Home 2026 (Page 27)
India News Sports

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പതിനായിരം മീറ്റർ ഓട്ടത്തിൽ സീമ വെങ്കലം നേടി.

ജപ്പാൻ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പതിനായിരം മീറ്റർ ഓട്ടത്തിൽ സീമ വെങ്കലം നേടി. വുഷുവിൽ റോഷിബിന ദേവിയിലൂടെ ഇന്ത്യക്ക് വെള്ളിത്തിളക്കം. ഷൂട്ടിങിൽ അനന്ത് ജീത് സിങ് – പാരിനാസ് ജോഡിയും റോവിങ്ങിൽ സത്നാം സിങ് – സൽമാൻ ഖാൻ സഖ്യത്തിനും വെങ്കലം ലഭിച്ചു. പുരുഷന്മാരുടെ നൂറ് മീറ്ററിൽ
Kerala News

അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിൽ പ്രിൻസിപ്പാളിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്.

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിൽ പ്രിൻസിപ്പാളിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. പ്രിന്‍സിപ്പല്‍ ഡോ.വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന്‍ എന്നിവരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതി ചേർത്തതിന് പിന്നാലെ ഇരുവരും തലശേരി ജില്ലാ സെഷന്‍സ്
Kerala News Top News

മാസപ്പടി ഇടപാടില്‍ ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും

തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും. സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് വിവരം തേടുക. സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിക്കുറിപ്പിലെ യുഡിഎഫ് നേതാക്കളുടെ പേരും
Kerala News

യുഡിഎഫ് സര്‍ക്കാര്‍ ലൈഫ് പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ലൈഫ് പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരിന് പാവപ്പെട്ടവരോടുള്ള സമീപനം ഇതാണെന്നും താന്‍ മുഖ്യമന്ത്രി ആയപ്പോള്‍ കൂടുതലും വീട് വേണം എന്ന ആവശ്യമാണ് മുന്നില്‍ എത്തിയതെന്നും ഇതോടെയാണ് എന്ത് ചെയ്യാനാവും എന്ന്
Kerala News

തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്തുതന്നെ വനാര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തേക്ക് മൃഗശാല മാറ്റി സ്ഥാപിക്കും. മൃഗശാല
Kerala News

സംസ്ഥാന സർക്കാരുമായി വിമാന കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് ചിപ്സൺ ഏവിയേഷൻ.

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി വിമാന കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് ചിപ്സൺ ഏവിയേഷൻ. കരാറിനായി വഴിവിട്ട നീക്കങ്ങൾ നടത്തിയിട്ടില്ലെന്നും വിശദീകരണം. മുഖ്യമന്ത്രി വിഡി സതീശന്റെ യാത്രാവിവാദത്തിനു പിന്നാലെയാണ് ചിപ്സൺ ഏവിയേഷന്റെ വിശദീകരണം. സർക്കാരുമായുള്ള കരാർ കമ്പനിക്ക് ലാഭകരമല്ലെന്നും ചിപ്സൺ
Kerala News

ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്.

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ
India News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച്. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച.
Kerala News

ശശിധരൻ കർത്തയുടെ ഡയറിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ.

കൊച്ചി: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം വാങ്ങിയോ, കർത്ത പണം നൽകിയിരുന്നോ എന്ന എന്ന ചോദ്യത്തിനും മറുപടി ഇല്ല. പ്രതികരിക്കാതെ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി പോയി. സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ
Kerala News

കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയിൽ മാറ്റങ്ങൾ വേണമെന്ന് മന്ത്രി കെ മുരളീധരൻ.

തൃശൂർ: കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രയിൽ മാറ്റങ്ങൾ വേണമെന്ന് മന്ത്രി കെ മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരിവണ്ടി മാറി വന്ദേഭാരത് വന്നു. സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം. സ്പോൺസർ ആരാണെന്ന് മുഖ്യമന്ത്രി