ഇടുക്കി: കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണ് അപകടം. വന്യജീവി വാരാഘോഷ പരിപാടി നടന്ന പന്തലാണ് തകര്‍ന്ന് വീണത്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വനം മന്ത്രി ഷിബു ബേബി ജോൺ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി അൽപസമയത്തിനകമാണ് പന്തൽ തകർന്നുവീണത്. വലിയ അപകടം തലനാരിഴയ്ക്കാണ്
Month: October 2026
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷ വിവാദത്തില്‍ കമ്മീഷണറുടെ താക്കീതിന് പിന്നാലെ അവധിയില്‍ പ്രവേശിച്ച കന്റോണ്‍മെന്റ് സിഐ സതീഷ് കുമാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. സതീഷ് അവധിയില്‍ പോയതിന് പിന്നാലെ നാര്‍ക്കോട്ടിക് സെല്‍ സിഐക്ക് പകരം ചുമതല നല്‍കിയിരുന്നു. താത്ക്കാലിക സിഐ ചുമതല
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നും യുവാവിനെ ഭിത്തിയിലേക്ക് വലിച്ചെറിയുകയും
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നത്. ഇതിനിടെ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംസ്ഥാന കോണ്‍ഗ്രസിലെ നിലവിലെ തര്‍ക്കങ്ങളും സംഘടനാ വിഷയങ്ങളും
കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്നലെ വൈകിട്ടോടെ കോട്ടയം മേലമ്പാറയിലുള്ള ഉടമസ്ഥന്റെ വീട്ടിൽ വെച്ചാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ 25 വർഷമായി ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു പല്ലാട്ട് ബ്രഹ്മദത്തൻ. ആന പ്രേമികളുടെ പ്രിയപ്പെട്ടവൻ … ഉടമസ്ഥരായ പല്ലാട്ടുകുടുംബത്തിന്റെ
തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയുടെ രാജി ബിജെപിയെ പ്രതിരോധത്തിലാക്കിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് , മനഃപ്പൂർവ്വം പാർട്ടിയെ ശ്രീലേഖ പ്രതിസന്ധിയിലാക്കിയിട്ടില്ല. ശ്രീലേഖ തന്നെ പ്രശ്‌നം പരിഹരിച്ചു. ശ്രീലേഖയുടെ മാനസികാവസ്ഥയാണ് ഗ്രൂപ്പിൽ മെസേജിടാൻ കാരണം. രാജിയിലൂടെ കോർപറേഷനെ
കൊല്ലം കുണ്ടറയിൽ വെള്ളിമൺ സ്വദേശിയായ രാജുവിന്റെ (56) കൊലപാതകത്തിന് പിന്നിൽ ഭാര്യ ലേഖ മേരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഭർത്താവ് വീട്ടിൽ കുഴഞ്ഞുവീണതാണെന്ന് വിശ്വസിപ്പിച്ച് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഇവർ. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് അറസ്റ്റിലായത്. അമ്പൂരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. നഴ്സിംഗ് വിദ്യാർത്ഥിനിയായ യുവതിയും
പാലക്കാട്: സിപിഐഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കൂടുതല്‍ പാര്‍ട്ടി നടപടികള്‍ക്ക് സാധ്യത. വനിതാ പ്രവര്‍ത്തകയുടെ പരാതി പരിശോധിച്ച ശേഷം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇ എന്‍ സുരേഷ് ബാബുവിനെതിരെ പാര്‍ട്ടി അന്വേഷണം
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിൽ ഒരു മരുന്നും ലഭിക്കാനില്ല എന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. ചില മരുന്നുകളുടെ ലഭ്യതക്കുറവുണ്ട്. പോരായ്മകള്‍ ഉണ്ടാകാം, എന്നാല്‍ പല പ്രചാരണവും തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമില്ല എന്നുകണ്ടാണ് ചില കമ്പനികളെ ഒഴിവാക്കിയത്.






















