Home 2026 (Page 35)
Kerala News

ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ.

തിരുവനന്തപുരം: കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ. നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. സർക്കാരിന് അതിന്റെതായ ഉത്തരവാദിത്വം ഉണ്ട്. വേണ്ടിവന്നാൽ
crime Kerala News

ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നതായി പരാതി

കണ്ണൂർ: ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നതായി പരാതി. കണ്ണൂർ പാനൂർ സ്വദേശിയുടെ 25 ലക്ഷം രൂപ അയൽവാസി തട്ടിയെടുത്തെന്നാണ് പരാതി. പാനൂർ വിളങ്ങാട് സ്വദേശി സുന്ദരനാണ് തട്ടിപ്പ് നടത്തിയത്. അയൽവാസിയായ ദാമോദരനിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്. കേന്ദ്രസർക്കാരിൽ സ്വാധീനമുണ്ടെന്നും
Kerala News

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ.

പത്തനംതിട്ട: അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. ആദ്യഘട്ട നടപടിയുടെ ഭാഗമായിട്ടാണ് ഗ്രേഡ് എസ്ഐ ആർ ശ്രീകുമാറിനെയും സിപിഒ വിപിൻ കുമാറിനെയും സസ്പെൻഡ് ചെയ്തത്. കൂടുതൽ പൊലീസുകാർക്കെതിരെ അടുത്ത ഘട്ട നടപടി ഉണ്ടാകും. എസ്ഐടി അന്വേഷണത്തിനും
Kerala News

വീടിന് സമീപത്തെ കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

മുക്കം: വീടിന് സമീപത്തെ കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. തോട്ടുമുക്കം പാമ്പോടൻ സൈതലവിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. നാലോളം കോഴികളെ കൊന്ന നിലയിലായിരുന്നു പാമ്പ്. ഇതിൽ ഒരു കോഴിയെ വിഴുങ്ങിയ അവസ്ഥയിലായിരുന്നു പെരുമ്പാമ്പിനെ വീട്ടുകാർ
Kerala News

ശബരിമലയില്‍ അരവണ പ്രതിസന്ധി രൂക്ഷമാകുന്നു എന്ന് വിവരം

പത്തനംതിട്ട: ശബരിമലയില്‍ അരവണ പ്രതിസന്ധി രൂക്ഷമാകുന്നു എന്ന് വിവരം. 20,000 ടിന്‍ അരവണ ആണ് ഇനി ബാക്കിയുള്ളത്. എന്നാല്‍ ഇന്ന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം 15,000 ആണ് ഉള്ളത്. സ്‌പോട്ട് ബുക്കിങ് കൂടി ആകുമ്പോള്‍ 17,000ത്തോളം ഭക്തര്‍ ദര്‍ശനത്തിനെത്തുമെന്നാണ് കണക്ക്കൂട്ടല്‍. ഒരാൾക്ക് രണ്ട് ടിന്‍ അരവണ
Kerala News

മാസപ്പടി കേസ്: പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതിൽ സർക്കാറിന്റെ തീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: ഇഡി ആവശ്യത്തിൽ സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതിൽ സർക്കാറിന്റെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണം ആകാമെന്നായിരുന്നു എജിയുടെ നിയമോപദേശം. എജിയുടെ ഉപദേശം സർക്കാർ കൊള്ളുമോ തള്ളുമോ എന്നതിൽ രാഷ്ട്രീയ ആകാംക്ഷ തുടരുകയാണ്.
crime India News

ബാർബിക്യു ചിക്കൻ ഉണ്ടാക്കുന്നതിനിടെ യുവദമ്പതിക്ക് പൊള്ളലേറ്റ സംഭവത്തിൽ പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്തു

ബാർബിക്യു ചിക്കൻ ഉണ്ടാക്കുന്നതിനിടെ യുവദമ്പതിക്ക് പൊള്ളലേറ്റ സംഭവത്തിൽ പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. ഹോംസ്റ്റേ ഉടമ അടക്കമുള്ളവരാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ വ്യാഴാഴ്ചയാണ് ഭക്ഷ്യ എണ്ണയ്ക്ക് പകരം ഹോംസ്റ്റേ ജീവനക്കാരൻ മണ്ണെണ്ണ ഒഴിക്കുകയും ദമ്പതിമാർക്ക് പൊള്ളലേൽക്കുകയും
Kerala News

എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി.

പത്തനംതിട്ട: എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ശരത് ലാലിനെ മർദ്ദിച്ചത്. കരുനാ​ഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്കെതിരെയാണ് ആരോപണം. അറസ്റ്റിലായ യുവാവിനെ കാണാൻ എത്തിയപ്പോഴായിരുന്നു മർദ്ദനം. സംഭവത്തിൽ സമഗ്ര അന്വേഷണം
Kerala News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. മഴ കനത്തതും വൈദ്യുതി ഉപഭോഗം കുറഞ്ഞതും പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായിരിക്കുകയാണ്. ശാശ്വത പരിഹാരം കണ്ടെത്താൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കവും ഊർജിതമാണ്. അതേസമയം ഉയർന്ന വിലയ്ക്ക് വൈദ്യുതി
Kerala News Top News

സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ