Home Archive by category Top News (Page 3)
Kerala News Top News

സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ ദ്രുതഗതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ ദ്രുതഗതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ്. ഇ ഡിയുടെ കത്തില്‍ വിജിലന്‍സ് പരിശോധന നടത്തും. ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഡയറ്കര്‍ മനോജ് ഏബ്രഹാം ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഇഡിയുടെ കത്ത്
Kerala News Top News

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ
Kerala News Top News

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനം തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ.

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനം തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ചാണ് എടുക്കുന്നത്. എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണെന്നും വി ഡി സതീശൻ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. വിഷയത്തില്‍
Kerala News Top News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വൈദ്യുതി വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വൈദ്യുതി വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി. ജനുവരി മുതല്‍ മെയ് വരെ വാങ്ങാനാണ് ടെന്‍ഡര്‍ വിളിച്ചത്. വിവിധ സമയങ്ങളിലേക്ക് 300 മുതല്‍ 1300 മെഗാവാട്ട് വരെയാണ് വൈദ്യുതി വാങ്ങുക. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് മുന്‍കരുതല്‍. ജനുവരിയില്‍ 2400 മെഗാവാട്ടിനാണ് ടെന്‍ഡര്‍. ഫെബ്രുവരിയില്‍ 2700 മെഗാവാട്ടും
Kerala News Top News

ഇന്ന് മുതല്‍ വരുന്ന മൂന്നു ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: ഇന്ന് മുതല്‍ വരുന്ന മൂന്നു ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും മറ്റന്നാള്‍ നാല് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആണ് ഇന്ന് യെല്ലോ അലേര്‍ട്ട്
Kerala News Top News

ശബരിമല സ്വര്‍ണക്കൊള്ള കേസുകളില്‍ അന്തിമ കുറ്റപത്രം ഉടന്‍.

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുകളില്‍ അന്തിമ കുറ്റപത്രം ഉടന്‍. കട്ടിള പാളികളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതില്‍ കുറ്റപത്രം ഈ മാസം 25നകം നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രത്തിന്റെ കരട് എസ്‌ഐടി ഹൈക്കോടതിക്ക് നല്‍കി. ദേശീയ മെറ്റലര്‍ജിക്കല്‍ ലാബില്‍ നിന്നുള്ള ഫലം 12ന് ലഭിക്കുമെന്ന് എസ്‌ഐടി വ്യക്തമാക്കി. പ്രതികള്‍ക്ക് എതിരെ അഴിമതി നിരോധന നിയമം
India News Top News

വിവിധ വായ്പകള്‍ എടുത്തവര്‍ക്ക് തിരിച്ചടി. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കൂട്ടി.

മുംബൈ: വിവിധ വായ്പകള്‍ എടുത്തവര്‍ക്ക് തിരിച്ചടി. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കൂട്ടി. റിപ്പോ നിരക്ക് 5.5 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഭവന, വാഹന വായ്പകള്‍ക്ക് പലിശ നിരക്ക് ഉയരും. പണനയ കമ്മിറ്റി തീരുമാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പ്രഖ്യാപിച്ചത്. 2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചിരുന്നത്. അന്ന്
International News Sports Top News

അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല; ഇതിഹാസം, ദേശീല്‍ ടീമില്‍ നിന്ന് പടിയിറങ്ങി.

അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്‌ബോള്‍ ഇതിഹാസം, ദേശീല്‍ ടീമില്‍ നിന്ന് പടിയിറങ്ങി. ബെനിന് എതിരായ വിടവാങ്ങല്‍ മത്സരത്തിലും മാന്ത്രിക ചുവടുകള്‍ക്കൊപ്പം ഗോളും ഗോള്‍ അസിസ്റ്റുമായി മെസി തിളങ്ങി. മത്സത്തില്‍ എതിരില്ലാത്ത 3 ഗോളിന് അര്‍ജന്റീന ജയിച്ചു. ലോകമെമ്പാടുമുള്ള മെസി ആരാധകര്‍ക്ക് ഇത് ഏറെ വൈകാരിക നിമിഷമാണ്.
Kerala News Top News

കേരള കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി സര്‍വകലാശാല

കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി സര്‍വകലാശാല. വന്ദേമാതര ആലാപനം തടഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കുലര്‍. സര്‍വകലാശാല സര്‍ക്കുവറിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. മൂന്നുവര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്ന നിയമഭേദഗതി ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍.
Kerala News Top News

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.അതേസമയം,