Home 2026 October (Page 9)
Kerala News

കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ക്ക് എതിരായ കൈക്കൂലി ആരോപണത്തില്‍ നിര്‍ണായക തെളിവുമായി പരാതിക്കാരന്‍

തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ക്ക് എതിരായ കൈക്കൂലി ആരോപണത്തില്‍ നിര്‍ണായക തെളിവുമായി പരാതിക്കാരന്‍. തനിക്കെതിരെ പുറത്തുവന്ന വീഡിയോ വ്യാജമെന്ന കൗണ്‍സിലര്‍ അജിന്റെ വാദം തെറ്റെന്ന് പരാതിക്കാരന്‍ സഞ്ജു. അജിന്‍ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ തന്റെ ഫോണില്‍ ചിത്രീകരിച്ചതിന്
Kerala News

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ എസ്‌ഐടി ചോദ്യം ചെയ്തു.

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ എസ്‌ഐടി ചോദ്യം ചെയ്തു. ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യംചെയ്യല്‍. ഇന്നലെ ചോദ്യം ചെയ്തുവെന്നാണ് വിവരം.  കേസില്‍ പ്രാഥമിക
India News

ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലേക്ക്; 5 മിനിറ്റിനുള്ളിൽ രക്ഷപ്പെടുത്തി ആർപിഎസ്എഫ് സംഘം, സിസിടിവി ദൃശ്യം വൈറൽ

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജങ്ഷനിൽ ഓടിത്തുടങ്ങിയ പ്രയാഗ്‌രാജ് എക്സ്പ്രസിനടിയിലേക്ക് വീണ യാത്രക്കാരിയെ റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് (RPSF) ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെടുത്തി. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്ലാറ്റ്ഫോം
Kerala News

കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് സ്ത്രീ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്ന സംഘം സജീവമാകുന്നതായി പരാതി

കാക്കനാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് സ്ത്രീ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്ന സംഘം സജീവമാകുന്നതായി പരാതി. കലക്ടറേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊതുമരാമത്ത് വകുപ്പിലെ രണ്ട് വനിതാ ജീവനക്കാരുടെ മൊബൈൽ ഫോണുകളാണ് വ്യത്യസ്ത ദിവസങ്ങളിലായി ബസിൽനിന്ന് മോഷണം പോയത്.
Kerala News

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു

മലപ്പുറം: ഭക്ഷണം പാകം ചെയ്യാന്‍ ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ശക്തമാക്കി. ‘ഓപറേഷന്‍ തെളിമ’യുടെ ഭാഗമായി ജില്ലയില്‍ രാത്രികാല പരിശോധന നടത്തിയപ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത 291.5 ലിറ്റര്‍
Kerala News

സർട്ടിഫിക്കറ്റിൽ ആദ്യ ഭർത്താവിന്റെ പേര്; തിരുത്തി നൽകാൻ ഹൈക്കോടതി ഉത്തരവ്

നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ദമ്പതികളുടെ കുഞ്ഞിന്റെ ജനന രജിസ്റ്ററിൽ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. കുട്ടികളുടെ രക്ഷാധികാരിയെന്ന ഭരണഘടനാപരമായ പ്രത്യേക അധികാരം വിനിയോഗിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ജനന
Kerala News

സ്ട്രോക്ക് വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

സ്ട്രോക്ക് വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുവെളിയിൽ ശാന്ത (78) ആണ് മരിച്ചത്. സെപ്റ്റംബർ 27-ന് രാത്രി ഒൻപതുമണിയോടെ എറണാകുളം പള്ളിമുക്കിൽവെച്ചായിരുന്നു അപകടം
Kerala News

പൊലീസിനെതിരെ കൊലവിളിയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ

തിരുവനന്തപുരം: പൊലീസിനെതിരെ കൊലവിളിയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ. സിപിഐഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയായിരുന്നു ഭീഷണി മുഴക്കിയത്. എന്നാല്‍ കൊലപാതകം നടത്തുമെന്നല്ല താന്‍ പറഞ്ഞതെന്നും പൊലീസ് കൊല്ലുമെന്ന മുന്നറിയിപ്പാണ് നല്‍കിയതെന്നുമുള്ള
Kerala News

ദുബായ് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന മറികടന്ന് ഒരു കോടാലി എങ്ങനെ കോക്പിറ്റിലെത്തി?

ന്യൂഡല്‍ഹി: ദുബായ് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന മറികടന്ന് ഒരു കോടാലി എങ്ങനെ കോക്പിറ്റിലെത്തി? ഫ്ലൈദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിക്കാന്‍ കോടാലി ഉപയോഗിച്ചിരിക്കാമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാമര്‍ശത്തിന് പിന്നാലെ ഉയരുന്ന പ്രധാന
Kerala News

അടൂര്‍ പ്രകാശിനെ പൂർണമായും തള്ളാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.

തിരുവനന്തപുരം: അടൂര്‍ പ്രകാശിനെ പൂർണമായും തള്ളാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അടൂര്‍ പ്രകാശ് പറഞ്ഞത് എഐസിസിക്ക് പരാതി നല്‍കുമെന്നാണ്. എഐസിസി ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും യുഡിഎഫ് കണ്‍വീനറുമായും താന്‍ ആശയവിനിമയം നടത്താറുണ്ടെന്നും സണ്ണി ജോസഫ്