Home 2026 (Page 34)
Kerala News

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് കെ കെ ശൈലജ.

തിരുവനന്തപുരം: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് കെ കെ ശൈലജ. മഞ്ജു വാര്യര്‍ക്കെതിരെ സനല്‍ കുമാര്‍ ശശിധരന്‍ നടത്തുന്നത് ഹീനമായ അതിക്രമമാണെന്നും മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ
Kerala News

പ്രിയദര്‍ശിനി പദ്ധതി നൂറാം ദിനാഘോഷം: സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ഡോ. പി എസ് പ്രമോദ് ശങ്കര്‍. ആഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് ഗതാഗത മന്ത്രി സി പി ജോണ്‍ തമ്പാനൂര്‍
Kerala News

ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം; ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ശ്രീ.ബാലറാം ശങ്കരന്

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് – ജി (സീനിയർ ഗ്രേഡ്) ശ്രീ ബാലറാം ശങ്കരന്, ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം 2026 ലഭിച്ചു. അഹമ്മദാബാദിൽ വച്ച് നടന്ന ചടങ്ങില്‍, എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII) ആണ്
crime India News

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ ഒരു സംഘം ആളുകളുടെ ആക്രമണം

ജാമുയി: ബിഹാറിലെ ജാമുയി ജില്ലയിൽ രാത്രിയിൽ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ അമർഷത്തിന് ഇടയാക്കി. ബൈക്കില്‍ പോകുകയായിരുന്ന ഇവരെ ഒരു കൂട്ടം ആളുകൾ തടഞ്ഞുനിർത്തുകയും വഴിയിൽ വച്ച് വളഞ്ഞുവെച്ച്
Kerala News

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു.

കൊച്ചി: കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യു(40), തൃശൂര്‍ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി(35) എന്നിവരുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ രാവിലെ
Kerala News

കെ എം ഷാജിക്ക് ആഡംബരക്കാര്‍ നല്‍കിയ വ്യവസായി യാക്കൂബിന് വേണ്ടി സര്‍ക്കാര്‍ വഴിവിട്ട സാഹായം ചെയ്യുന്നതായി സംശയം

കണ്ണൂര്‍: കെ എം ഷാജിക്ക് ആഡംബരക്കാര്‍ നല്‍കിയ വ്യവസായി യാക്കൂബിന് വേണ്ടി സര്‍ക്കാര്‍ വഴിവിട്ട സാഹായം ചെയ്യുന്നതായി സംശയം. കണ്ണൂര്‍ കാവുംപടി സി എച്ച് മുഹമ്മദ് സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂള്‍ കമ്മിറ്റിയിലേക്ക് യാക്കൂബ് ഉള്‍പ്പെടെ ഉള്ളവരെ ഉള്‍പ്പെടുത്താനായിരുന്നു നീക്കം. വിദ്യാഭ്യസമന്ത്രി
Kerala News

രോഗിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുന്നതാണ് ശരി; ഡോക്ടര്‍ മനോജ് വെള്ളനാട്

കൊച്ചി: എറണാകുളം കണ്ടെയ്‌നര്‍ റോഡിലുണ്ടായ അപകടത്തില്‍ പരിക്കേറ്റയാളെ തന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നേതൃത്വം നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍ മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍
Kerala News

കോഴിക്കോടുണ്ടായ വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം.

കോഴിക്കോട്: കോഴിക്കോടുണ്ടായ വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. കാലിക്കറ്റ് എഫ്‌സി താരവും തൃശൂര്‍ സ്വദേശിയുമാ റിജോണ്‍ ജോസ് ആണ് മരിച്ചത്. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപം ഞായറാ്ച രാത്രി പത്തരയോടെയായിരുന്നു അപകടമുണ്ടായത്. റിജോണിനൊപ്പമുണ്ടായിരുന്ന കാലിക്കറ്റ് എഫ്‌സിയിലെ
crime Kerala News

വിമാനത്തില്‍ വന്ന് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന സംഘം പൊലീസിന്റെ വലയില്‍

കൊച്ചി: വിമാനത്തില്‍ വന്ന് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന സംഘം പൊലീസിന്റെ വലയില്‍. 11 പേരെയാണ് പലയിടങ്ങളില്‍ നിന്നായി പൊലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായ പ്രതികള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിമാനമാര്‍ഗം കേരളത്തിലേക്ക് എത്തി അവിടെ നിന്നും വിവിധ ജില്ലകളിലേക്ക് സംഘമായി
crime Kerala News

ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മായ്ചുകളഞ്ഞെന്ന് എക്സൈസ്

കോഴിക്കോട്: അബ്കാരി കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മായ്ചുകളഞ്ഞെന്ന് എക്സൈസ്. വീട്ടിലെ 22 ക്യാമറകളിലും ദൃശ്യങ്ങളില്ല. ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡി സ്റ്റോറേജ് എടുത്തുമാറ്റിയ നിലയിലാണ്. ആന്റോ അഗസ്റ്റിനുമായി