Home 2026 (Page 37)
Kerala News

തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. ഗുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവമുണ്ടായത്. പാറശ്ശാല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് വിജയ പ്രേംകുമാര്‍ ഇവരെ
Kerala News

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്. പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട്. ഇന്നലെ നിയന്ത്രണം വേണ്ടി വന്നത് രണ്ട് തവണയാണ്. ഇന്ന് വൈദ്യുതി ഉപയോഗം കുറഞ്ഞേക്കുമെന്ന് KSEB അറിയിച്ചു. വൈദ്യുതി ലഭ്യത ഉറപ്പായില്ലെങ്കിൽ നിയന്ത്രണം
Kerala News

മെസി വിവാദം: എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ കളി മാറ്റി സ്പോൺസർ. തട്ടിപ്പിൽ എല്ലാം മുൻ LDF സർക്കാരിനുമേൽ കെട്ടിവച്ച്, തലയൂരാൻ റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ. സ്പെയിനിൽ പോയി AFA പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചത് മുൻകായികമന്ത്രി വി അബ്ദുറഹിമാനാണ്. സ്പോൺസറാകാൻ
Kerala News

സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല.

തിരുവനന്തപുരം: വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ , സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല. കരാർ പുതുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ശിപാർശ ചെയ്തെങ്കിലും ഇതുവരെയും തീരുമാനമായില്ല. പ്രതിമാസ കരാറിന് പകരം സർക്കാരിന്
Kerala News Top News

ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം ഉണ്ട്, അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ മുരളീധരൻ.

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം ഉണ്ട്, അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമല നട അടച്ച സമയങ്ങളിൽ ആണ് നവീകരണ പ്രവർത്തികൾ നടത്തേണ്ടത്. ഇവിടെ നട തുറന്ന സമയത്താണ് നവീകരണ പ്രവർത്തികൾ നടത്തിയത്. ഇപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ മണ്ഡലകാലത്ത് എന്താകും
Kerala News

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മത്സരത്തിനായി സർക്കാർ ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നടന്ന സംസ്ഥാന തല
Kerala News

DYFIയുടെ ജീവൻരക്ഷാ പദ്ധതിയെ പരിഹസിച്ച് ക്യാപ്ഷൻ; ഏഷ്യാനെറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി കെ സനോജ്

കണ്ണൂര്‍: ഹൃദയാഘാത സമയത്ത് അടിയന്തരമായി സിപിആര്‍ നല്‍കാന്‍ യുവാക്കളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്‌ഐ തുടക്കമിട്ട ‘ഹൃദയതാളം’ പദ്ധതിയ പരിഹസിച്ച് രംഗത്തെത്തിയ ഏഷ്യാനെറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി കെ സനോജ് എംഎല്‍എ. ഡിവൈഎഫ്‌ഐയുടെ ജീവന്‍രക്ഷാ പരിശീലന വാര്‍ത്തയ്‌ക്കൊപ്പം
India News Kerala News

സബ്‌സിഡിയുള്ള എല്‍പിജി റീഫില്ലിന് ആധാര്‍ ബയോമെട്രിക് നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: സബ്‌സിഡിയുള്ള എല്‍പിജി റീഫില്ലിന് ആധാര്‍ ബയോമെട്രിക് നിര്‍ബന്ധമാക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ബയോമെട്രിക് ആധാര്‍ പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സബ്‌സിഡിയോടെ എല്‍പിജ റീഫില്‍ ചെയ്ത് ലഭിക്കൂ.
Kerala News

ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ പൈലറ്റ് വാഹനം തടഞ്ഞെന്ന ആരോപണത്തിൽ KSU തൃശൂർ ജില്ല പ്രസിഡന്റ്റ് കസ്റ്റഡിയിൽ

തൃശൂർ: ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ പൈലറ്റ് വാഹനം തടഞ്ഞെന്ന ആരോപണത്തിൽ KSU തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. സ്കൂട്ടർ യാത്രികനായ സുഹൃത്തിനെ സഹായിക്കുന്നതിന് ഗോകുൽ കുന്നംകുളം സ്റ്റേഷനിലെത്തിയിരുന്നു അപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ
Kerala News

തിരുവനന്തപുരം: കോട്ടുകാൽകോണത്ത് നാലര വയസ് പ്രായമുള്ള ആൺ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കോട്ടുകാൽകോണത്ത് നാലര വയസ് പ്രായമുള്ള ആൺ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് വീടിന്റെ പരിസരത്താണ് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത വീടിന്റെ കിണറിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിലീപ്