Home 2026 (Page 36)
Kerala News Top News

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം അഞ്ചായി

മലപ്പുറം: പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ അഞ്ചായി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ്‌ കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂർ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത്
Kerala News

രാജ്യത്തെ വിദ്യാഭ്യാസ രംഗം സംഘപരിവാര്‍ ഇംഗിതത്തിന് അനുസരിച്ചു ഉടച്ചു വാര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: രാജ്യത്തെ വിദ്യാഭ്യാസ രംഗം സംഘപരിവാര്‍ ഇംഗിതത്തിന് അനുസരിച്ചു ഉടച്ചു വാര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യുവജനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങള്‍ക്കു മുമ്പില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കേണ്ടി വന്നത് നമ്മള്‍ കണ്ടു. ഏക സിവില്‍ കോഡും പൗരത്വഭേദഗതിയുമായി
crime Kerala News

പത്തനംതിട്ടയില്‍ പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. കന്യാകുമാരി സ്വദേശി സുന്ദര്‍ സിംഗ് , വെസ്റ്റ് ബംഗാള്‍ സ്വദേശി സുര്‍ജിത്, മല്ലപ്പള്ളി സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. കീഴ്‌വായ്പൂർ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
crime Kerala News

മലപ്പുറം: കാടാമ്പുഴയിൽ 100 കിലോയോളം വരുന്ന ചന്ദനത്തടി പിടികൂടി.

മലപ്പുറം: കാടാമ്പുഴയിൽ 100 കിലോയോളം വരുന്ന ചന്ദനത്തടി പിടികൂടി. കമ്പിവളപ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്ന് മുറിച്ചു കടത്താൻ ശ്രമിച്ച ചന്ദനത്തടിയാണ് പിടികൂടിയത്. രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മൂട്ടപ്പറമ്പിൽ മുജീബ് റഹ്മാൻ, കാവുങ്ങൽ അബ്ദുൽസലാം എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ
Kerala News

മെസി തട്ടിപ്പ്: ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെ; മന്ത്രി ഓ ജെ ജനീഷ്

വയനാട്: മെസി തട്ടിപ്പിൽ ആന്റോ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെയെന്ന് മന്ത്രി ഓ ജെ ജനീഷ്. നിലവിലെ മൊഴിയുടെ കാര്യത്തിൽ മറുപടി നൽകേണ്ടത് പ്രതിപക്ഷമാണ്. ആന്റോ അഗസ്റ്റിന് എതിരായി നടന്ന പരിശോധന പ്രതിരോധിക്കാൻ രംഗത്തെത്തിയത് പ്രതിപക്ഷ നേതാക്കളാണ്. മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട പന്ത്
Kerala News

മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു.

മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു. അഞ്ച് യുവാക്കളാണ് ഒഴുക്കിൽപ്പെട്ടത്. നാല് പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം തുടരുന്നത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് അപ്രതീക്ഷിതമായി വലിയ
Kerala News

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലാണ് ഇന്ന് മഴ
Kerala News

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് എറണാകുളം മുൻസിഫ് കോടതി

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് എറണാകുളം മുൻസിഫ് കോടതി നിർദ്ദേശം നൽകി. തനിക്കെതിരെ നിരന്തരം അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്ന സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ നൽകിയ ഹർജിയിലാണ് കോടതിയുടെ
Kerala News

കേരളത്തിൽ റേഷൻ കാർഡുകൾക്ക് പണി; 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് മരവിപ്പിക്കും

പൊതുവിതരണ സമ്പ്രദായം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നിർദേശിച്ച വിവിധ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. തുടർച്ചയായി ആറുമാസത്തിലേറെയായി റേഷൻ സാധനങ്ങൾ കൈപ്പറ്റാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കുക, കാർഡുകളിലെ അംഗങ്ങളുടെ വിവരങ്ങൾ കൃത്യമായി
Kerala News

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സര്‍വകലാശാലയുടെ ഗൂഢ നീക്കം വിവാദത്തില്‍.

തിരുവനന്തപുരം: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സര്‍വകലാശാലയുടെ ഗൂഢ നീക്കം വിവാദത്തില്‍. കോളേജുകളിലോ സര്‍വകലാശാലയിലോ വിദ്യാര്‍ഥികള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പെടരുതെന്നാണ് സിന്‍ഡിക്കേറ്റ് കരട് മാര്‍ഗരേഖ. ചട്ടലംഘനമുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത നടപടി നേരിടേണ്ടി വരും.