Home Archive by category Tamilnadu news
India News Tamilnadu news

നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ കേരളത്തിൽ എത്തും

തൃശൂർ: നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ കേരളത്തിൽ എത്തും. തൃശ്ശൂരിൽ കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി എസ് കല്യാണരാമൻറെ വസതിയിൽ ആഘോഷങ്ങളിൽ പങ്കെടുക്കും. കല്യാൺ ഗ്രൂപ്പ്സ് വിപുലമായ നവരാത്രി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നു. മുൻവർഷങ്ങളിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള നിരവധി
India News Tamilnadu news

തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു.

ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു. ബിജെപിയെ ശക്തിപ്പെടുത്താൻ സാധാരണ പ്രവർത്തകർക്കൊപ്പം നിലകൊള്ളുമെന്ന് എൽ മുരുകൻ പറഞ്ഞു. 2029 തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കുമെന്നും എൽ മുരുകൻ വ്യക്തമാക്കി. ഒരു ദിവസവേതനക്കാരായ തൊഴിലാളികളുടെ മകനെ മന്ത്രിയാക്കിയതിൽ പ്രധാനമന്ത്രിയ്ക്ക് നന്ദിയെന്ന് അദേഹം പറഞ്ഞു. താഴേതട്ടില്‍
India News Tamilnadu news

വിജയ് സര്‍ക്കാരിന്‌റെ ‘തായ് മാമന്‍ തങ്ക മോതിരം’ എന്ന പദ്ധതിയില്‍ കാലതാമസമുണ്ടായെന്നാരോപിച്ച് നഴ്‌സിനെ മര്‍ദ്ദിച്ച് യുവാവ്.

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാമിന്റെ സ്വര്‍ണ്ണ മോതിരം സമ്മാനിക്കുന്ന വിജയ് സര്‍ക്കാരിന്‌റെ ‘തായ് മാമന്‍ തങ്ക മോതിരം’ എന്ന പദ്ധതിയില്‍ കാലതാമസമുണ്ടായെന്നാരോപിച്ച് നഴ്‌സിനെ മര്‍ദ്ദിച്ച് യുവാവ്. തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. മദന്‍ എന്നയാളാണ് 35കാരിയായ നഴ്‌സ് അലമേലു, സഹോദരന്‍ സുമന്‍, അമ്മായി സുജാത എന്നിവരെ ഒരു പാര
India News Tamilnadu news

ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ തമിഴക വെട്രി കഴകം

ചെന്നൈ: ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ തമിഴക വെട്രി കഴകം. ശനിയാഴ്ച ചെന്നൈ സത്യമൂര്‍ത്തി ഭവനില്‍ നടന്ന യോഗത്തിലാണ് ടിവിടെ പ്രതിനിധികള്‍ പങ്കെടുത്തത്. എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയമുനയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ യോജിച്ച പ്രതിഷേധത്തിനുള്ള സാധ്യത അടക്കം ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേര്‍ന്നത്. ടിവികെയെ
crime India News Tamilnadu news

നാഗര്‍കോവിലിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ നാല് പേര്‍ അറസ്റ്റിൽ.

ചെന്നൈ: നാഗര്‍കോവിലിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ നാല് പേര്‍ അറസ്റ്റിൽ. ആലംകുളം സ്വദേശി മുരുകേശന്‍ (30) തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) ഉള്‍പ്പടെ 4 പേരാണ് പിടിയില്‍ ആയത്. കവര്‍ച്ച ചെയ്ത 98 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. സെപ്റ്റംബര്‍ 24 നായിരുന്നു യൂട്യൂബര്‍ വിനോദ് കുമാറിന്റെ വീട്ടില്‍ മോഷണം നടന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള
India News Tamilnadu news

തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിമാനപദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി ഇന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും

മധുര: തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിമാനപദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി ഇന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഉദ്‌ഘോടനം. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ മോതിരവും ബേബി കിറ്റും നല്‍കുന്നതാണ് പദ്ധതി. 2026 ജൂണ്‍ 22 മുതല്‍ ജനിച്ച കുട്ടികള്‍ക്ക്
crime India News Tamilnadu news

ആര്‍ വീരമണി ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസില്‍ ഡിഎംകെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ്.

ചെന്നൈ: ആര്‍ വീരമണി ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസില്‍ ഡിഎംകെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ്. ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനും ഡിഎംകെയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിജയ് രംഗത്തെത്തിയത്. മുന്‍ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നാണ്
Kerala News Tamilnadu news

സഹോദരി രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് പരാതിയില്‍ വിശദീകരണവുമായി നടി അംബിക രംഗത്ത്.

ചെന്നൈ: സഹോദരി രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് പരാതിയില്‍ വിശദീകരണവുമായി നടി അംബിക രംഗത്ത്. രാധ വളരെ സൂക്ഷ്മമായും ശ്രദ്ധിച്ചും കാര്യങ്ങള്‍ കൈകൈര്യം ചെയ്യുന്ന ആളാണ്. ബാഗുകള്‍ അടക്കം അത്രമാത്രം സൂക്ഷിച്ച് നമ്പര്‍ ലോക്ക് ആടക്കം ഇട്ടാണ് ഉറങ്ങാന്‍ പോലും പോകുന്നത്. അങ്ങനയുള്ള രാധ ചെക്ക് വീട്ടിലെ കബോര്‍ഡില്‍ അലക്ഷ്യമായി വെച്ചിട്ട് പോയി എന്ന് പറയുന്നത് തന്നെ വിശ്വസിക്കുമോ. ഇത്
Kerala News Tamilnadu news

തനിക്കെതിരായ സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക രംഗത്ത്.

ചെന്നൈ: തനിക്കെതിരായ സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക രംഗത്ത്. തന്നെ വഞ്ചിച്ചത് സഹോദരിയാണെന്നും 50 സെന്റ് ഭൂമിയും സ്വര്‍ണവുമടക്കം തട്ടിയെടുത്തെന്നും അംബിക പറഞ്ഞു. തന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തര്‍ക്കപരിഹാരത്തിനായി രാധ ചെക്കുകള്‍ കൈമാറിയെന്നും ഇത് മറച്ചുവെച്ചാണ് തനിക്കാതിരായ വ്യാജ ആരോപണമെന്നും നടി പറഞ്ഞു. 50 കോടി വരുന്ന ചെക്കുകൾ തന്റെ
India News Tamilnadu news

മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍.

ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇത്തരത്തിലൊരു ഡമ്മി മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ടിവികെ അധികാരത്തിലെത്തിയപ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പുതിയ പദ്ധതികളൊന്നും അവര്‍ നടപ്പിലാക്കിയില്ല. ഡിഎംകെ സര്‍ക്കാര്‍ നടപ്പിലാക്കിയ