് സഹോദരിയാണെന്നും 50 സെന്റ് ഭൂമിയും സ്വര്‍ണവുമടക്കം തട്ടിയെടുത്തെന്നും അംബിക പറഞ്ഞു. തന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തര്‍ക്കപരിഹാരത്തിനായി രാധ ചെക്കുകള്‍ കൈമാറിയെന്നും ഇത്