തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൊഴിയൂര്‍ വെങ്കടമ്പില്‍ യുവാവിന്റെ മരണം കൊലപാതകം. വെങ്കടമ്പ് സ്വദേശി രാജന്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെ രാജനെ സുഹൃത്ത് അനൂപ് കൃഷ്ണന്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അനൂപ് വിഴിഞ്ഞം സ്റ്റേഷനില്‍ കീഴടങ്ങിയപ്പോഴാണ് കൊലപാതകം പൊലീസ് സ്ഥിരീകരിച്ചത്. ഇന്നലെ
Month: October 2026
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി, ആരോഗ്യ വകുപ്പ് അന്വേഷിക്കും. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മൂന്നംഗ സംഘം അന്വേഷിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍
കൊച്ചി: ഓൺലൈൻ മാധ്യമത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ. കലൂർ ഫ്രീഡം റോഡിലെ ജെ എം അപ്പാർട്ട്മെന്‍റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് അറസ്റ്റിലായത്. എറണാകുളം
കൊല്ലം: കോടിയേരി ബാലകൃഷ്ണന്റെ ഫ്‌ളക്‌സ് കീറിയതില്‍ ക്ഷമ ചോദിച്ച് അക്ബര്‍ ഷാ. കോണ്‍ഗ്രസ് ഫ്‌ലക്‌സ് ആണെന്ന് കരുതിയാണ് കീറിയതെന്ന് വിശദീകരണം. ഫ്‌ളക്‌സ് കീറിയ ആള്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്ന എസ്എഫ്‌ഐ വാദവും അക്ബര്‍ ഷാ തള്ളി. താന്‍ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമെന്നും
തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈമാറി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഡിജിപി ശുപാർശ ചെയ്തു. നിലവിലുള്ള SIT അന്വേഷണം ഉചിതമായി തുടരണമെന്നും ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കി. സംസ്ഥാന
തിരുവനന്തപുരം: എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഭൂമി അളക്കുന്നത്. സര്‍വകലാശാല ആസ്ഥാനം ഉള്‍പ്പെട്ട ഭൂമി അളക്കുന്നതിനൊപ്പമാണ് സമീപത്തെ എകെജി സെന്റര്‍ ഭൂമിയും അളക്കുന്നത്. എന്നാല്‍, ഭൂമി അളക്കുന്നതിനെ കുറിച്ച് അറിയിപ്പൊന്നും
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനെ കൻ്റോൺമെൻറ് എസ്ഐ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാമിന്റെ സ്വര്‍ണ്ണ മോതിരം സമ്മാനിക്കുന്ന വിജയ് സര്‍ക്കാരിന്‌റെ ‘തായ് മാമന്‍ തങ്ക മോതിരം’ എന്ന പദ്ധതിയില്‍ കാലതാമസമുണ്ടായെന്നാരോപിച്ച് നഴ്‌സിനെ മര്‍ദ്ദിച്ച് യുവാവ്. തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. മദന്‍
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. നിയമത്തോട് കമ്മീഷന്‍ സഹകരിക്കുമെന്നാണ് കരുതുന്നതെന്ന് കോടതി വ്യക്തമാക്കി. ഗ്യാനേഷിനെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന എയര്‍ലൈനായ ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഏവിയേഷന്‍ ടര്‍ബുലിന്‍ ഫ്യുവല്‍( എടിഎഫ്) വില വര്‍ധനയെ തുടര്‍ന്നാണ് ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അധിക ചാര്‍ജ് ബാധകമാകും എന്നാണ്






















