Home 2026 October (Page 7)
Kerala News

കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ.സനിൽകുമാറിനാണ് അന്വേഷണ ചുമതല. ചൊക്ലി പൊലീസും എസ്ഐടിയും ചേർന്ന് അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ്
Kerala News

വാര്‍ത്താ സമ്മേളനം നടത്തണമെങ്കില്‍ ഡിസിസിയുടെ അനുമതി വേണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഇടുക്കി ഡിസിസി

ഇടുക്കി: വാര്‍ത്താ സമ്മേളനം നടത്തണമെങ്കില്‍ ഡിസിസിയുടെ അനുമതി വേണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഇടുക്കി ഡിസിസി. മണ്ഡലം- ബ്ലോക്ക് പ്രസിഡന്റുമാര്‍, ഡിസിസി ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, നേതാക്കള്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ അനുമതി ഇല്ലാതെ
crime Kerala News

കോട്ടയം വൈക്കം സി ഐ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്

കോട്ടയം: കോട്ടയം വൈക്കം സി ഐ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. സി ഐ ഷമീര്‍ഖാന്‍ അനധികൃത ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. സ്റ്റേഷന്‍ പരിധിയിലുള്ള ടിപ്പര്‍, ടോറസ്, ലോറിക്കാരില്‍ നിന്നും, മണ്ണ് മാഫിയകളില്‍ നിന്നും, സ്റ്റേഷനില്‍
Kerala News

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു; മണിക്കൂറുകൾക്കകം യുവദമ്പതികളുടെ വിയോഗം

മലപ്പുറം: വീട്ടുകാരെയും നാടിനെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് യുവ ദമ്പതികളുടെ വിയോഗ വാർത്ത പുറത്തുവന്നത്. കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എന്‍ സി മുഹമ്മദ് അസ്ലം (30), ഭാര്യ നെടിയിരുപ്പ് കാരിമുക്ക് വെള്ളാരത്തൊടി കെ ഫര്‍ഹാന (28) എന്നിവരാണ് മരിച്ചത്. ഫര്‍ഹാനയെ തറയില്‍
Kerala News

കൊല്ലത്തെ സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് രൂക്ഷ വിമര്‍ശനം

കൊല്ലം: കൊല്ലത്തെ സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് രൂക്ഷ വിമര്‍ശനം. പിണറായി വിജയനും മകളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു. പിണറായി വിജയന്‍ പാര്‍ട്ടിക്ക് മുകളിലേക്ക് വളര്‍ന്നതും തിരിച്ചടിയായി. വിഎസിനെ അടക്കം
Kerala News Top News

തുലാവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു.

തിരുവനന്തപുരം: തുലാവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
Kerala News

എംആര്‍എല്‍-എക്സാലോജിക് കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ സുപ്രീംകോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ച് പരിഗണിച്ചേക്കും.

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ സുപ്രീംകോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ച് പരിഗണിച്ചേക്കും. ജഡ്ജിമാരുടെ ലഭ്യത നോക്കി അവധിക്കാല ബെഞ്ച് രൂപീകരണം പരിഗണിക്കും. 82 വയസ്സുള്ള പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ
Kerala News Top News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വ്യാപക മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി,
Kerala News

രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് എതിരെ പ്രമേയം പാസാക്കി ചിറയന്‍കീഴിലെ കോണ്‍ഗ്രസം മണ്ഡലം കമ്മറ്റികള്‍

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് എതിരെ പ്രമേയം പാസാക്കി ചിറയന്‍കീഴിലെ കോണ്‍ഗ്രസം മണ്ഡലം കമ്മറ്റികള്‍. രമ്യ ഹരിദാസ് പാര്‍ട്ടിക്ക് വിധേയമാകണമെന്ന് കിഴുവില്ലം, പൂന്തള്ളൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആസ്തി വികസന ഫണ്ട് എംഎല്‍എ വിനിയോഗിക്കണമെന്നും കൃത്യമായ
Kerala News

നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പരാതിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി.

തിരുവനന്തപുരം: നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പരാതിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഷാനിമോൾ ഉസ്മാന്റെ മൊഴി രേഖപ്പെടുത്തി. ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. ആലപ്പുഴയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം തിരുവനന്തപുരത്ത് എത്തിയാണ് ഡെപ്യൂട്ടി സ്പീക്കറുടെ മൊഴി രേഖപ്പെടുത്തിയത്.