Home Archive by category Tamilnadu news (Page 2)
India News Kerala News Tamilnadu news

വേളാങ്കണ്ണി ദേവാലയം ഒക്ടോബർ ഒന്ന് മുതൽ 24 മണിക്കൂറും വേളാങ്കണ്ണി തുറന്നിടും

വേളാങ്കണ്ണി ദേവാലയം ഒക്ടോബർ ഒന്ന് മുതൽ 24 മണിക്കൂറും വേളാങ്കണ്ണി തുറന്നിടും. വാർഷിക പെരുന്നാളിന്റെ ഭാ​ഗമായി തഞ്ചാവൂർ രൂപതാ ബിഷപ്പ് റവ. ഡോ. ടി. സഹയരാജാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. വാർഷിക തിരുനാളിനിടെയാണ് ബിഷപ്പ്
Entertainment India News Tamilnadu news

മൂഹമാധ്യമങ്ങള്‍ കീഴടക്കി തലയും തലൈവരും. സിനിമാ താരം അജിത്ത് പങ്കെടുക്കുന്ന കാര്‍ റേസിങ് മത്സര വേദിയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി

യുകെ: സമൂഹമാധ്യമങ്ങള്‍ കീഴടക്കി തലയും തലൈവരും. സിനിമാ താരം അജിത്ത് പങ്കെടുക്കുന്ന കാര്‍ റേസിങ് മത്സര വേദിയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഇരുവരുടെയും സൗഹൃദ നിമിഷങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രിട്ടനില്‍ നടക്കുന്ന മാന്‍സ് കപ്പ് അന്തര്‍ ദേശീയ മത്സരത്തിനിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയും സിനിമാ നടന്‍ അജിത് കുമാറും കണ്ടുമുട്ടുന്നത്.
India News Tamilnadu news

മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ

മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ. മുഖ്യമന്ത്രിയുടെ പരാമർശം സഭാരേഖയിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ പരിഗണിച്ചില്ല. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ MLA-മാരെ സ്പീക്കർ പുറത്താക്കി. ടിവികെയുടെത് റിയൽ സർക്കാർ, അല്ല റീൽ സർക്കാർ മാത്രമെന്ന് പ്രതിപക്ഷം പരിഹസിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്നലെ സഭയിൽ
India News Tamilnadu news

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്.

ചെന്നൈ: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ അനധികൃത പണപ്പിരിവാണ് ഡിഎംകെ കാലത്തുണ്ടായതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലില്‍, പ്രതിപക്ഷ നേതാവ് ഉദനിദി സ്റ്റാലില്‍, മുന്‍ മന്ത്രി സെന്തില്‍ ബാലാജി എന്നിവര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത് എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് തന്നെ
India News Tamilnadu news

ചെന്നൈയില്‍ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു.

ചെന്നൈ: ചെന്നൈയില്‍ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ചെന്നൈക്കടുത്ത് അഡയാറില്‍ ആണ് കൊലപാതകം നടന്നത്. തമിഴ്നാട് പൊലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കണ്ണന്‍ ആണ് കൊല്ലപ്പെട്ടത്. എഐഎഡിഎംകെ വിട്ടാണ് കണ്ണന്‍ ടിവികെയില്‍ സജീവമായത്. ശിവ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരം എന്നാണ് നിഗമനം. 2009-ലെ ശിവ കൊലപാതകത്തില്‍ കണ്ണന് പങ്കുണ്ടായിരുന്നു. ഇതാണ്
India News Tamilnadu news

പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സാമ്പാറില്‍ ചാണകപ്പൊടി കലര്‍ത്തി യുവാവ് പിടിയൽ.

ചെന്നെെ: തമിഴ്‌നാട്ടിലെ ഈറോഡില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സാമ്പാറില്‍ ചാണകപ്പൊടി കലര്‍ത്തി യുവാവ് പിടിയൽ. സ്കൂളിലെ മുൻ പാചകക്കാരിയായ അലമ്മാളിൻ്റെ ഭർത്താവായ അറുമുഖനാണ് പിടിയിലായത്. ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമായാണ് ഇയാൾ സാമ്പാറിൽ ചാണകപ്പൊടി കലർത്തിയത്. പാചകം മോശമാണെന്ന് ആരോപിച്ചായിരുന്നു അലമ്മാളിനെ ജോലിയിൽ
India News Tamilnadu news

മദ്യലഹരിയിൽ യുവാവ് പെണ്‍സുഹൃത്തിന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു.

ചെന്നൈ: മദ്യലഹരിയിൽ യുവാവ് പെണ്‍സുഹൃത്തിന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. 23കാരനായ നാഗാര്‍ജുനയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവാവ് ഒരു വസ്തുവിന് തീകൊളുത്തി വീടിനുനേരെ എറിയുന്നതും തുടര്‍ന്ന് ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ആറ് വര്‍ഷമായി യുവാവ് പെണ്‍കുട്ടിയുമായി
India News Tamilnadu news

അദ്ധ്യാപകര്‍ക്കും കര്‍ഷകര്‍ക്കുമെതിരെ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: പ്രതിഷേധങ്ങളിൽ പങ്കാളികളായ അദ്ധ്യാപകര്‍ക്കും കര്‍ഷകര്‍ക്കുമെതിരെ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പ്രതിഷേധങ്ങളെ മുന്‍ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായും മനുഷ്യത്വ രഹിതമായുമാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിഷേധത്തിൻ്റെ പേരിൽ 2021-2026 കാലഘട്ടത്തിൽ നിരവധി
India News Kerala News Tamilnadu news

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായെന്ന് സുപ്രീം കോടതി നിയോഗിച്ച സമഗ്ര പരിശോധന സമിതി ചെയര്‍മാന്‍ ബല്‍രാജ് ജോഷി.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായെന്ന് സുപ്രീം കോടതി നിയോഗിച്ച സമഗ്ര പരിശോധന സമിതി ചെയര്‍മാന്‍ ബല്‍രാജ് ജോഷി. റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ നടക്കുന്ന യോഗത്തില്‍ കൂടുതല്‍ പരിശോധന വേണമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും
India News Tamilnadu news

വിജയ് അടുത്ത പ്രധാനമന്ത്രിയെന്ന ടിവികെ നിലപാടിനെതിരെ തമിഴ്‌നാട് കോണ്‍ഗ്രസ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണത്തില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ മാത്രമെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുവെന്നാണ് കോണ്‍ഗ്രസ് നിലപാട്. ടിവികെ നിലപാട് മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെക്കുമെന്നാണ് ഭീഷണി. അടുത്തിടെ നിയമസഭയില്‍ മന്ത്രി ഡി ശരത്കുമാറാണ്