തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്സിലര് സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം. ശ്രീലേഖയുടെ രാജിയോടെ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നടത്തുന്ന ബിജെപിയെ സംബന്ധിച്ച് ശ്രീലേഖയുടെ രാജി വൻതിരിച്ചടിയാണ്. ആകെയുള്ള 101
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് മറുചേരി. മറ്റന്നാൾ ദില്ലിയിൽ നേരിട്ടെത്തി ഹൈക്കമാൻഡിന് കത്ത് നൽകാനുള്ള തീരുമാനത്തിലാണ് അടൂർ പ്രകാശ്. കൂടിയാലോചനകൾ ഇല്ലാത്തതും ഏകപക്ഷീയ തീരുമാനങ്ങളുമാണ് മുഖ്യമന്ത്രിയുടേതെന്നും കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. കൂടുതൽ നേതാക്കൾ ഹൈക്കമാൻഡിനെ പരാതി അറിയിച്ചേക്കും. ബോർഡ്- കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട
കണ്ണൂര്: സംസ്ഥാനത്ത് സിപിഐഎം കോണ്ഗ്രസ് സംഘര്ഷം രൂക്ഷമായതിന് പിന്നാലെ കണ്ണൂരില് വീണ്ടും ആക്രമണം. തളിപ്പറമ്പില് യൂത്ത് കോണ്ഗ്രസ് നേതാവിന്റെ വാഹനം അടിച്ച് തകര്ത്തു. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി രാഹുല് വെച്ചിയോട്ടിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തളിപ്പറമ്പ് തൃച്ചംബരത്തെ വീട്ടില് നിര്ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള് അടിച്ച്
തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തോടെ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം ശക്തമാകുന്നു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായും മുന്നണി നേതൃത്വവുമായും കൂടിയാലോചന ഇല്ലാത്തതാണ് സതീശനെതിരായ വിമർശനം ശക്തിപ്പെടാൻ കാരണം. മുസ്ലീംലീഗ് അടക്കമുളള ഘടകകക്ഷികൾക്ക് കാബിനറ്റ് പദവി നൽകിയതും സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെ
വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ജയം. വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്തു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയമാണിത്. വിൻഡീസിന്റെ 406 റൺസ് വിജയലക്ഷ്യം മറികടന്നത് ഇന്ത്യ 43.3 ഓവറിൽ. ഇതോടെ വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരന്പരയിൽ ഇന്ത്യ ജേതാക്കളായി. ക്യാപ്റ്റൻ ശുഭമാൻ ഗില്ലിന് ഇരട്ട സെഞ്ച്വറി. പുറത്താകാതെ
തിരുവനന്തപുരം: യാത്രയ്ക്ക് കൂടുതല് പൊലീസ് വാഹനം വിന്യസിച്ചതില് പൊലീസിനോട് കയര്ത്ത് മുഖ്യമന്ത്രി വി ഡി സതീശന്. തിരുവനന്തപുരം ഡിസിപിയോടാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. പൈലറ്റിന്റെ എണ്ണം കൂട്ടരുതെന്ന് മുഖ്യമന്ത്രി കര്ശന നിര്ദേശം നല്കി. മുഖ്യമന്ത്രിക്ക് മുന് കാലങ്ങളിലേത് പോലെ നിറയെ എസ്കോര്ട്ട്, പൈലറ്റ് വാഹനങ്ങള് വേണ്ട എന്നത് വി ഡി സതീശന് അധികാരമേറ്റ ശേഷം എടുത്ത ആദ്യ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില് നിന്നുള്ള 200 മെഗാ വാട്ട് ലഭിക്കാത്തതിനെ തുടര്ന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. കഴിഞ്ഞദിവസം പീക് അവറില് 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടായി. രാത്രി 9 മണിക്ക് ശേഷവും വൈദ്യുതി ലഭ്യമായില്ല. മാറ്റകരാര് അടിസ്ഥാനത്തിലുള്ള വൈദ്യുതി ലഭിച്ചില്ലെങ്കില് ഇന്നും സംസ്ഥാനത്ത്
സംസ്ഥാനത്തെ തദ്ദേശ വാര്ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 38 വാര്ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് അന്തിമ പോളിങ് 58.82 ശതമാനമാണ്. രാവിലെ 10 മണിക്ക് വോട്ടെണ്ണല് ആരംഭിക്കും. ഭരണസമവാക്യങ്ങളെ സ്വാധീനിക്കുന്ന ചില വാര്ഡുകള് ഉള്പ്പെടെ 38 ഇടങ്ങളിലെ ജനവിധിയാണ് ഇന്ന് പുറത്തുവരുന്നത്. 3,09,713 വോട്ടര്മാരില് 1.82 ലക്ഷത്തോളം പേര് സമ്മതിദാനാവകാശം
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. നിയമസഭാംഗമായതിനാൽ വാർഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് 8 തദ്ദേശസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ആദ്യം നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ആർക്ക് അനുകൂലമാകും എന്നാണ് രാഷ്ട്രീയ കേരളം
തിരുവനന്തപുരം: ലോകായുക്ത യോഗത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രി എന്ന നിലയില് താന് ഇടപ്പെട്ടു ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ലോകായുക്ത സര്ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു യോഗം. പിണറായി വിജയന്റെ പോസ്റ്റ് വസ്തുതകള്ക്ക് നിരക്കാത്തതാണെന്നും രമേശ്






















