Home 2026 (Page 26)
Kerala News

ശബരിമല സന്നിധാനത്തെ വെടിവഴിപാട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ഉപേക്ഷിക്കുന്നു.

ശബരിമല സന്നിധാനത്തെ വെടിവഴിപാട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ഉപേക്ഷിക്കുന്നു. വനംവകുപ്പിന്റെ എതിർപ്പ് ഉൾപ്പെടെ പരിഗണിച്ചാണ് നീക്കം. ഇതേ തുടർന്ന് ലേലത്തിൽ നിന്ന് വെടിവഴിപാടിനെ ഒഴിവാക്കി. ശബരിമല പെരിയാർ കടുവ സങ്കേതത്തിൽ ആയതിനാൽ സ്ഥിരമായി ഉണ്ടാകുന്ന വെടിയൊച്ച വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനം
Kerala News

പാലത്തായിയിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയതിനെതിരെ കേരളം സുപ്രീംകോടതിയിൽ

കണ്ണൂർ പാലത്തായിയിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ  കെ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയതിനെതിരെ കേരളം സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. സ്റ്റാൻഡിങ് കോൺസൽ സയ്യദ്
India News

ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസില്‍ രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും രണ്ട് യുപി പൊലീസ് ഉദ്യോഗസ്ഥരും അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസില്‍ രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും രണ്ട് യുപി പൊലീസ് ഉദ്യോഗസ്ഥരും അറസ്റ്റില്‍. മുസാഫര്‍നഗര്‍ ജില്ലയിലെ സൗരംഗ് ഗ്രാമത്തില്‍ താമസിക്കുന്ന സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ മോഹിത്, രാജസ്ഥാനിലെ അല്‍വാറില്‍ താമസിക്കുന്ന സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ലാലാറാം
Kerala News

പുതിയ പുസ്തകവുമായി ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ കെ ആര്‍ അയജന്‍.

തിരുവനന്തപുരം: പുതിയ പുസ്തകവുമായി ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ കെ ആര്‍ അയജന്‍. ‘പറയാന്‍ ബാക്കിവെച്ചത്’ എന്നാണ് പുസ്തകത്തിന്റെ പേര്. അജയന്‍ തന്നെയാണ് പുതിയ പുസ്തകം പുറത്തിറങ്ങുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പുസ്തകത്തിൻ്റെ കവറും ഫേസ്ബുക്കിൽ അജയൻ പങ്കുവെച്ചിട്ടുണ്ട്.
Kerala News

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസില്‍ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ്

കളമശേരി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്. കളമശേരി സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍
Kerala News

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസില്‍ എസ്‌ഐടിയുടെ അന്തിമറിപ്പോര്‍ട്ട് തയാറായില്ല.

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി ഇന്നവസാനിക്കാനിരിക്കെ എസ്‌ഐടിയുടെ അന്തിമറിപ്പോര്‍ട്ട് തയാറായില്ല. ഒരു ഫോറെന്‍സിക് പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നാണ് വിവരം. അടുത്ത മാസം ഏഴിന് കേസ് ഹൈക്കോടതി പരിഗണിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍
Kerala News

മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം

തൃശൂര്‍: മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം. വനിതാ ശിശുക്ഷേമ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഗുരുവായൂര്‍ സ്വദേശിയാണ് നിവേദിത. കേരളത്തിലെ സ്ത്രീകള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് നിവേദിത പ്രതികരിച്ചു. ഗ്രാമീണ മേഖലയിലെ
Kerala News

ജി സുധാകരന്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്.

ആലപ്പുഴ: ജി സുധാകരന്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. സിപിഐഎം മുന്‍ ഏരിയ കമ്മിറ്റി അംഗമായ എ ഷാനവാസാണ് സുധാകരനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ജി സുധാകരന്റെ ആരോപണത്തിലാണ് ഷാനവാസ് നിയമനടപടി സ്വീകരിച്ചത്. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍
India News Kerala News Sports

കാര്യവട്ടത്ത് മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കിടയിലും പരിശീലനത്തിനിറങ്ങി ടീം ഇന്ത്യ

തിരുവനന്തപുരം: മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കിടയിലും പരിശീലനത്തിനിറങ്ങി ടീം ഇന്ത്യ. വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തി. മത്സരത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക് കാര്യവട്ടത്ത് ചൂടേറുകയാണ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ താരങ്ങള്‍
International News

ഇറാന്റെ സൈന്യത്തെ തകര്‍ക്കാനായതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ന്യൂയോര്‍ക്ക്: ഇറാന്റെ സൈന്യത്തെ തകര്‍ക്കാനായതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ട്രംപിനെക്കാള്‍ വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. യുഎന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു