Home 2026 October (Page 6)
International News

യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍.

ദുബായ്: ദുബായ്- ടെല്‍ അവീവ് വിമാനത്തിലെ ആക്രമണ ശ്രമം തടഞ്ഞ് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. മച്ചാറിന്റേത് അസാമാന്യ ധീരതയാണെന്ന് പ്രശംസിച്ച അദ്ദേഹം സംഭവം ഭീകരപ്രവര്‍ത്തനമാണെന്ന് യുഎഇ ഔദ്യോഗികമായി
India News Tamilnadu news

ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ തമിഴക വെട്രി കഴകം

ചെന്നൈ: ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ തമിഴക വെട്രി കഴകം. ശനിയാഴ്ച ചെന്നൈ സത്യമൂര്‍ത്തി ഭവനില്‍ നടന്ന യോഗത്തിലാണ് ടിവിടെ പ്രതിനിധികള്‍ പങ്കെടുത്തത്. എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയമുനയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ യോജിച്ച
crime Kerala News

വിജിലൻസ് പരിശോധനയ്ക്കിടെ കൈക്കൂലിയായി വാങ്ങിയ പണം ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത് മലപ്പുറം തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍.

മലപ്പുറം: വിജിലൻസ് പരിശോധനയ്ക്കിടെ കൈക്കൂലിയായി വാങ്ങിയ പണം ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത് മലപ്പുറം തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. തിരുവനന്തപുരം സ്വദേശി ശ്രീജിയെയാണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. താമസിക്കുന്ന വാടക വീട്ടിലെ ശുചിമുറിയിൽ കയറിയാണ് ശ്രീജി താൻ വാങ്ങിയ
Kerala News

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ വേദി തകർന്നുവീണ സംഭവത്തിൽ തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം

തൃശൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ വേദി തകർന്നുവീണ സംഭവത്തിൽ തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം. സംഘടനത്തെ കുറിച്ച് ഒന്നും താൻ അറിഞ്ഞിട്ടില്ലെന്ന് മേയർ നിജി ജസ്റ്റിൻ പറഞ്ഞു. ആരും ഉദ്ഘാടനം ചെയ്യാനില്ലെന്ന് പറഞ്ഞപ്പോൾ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലിന്റെ സിപിആർ
India News

പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവെച്ചു കൊന്നു.

അമൃത്‌സർ: പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവെച്ചു കൊന്നു. മാഡ് സന്ധു എന്നയാളാണ് കൊല്ലപ്പെട്ടത്. അമൃത്‌സറിൽ വച്ചാണ് സംഭവം. വെടിയേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്നതായാണ് കണ്ടെത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് കൊല്ലപ്പെട്ട മാഡ് സന്ധു. മധുസൂദൻ എന്നായിരുന്നു സന്ധുവിന്റെ
India News Sports

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ഗോൾഫ് താരം പ്രണവി അർസ്

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ഗോൾഫ് താരം പ്രണവി അർസ്. ശനിയാഴ്ച നടന്ന വനിതകളുടെ വ്യക്തിഗത ഗോൾഫ് ഇനത്തിൽ സ്വർണം നേടിയതോടെ ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഗോൾഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗോൾഫറായി 23-കാരിയായ പ്രണവി മാറി. അവസാന റൗണ്ടിൽ ഒരു സ്ട്രോക്കിന്റെ നേരിയ ലീഡ് നിലനിർത്തിയാണ് താരം
Kerala News Top News

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു.

തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം. ശ്രീലേഖയുടെ രാജിയോടെ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നടത്തുന്ന ബിജെപിയെ സംബന്ധിച്ച് ശ്രീലേഖയുടെ രാജി വൻതിരിച്ചടിയാണ്. ആകെയുള്ള 101
Kerala News

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാൽസംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേയ്ക്ക് മാറ്റി.

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാൽസംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേയ്ക്ക് മാറ്റി. വിചാരണഘട്ടത്തിലേയ്ക്ക് കടക്കുന്നതിൻ്റെ ഭാ​ഗമായാണ് കോടതി മാറ്റം. ബലാത്സം​ഗ കേസുകളിൽ വിചാരണ നടപടികൾക്കുള്ള അധികാരം ജില്ലാ സെഷൻസ് കോടതികൾക്കാണ്. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ്
India News

ഫ്‌ളൈ ദുബായ് വിമാനത്തില്‍ ക്യാപ്റ്റര്‍ സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ച് യുഎഇ

ദുബായ്: ഫ്‌ളൈ ദുബായ് വിമാനത്തില്‍ ക്യാപ്റ്റര്‍ സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ച് യുഎഇ. ക്രാഷ് ആക്‌സ് ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമം നടത്തി. സംഭവം അന്വേഷിക്കുന്ന യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് ആല്‍
Kerala News

കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി സിപിഐഎം നേതാക്കള്‍.

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി സിപിഐഎം നേതാക്കള്‍. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് ഇഡി സത്യവാങ്മൂലം നല്‍കും. കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ 83 പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്ടിയാല്‍