തിരുവനന്തപുരം: ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും. സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. നടി പ്രിയങ്ക നായർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനാകും. നടൻ സലീം ഹസൻ, യുവ സംവിധായകൻ ജോഫിൻ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. ദീപു കരുണാകരൻ, വൈക്കം
Year: 2026
തിരുവനന്തപുരം: വരുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിലും ഓൾറൗണ്ട് താരം ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ കളത്തിലിറങ്ങും. റെയിൽവേ ഉദ്യോഗസ്ഥയായ ആശയെ ഇത്തവണത്തെ റെയിൽവേ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് താരം വീണ്ടും കേരള ടീമിൽ
കൊച്ചി: KSEBയിൽ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് കണ്ടെത്തി. എറണാകുളം ജില്ലയിലെ മരട് ഇലക്ട്രിക്കൽ സെക്ഷൻ, കളമശ്ശേരി സെക്ഷൻ പരിധിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മരട് സെക്ഷനിൽ 260 കിലോ വാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് ഉപയോഗം കണ്ടെത്തി. KSEBL കൊല്ലം ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ
തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിൽ റെക്കോർഡ് വില്പന. അടിച്ച മുഴുവൻ ടിക്കറ്റും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന റോക്കോർഡ് ഈ വർഷത്തെ ഓണം ബമ്പർ സ്വന്തമാക്കി. ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ്. തൃശ്ശൂർ ജില്ലാ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തും.
മൂവാറ്റുപുഴ: ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇടുക്കി കളക്ട്രേറ്റിലെ ഉന്നതതല യോഗത്തിന് ശേഷം പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു മുഖ്യമന്ത്രി ക്ഷുഭിതനായത്. ‘ഞാന്‍ നിങ്ങളെ കാണുന്നില്ല’ എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട്
കൊച്ചി: അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം. പാലാരിവട്ടം പൊലീസിനാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. നടി അന്‍സിബ ഹസന്റെ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ്
കൊച്ചി: സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്രയില്‍ മന്ത്രി കെ എം ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ക്ക് പരാതി. നടപടി പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകന്‍ അതുല്‍ ടോം ആണ് പരാതി നല്‍കിയത്. സ്വകാര്യ കാറില്‍ കേരള സ്റ്റേറ്റ് എന്ന ബോര്‍ഡ് ഉപയോഗിച്ചതും
തിരുവനന്തപുരം മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 3 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല സ്വദേശികളായ ആദിൽ (19), ജാരിബ് (19) എന്നിവരാണ് അറസ്റ്റിൽ ആയത്. പിടിയിലായ മൂന്നുപേരിലെ പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. പെണ്‍കുട്ടി സ്‌കൂളില്‍ പോകാതെ
ന്യൂഡല്‍ഹി: 2022ന് ശേഷം ആദ്യമായി ഇന്ത്യയില്‍ നിന്ന് വീണ്ടും ഗോതമ്പ് ഇറക്കുമതി ആരംഭിച്ച് ബംഗ്ലാദേശ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുള്ള വിതരണ തടസ്സങ്ങള്‍ ഗോതമ്പിന്റെ വില ഉയരാന്‍ കാരണമായതോടെയാണ് ഇറക്കുമതി പുനരാരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഗോതമ്പിന്റെ വിലയില്‍ 17 ശതമാനം വരെ വര്‍ധന
തിരുവനന്തപുരം മൃഗശാല മാറ്റം ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത് യു എസിലെ മാഡിസൺ സ്ക്വയർ മാതൃക നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പതിമൂന്നാമത് കേരള ട്രാവൽ മാർട്ടിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിൽ ഓഷ്യനേറിയവും അന്താരാഷ്ട്ര






















