Home 2026 October (Page 8)
Kerala News

സംസ്ഥാനത്ത് അടുത്ത മാസം മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്.

കൊച്ചി: സംസ്ഥാനത്ത് അടുത്ത മാസം മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. നവംബർ 3 മുതൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് എന്ന് സ്വകാര്യ ബസ് ഉടമകൾ. പ്രിയദർശിനി പദ്ധതി വന്നതോടെ സ്ത്രീകൾ സ്വകാര്യ ബസുകളിൽ കയറുന്നില്ല. സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാവുന്നില്ല. മിനിമം ചാര്‍ജ് വര്‍ധന
Kerala News

ഉമ്മൻചാണ്ടിക്ക് നീതിനിഷേധം ഉണ്ടായിട്ടുണ്ട്,10 വർഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടിയെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്ക് നീതിനിഷേധം ഉണ്ടായിട്ടുണ്ട്,10 വർഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പത്തുവർഷം ഉമ്മൻചാണ്ടിയെ രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടി. മാസപ്പടിക്കേസിൽ കഴിഞ്ഞ അഞ്ചുവർഷമായി എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ചാണ് മാത്യു അവതരിപ്പിക്കുന്നതെന്നും
India News Kerala News Top News

മലയാളി വിദ്യാര്‍ഥി ആതിരയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്‍എസ്‌യുഐ ധര്‍ണ

ഡല്‍ഹി: പൊലീസിന്റെ മര്‍ദനത്തിന് ഇരയായ മലയാളി വിദ്യാര്‍ഥി ആതിരയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്‍എസ്‌യുഐ ധര്‍ണ. എന്‍എസ്‌യുഐ ദേശീയ അധ്യക്ഷന്‍ വിനോദ് ജാക്കറിന് ഒപ്പം പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ കേസെടുക്കാത്ത ഡല്‍ഹി
Kerala News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ് അന്വേഷണങ്ങൾ എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ് അന്വേഷണങ്ങൾ എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് ബലാത്സംഗ കേസുകളിൽ ഒന്നിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചത്. ഈ സർക്കാരിന്റെ
crime Kerala News

എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിൽ പ്രതി എബിൻ പോളിൻ്റെ ‘ബോസി’ലേക്ക് എത്താന്‍ പൊലീസ് ശ്രമം

കൊച്ചി: എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിൽ പ്രതി എബിൻ പോളിൻ്റെ ‘ബോസി’ലേക്ക് എത്താന്‍ പൊലീസ് ശ്രമം. എബിന്‍റെ ഫോണിലെ ബോസ് എന്ന ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ടെലഗ്രാം ചാറ്റുകളില്‍ വിശദ സൈബര്‍ പരിശോധന നടത്തും. വിവരങ്ങള്‍ തേടി ടെലഗ്രാമിന് കത്തും അയച്ചു. എബിന് മാനസിക
Kerala News

സിപിഐഎം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം

കാസർകോട്: സിപിഐഎം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. വീട്ടിൽ പോയി പറയാൻ പറഞ്ഞത് പോലുള്ള മുഖ്യമന്ത്രിയുടെ സമീപനം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും സർക്കാരും പാർട്ടിയും തമ്മിൽ കോ-ഓർഡിനേഷൻ ഉണ്ടായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ പല
Kerala News

നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവ് മദ്യലഹരിയിലായിരുന്നെന്ന് സ്ഥിരീകരണം.

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവ് മദ്യലഹരിയിലായിരുന്നെന്ന് സ്ഥിരീകരണം. കാക്കനാട് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  സുഹൈലിന്റെ ശരീരത്തിൽ അമിത അളവിൽ മദ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ തെളിവെടുപ്പ്
crime Kerala News

കൊല്ലത്ത് ഒരുമിച്ച് താമസിച്ചിരുന്ന 32 കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ആൺസുഹൃത്ത് അറസ്റ്റിൽ

യുവതിയെ ആൺസുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. കൊല്ലം ചാത്തന്നൂരിലാണ് സംഭവം. ചാത്തന്നൂർ സ്വദേശിനിയായ ഷമിജയ്ക്കാണ് (32) ആൺസുഹൃത്തിന്റെ വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ മൈലക്കാട് സ്വദേശിയായ അജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയായ അജയനും ഷമിജയും കഴിഞ്ഞ 8 വർഷമായി ഒരുമിച്ചാണ്
Kerala News

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. 1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് സർക്കാർ അവധി പ്രഖ്യാപിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 19-ന് അവധി വരുന്നതോടെ
crime Kerala News

ഒമ്പത് വയസ്സുകാരിയായ പെൺകുട്ടിയെ പലതവണയായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അടുത്ത ബന്ധുവായ 44-കാരന് 47 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും

ഒമ്പത് വയസ്സുകാരിയായ പെൺകുട്ടിയെ പലതവണയായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അടുത്ത ബന്ധുവായ 44-കാരന് 47 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കേസിൽ തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.ബി. ഫസീലയാണ് വിചാരണ നടത്തി ശിക്ഷ